ഇത്തിരി വാശിക്കാരിയാണ്, ചോക്കോബാർ വല്യ ഇഷ്ടമാണ്, വഴിയരികിൽ നിന്ന് കമന്റടിക്കുന്നവരെ നോക്കിവെച്ച് പ്രതികാരം വീട്ടും, അങ്ങനെയൊരു കുട്ടിക്കുറുമ്പിയാണ് ഇവൾ കാവേരി എന്ന പിടിയാനയുടെ പാപ്പാൻ ഷിമിൽ യെസ് 27ന് നൽകിയ അഭിമുഖത്തിൽ പറയുന്നു. നാൽക്കാലികളോടുള്ള സ്നേഹം കൊണ്ട് ചെറിയ മൃഗങ്ങളെ വളർത്തുന്നത്
തിരുവനന്തപുരം: ‘ബൊഗെയ്ൻവില്ല’ ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാനാകാത്തതിൽ ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നിവേദനം പരിഗണിക്കണമെന്ന് കോടതി. അമൽ നീരദ് സംവിധാനം ചെയ്ത മലയാള ചിത്രം സാങ്കേതിക തകരാറുമൂലം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയിലാണ് കോടതി ഇടപെട്ടത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രം ‘തീയവർ കുലൈ നടുങ്ക’ നവംബര്‍ 21ന് ആഗോള റിലീസ് ആയി എത്തും. അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീയവർ കുലൈ നടുങ്ക’യുടെ ട്രെയിലർ റിലീസ് ആയി. ജിഎസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ക്രൈം
മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവല്‍’ നവംബര്‍ 27 നു തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്ളതാണ്. സിനിമയുടെ ഇതുവരെ പുറത്തുവന്ന ഓരോ അപ്‌ഡേറ്റും ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ചിട്ടുള്ളവയാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ട്രെയ്‌ലറിലും ഈ നിഗൂഢതകള്‍ കാണാം. ‘ഉള്ളിലെ വിഷം
‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വിജയ ചിത്രമാണെങ്കിലും ഇനിവരുന്ന ലോകഃ ചാപ്റ്ററുകള്‍ ആ റെക്കോര്‍ഡുകളെല്ലാം ഈസിയായി മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം ചാപ്റ്റര്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതിനിടയിലും ലോകഃയില്‍ മമ്മൂട്ടി ഭാഗമാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ഒടുവില്‍ ഇതാ ദുല്‍ഖര്‍
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യില്‍ മമ്മൂട്ടി സുപ്രധാന കാമിയോ വേഷം അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മലയാള സിനിമയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആമിര്‍ അലി എന്ന
ബിഗ് ബോസ് മലയാളത്തിലൂടെ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് നോറ മസ്‌കാന്‍. തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയില്‍ ആണെങ്കിലും തുറന്നുപറയാന്‍ മടിയില്ലാത്ത താരം. ഈയിടെയായി താന്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെതിരെയും നോറ ശക്തമായി പ്രതികരിക്കുകയാണ്. തടി കൂടിയെന്നു പറഞ്ഞ് വളരെ മോശം കമന്റുകള്‍ അടക്കം താന്‍ നേരിടുകയാണെന്ന് നോറ പറഞ്ഞു. കഴിഞ്ഞ ആറേഴ് മാസമായി എന്തെങ്കിലും
അരുൾനിധിയും, മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘മൈ ഡിയർ സിസ്റ്റർ’ സിനിമയുടെ ടൈറ്റിൽ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തിൽ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂർത്തത്തെ ആസ്പദമാക്കിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്‌മൈൻസ് എന്നീ പ്രൊഡക്ഷനുകളുടെ
കൊച്ചി: അവസാനമായി ഭാര്യ രഹ്നയ്ക്കുവേണ്ടി നടൻ നവാസ് പാടിയ ഗാനം പങ്കുവെച്ച് മക്കൾ. വാപ്പിച്ചിയുടെ നിർദ്ദേശപ്രകാരം വേരു പിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചി ചെടിയെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മധുരം ജീവാമൃതബിന്ദു.. ഹൃദയം..പാടും..ലയ സിന്ധു’ എന്ന വരികളായിരുന്നു നവാസ് ഭാര്യയ്ക്കായി അവസാനമായി പാടിയത്. ഓഗസ്റ്റ് എട്ടിന് ഉമ്മച്ചി
കീർത്തി സുരേഷ് ഒരു മാസ്സ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ‘റിവോൾവർ റിറ്റ’ നവംബർ 28-ന് റിലീസിനൊരുങ്ങുന്നു. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ, നർമ്മം, നിഗൂഢത എന്നിവ കൂട്ടിക്കലർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് ഒരു മുഴുനീള എന്റർടൈനർ


























