സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്‍ വിജയരാഘവനെ ജൂറി തഴഞ്ഞതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മികച്ച സ്വഭാവ നടനായി പോലും വിജയരാഘവനെ പരിഗണിക്കാത്തതാണ് സിനിഫൈല്‍സിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ജൂറിയില്‍
എല്ലാ ദിവസവും വർഗീയതയും വിദ്വേഷവും വിളമ്പുന്ന ഒരു രാഷ്ട്രീയത്തിനൊപ്പം നിന്നിരുന്ന സമയത്ത് ഏറെ പ്രയാസം അനുഭവിച്ചിരുന്നു എന്ന് സന്ദീപ് വാര്യർ. ഇത്തരം റിജിഡ് ആയിട്ടുള്ള ഒരു ഐഡിയോളജിയുടെ പ്രയോക്താവായി ഇരിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണെന്നും ഏകദേശം ഇരുപത് വർഷക്കാലത്തോളം പ്രവർത്തിച്ച ഒരു പരിസരത്തുനിന്നാണ് താൻ മാറുന്നത് എന്നും അദ്ദേഹം പറഞ്ഞു. യെസ് 27 ഓൺലൈനിൽ രജനീഷ് വി
നവംബർ 07നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തിയറ്ററുകളിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബർ 07ന് തീയേറ്ററുകളിലേക്ക് എത്തുന്നു. നീണ്ട ഇടവേളക്ക് ശേഷം ആണ്
ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. ഒരിക്കൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു.കാലത്തിന്റെ മഞ്ഞിൽ മങ്ങിയ ആ ഓർമ്മകളെ വീണ്ടും ജീവിപ്പിക്കാൻ, “സമ്മർ ഇൻ ബത്‌ലഹേം” പുതിയ തലമുറയ്ക്കായി അതിന്റെ മായാജാലം പുനർസൃഷ്ടിക്കുന്നു.
Nelvin Gok പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തിയറ്ററുകളില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഭൂതകാലത്തിനു ശേഷം മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രമെന്നാണ് മിക്കവരുടെയും അഭിപ്രായം. അതിനോടൊപ്പം രാഹുല്‍ സദാശിവന്റെ മുന്‍ സിനിമകളെ പോലെ ‘ഡീയസ് ഈറേ’യിലെ ബ്രില്യന്‍സുകളും സിനിഫൈല്‍സിനിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
കാന്താര ചാപ്റ്റര്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു. ഒടിടിയില്‍ എത്തിയിട്ടും കാന്താര കാണാൻ ജനം തിയറ്റുകളിലേക്ക് ഒഴുകുകയാണ്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 827.75 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് 55 കോടി രൂപ നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് മാത്രം 110.4 കോടി രൂപയോളം കാന്താര നേടി. കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത്
കൊച്ചി: കയ്യിൽ കോടാലിയും വടവും വാക്കത്തിയും ഡീസലുമേന്തി എന്തിനും പോന്ന ഡബിൾ മോഹനും സംഘവും സിനിമ പ്രേമികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ പുറത്ത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ റിലീസിനായി ഒരുങ്ങി. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ്
Nelvin Gok മനുഷ്യന്‍ ഓര്‍മകളാല്‍ വേട്ടയാടപ്പെടുന്നവനാണ്. ചില ഓര്‍മകളില്‍ അവന്‍ ഭയപ്പാടുള്ളവനാകുകയും ആ ഭയപ്പാടിനാല്‍ അസാധാരണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും ചെയ്യേണ്ടിവരും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ റോഹന്‍ എന്ന യുവാവ് കടന്നുപോകുന്ന അസാധാരണ ഭയപ്പാടിന്റെ കൈയൊതുക്കമുള്ള വിഷ്വല്‍ ട്രീറ്റാണ്. ബൈബിളില്‍ ‘ഡീയസ് ഈറേ’
ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തീയറ്റുറുകളിലെത്തി. ഒരു പെൺകുട്ടിയുടെ ആത്മഹത്യയും അതേ തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ഞെട്ടിക്കുന്ന ദൃശ്യാനുഭവം എന്നാണ് ആദ്യ റിപ്പോർട്ട്. അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. മുന്‍ സിനിമകളെ പോലെ ഡീയസ് ഈറേയും ഹൊറര്‍ ഴോണറിലാണ് രാഹുല്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നോ നാളെയോ പ്രഖ്യാപിക്കും. 2024 ലെ പുരസ്‌കാര പ്രഖ്യാപനമാണ് നടക്കാന്‍ പോകുന്നത്. സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തുക. മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ് എന്നിവരാണ് അന്തിമ പട്ടികയില്‍. അതില്‍ തന്നെ ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്കും ലെവല്‍ ക്രോസ്,


























