കീർത്തി സുരേഷ് ഒരു മാസ്സ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ‘റിവോൾവർ റിറ്റ’ നവംബർ 28-ന് റിലീസിനൊരുങ്ങുന്നു. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ, നർമ്മം, നിഗൂഢത എന്നിവ കൂട്ടിക്കലർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ
ചെന്നൈ: നടൻ വിജയ് സിനിമ മതിയാക്കി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ മകന്‍ ജേസണ്‍ സഞ്ജയ്‍ തന്റെ ആദ്യ ചിത്രവുമായി എത്തുകയാണ്. ജേസണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. സിഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുദീപ് കിഷൻ ആണ് നായകൻ. വിജയ്‌യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം
ഹോളിവുഡിലെ മുൻ പവർ ദമ്പതികൾ തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിൽ. ബ്രാഡ് പിറ്റ് തന്റെ മുൻ ഭാര്യ ആഞ്ജലീന ജോളിക്കെതിരെ അവരുടെ സഹ ഉടമസ്ഥതയിലുള്ള ഒരു വൈനറിയിലെ ഓഹരി വിറ്റതിന് 35 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. 2021-ൽ ചാറ്റോ മിറാവലിലെ തന്റെ ഓഹരികൾ വിറ്റതുമായി ബന്ധപ്പെട്ട് ബ്രാഡ് പിറ്റിന്റെ നിയമസംഘം ആഞ്ജലീന ജോളിയുടെ ടീമുമായി നടത്തിയ ആശയവിനിമയങ്ങളുടെ
കൊച്ചി: ഇറച്ചി വെട്ടുകാരിയായി ഹണി റോസ് എത്തുന്നു. ഹണി കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു
ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വതകളുടെ സംഗമമാണ് കമല്‍ഹാസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങി സിനിമയിലെ എല്ലാ വിഭാഗങ്ങളിലും കമല്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കരിയര്‍ പോലെ തന്നെ കമലിന്റെ വ്യക്തിജീവിതവും ചൂടേറിയതാണ്. സിനിമയില്‍ സജീവമായി തുടങ്ങുന്ന സമയത്താണ് കമലിന്റെ വിവാഹം. അന്ന് താരത്തിനു പ്രായം 24 വയസ് മാത്രം. 1978 ല്‍ പ്രശസ്ത നൃത്ത കലാകാരി
‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആസ്പദമാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലും മേജര്‍ രവിയും സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി ഒന്നിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ ആസ്പദമാക്കിയുള്ള ചിത്രമാണ് താന്‍ ചെയ്യാന്‍
Nelvin Gok നമുക്കൊക്കെ പറ്റിയ പുതിയ വല്ല എഴുത്തും കൈയിലുണ്ടോടോ’ എന്ന് ഒരു യുവ തിരക്കഥാകൃത്തിനോടു ചോദിക്കുന്ന മമ്മൂട്ടിയെ കുറിച്ച് നാം കേട്ടിട്ടുണ്ട്. സമീപകാലത്തിറങ്ങിയ ഒരു യുവസംവിധായകന്റെ സിനിമ ഇഷ്ടപ്പെട്ട ശേഷം ആ സിനിമയുടെ ടീമിനെ വീട്ടിലേക്കു വിളിച്ചു വിരുന്ന് കൊടുത്ത മമ്മൂട്ടിയെയും നമുക്ക് അറിയാം. ഉറപ്പായും ആ സംവിധായകനോടു മമ്മൂട്ടി പറഞ്ഞു കാണും, ‘ഇതുപോലെയുള്ള
കമൽഹാസൻ- മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്. 38 വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്ന ‘നായകൻ’ നവംബര്‍ ആറിന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4k റിമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ലോകമാകെ 450ലധികം സ്ക്രീനുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ മാത്രം 45ലധികം സെൻ്ററുകളിൽ എത്തുന്നു. കമൽ ഹാസന്റെ 71-ാം
സീ 5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് “നവംബർ 14 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ നടൻ ദിലീപ് പുറത്തിറക്കി. സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി വെബ് സീരീസ്സിൽ നായകനായി എത്തുന്നത് ശബരീഷ് വർമ്മയാണ്. വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ്
ഒരിക്കല്‍ കൂടി മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എത്തിയിരിക്കുന്നു. 2024 ലെ മികച്ച പ്രകടനങ്ങളില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗ’മാണ് മമ്മൂട്ടിയെ അവാര്‍ഡിനു അര്‍ഹനാക്കിയിരിക്കുന്നത്. 2022 ലെ സംസ്ഥാന പുരസ്‌കാരത്തിലും ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്താം തവണയാണ്


























