ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 200 കോടിയും കടന്ന് മുന്നേറുകയാണ്. മലയാളത്തില്‍ നിന്നൊരു സൂപ്പര്‍ഹീറോ യൂണിവേഴ്സ്, അതും പ്രാദേശിക മിത്തുകളെ മോഡേണ്‍ വേള്‍ഡിലേക്ക് ബ്ലെന്‍ഡ് ചെയ്തുകൊണ്ട് ! മലയാള സിനിമയ്ക്കു സാധ്യതകളുടെ ലോകം തുറന്നിട്ടിരിക്കുകയാണ് ലോകഃയിലൂടെ നിര്‍മാതാവ് ദുല്‍ഖര്‍ സല്മാന്.
ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. ഇത് ഒരു അന്യഭാഷ ചിത്രത്തെ ചൊല്ലിയാണ് എന്നതാണ് ശ്രദ്ധേയം. കന്നട ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ മലയാള പ്രവേശനമാണ് തർക്കത്തിൽ ആയിരിക്കുന്നത്. നിർമ്മാതാക്കൾ ആവശ്യപ്പെട്ട തീയറ്റർ വിഹിതം നൽകുന്നത് സംബന്ധിച്ച കാര്യമാണ് കേരളത്തിലെ സിനിമാ തിയറ്ററുകളെ രണ്ടായി പകുത്തത്. റിലീസിന് ശേഷമുള്ള രണ്ടാഴ്ച്ചത്തെ തിയേറ്റർ
മഞ്ജു വാരിയർ എന്ന പേര് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷം ആകുമ്പോഴേക്കും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയെന്നത് അക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തന്റെ 18-ാം വയസ്സിൽ തന്നെ മഞ്ജു അത് സാധ്യമാക്കി. മഞ്ജുവിന്റെ ഏറ്റവും ബോൾഡ് പെർഫോമൻസ് 1999 ൽ പുറത്തിറങ്ങിയ ടി.കെ.രാജീവ്
കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ. ഉടമകളുടെ സംഘടനയായ ഫിയോക്കാണ് സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ചത്. സിനിമയുടെ കലക്ഷൻ സംബന്ധിച്ച തർക്കമാണ് വിലക്കിന് കാരണം.സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കലക്ഷനിൽ 55 ശതമാനം നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ്ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. ഒക്ടോബർ രണ്ടിനാണ്
ബിഗ് ബോസ് സീസൺ 7 മുപ്പത്തിയേഴാം ദിവസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്, വാക്കേറ്റങ്ങളും ഉയർന്നുകൊണ്ടിരക്കുന്ന സാഹചര്യത്തിലാണ് ഈയാഴ്ച്ചയിൽ ഓർഡർ പ്രകാരം ചെരിപ്പുകൾ നിർമ്മിച്ചു നൽക്കുകയെന്ന വീക്ക്ലി ടാസ്ക് മത്സരാർഥികൾക്കായി നൽകുന്നത്. നൂദില എന്നാണ് ചെരുപ്പു കമ്പനിയുടെ പേര്, നൂറയാണ് മുതലാളി. അസിസ്റ്റന്റായി ജിഷിനെയും നിയമിച്ചു. അക്ബറാണ് തൊഴിലാളികളുടെ യൂണിയൻ നേതാവ്. ആദില,
കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടി പലിടങ്ങളിലും രൂക്ഷമായി. പൊലീസ് ലാത്തിചാർജും വെടിവെപ്പും
ചരിത്രത്തിനു സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സിനിമ. തമിഴകത്തിന്റെ പാന്‍ ഇന്ത്യന്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. 46 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും സ്ക്രീനില്‍ ഒന്നിച്ചെത്തുമ്പോള്‍ അതില്പരം എന്തുവേണം സിനിമ പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ! രജനിക്കൊപ്പം സിനിമ ചെയ്യാന്‍ പോകുന്നതായി കമല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സൈമ അവാര്‍ഡ്സില്‍
ബിഗ് ബോസ് സീസൺ 7 വീട്ടിലേക്ക് വൈൽഡ് കാർഡായി എത്തിയ മത്സരാർഥികളിലൊരാളാണ് സെലിബ്രറ്റി അവതാരികയായ മസ്താനി. വന്ന ദിവസം തന്നെ വീട്ടിലുള്ള ആളുകളെ കുറിച്ച് അഭിപ്രായം പറയാൻ പറഞ്ഞപ്പാൾ രേണു സുധിയെക്കുറിച്ചാണ് പറഞ്ഞത്. രേണു സുധി ബിഗ് ബോസിൽ വിധവ കാർഡ് ഇറക്കിയാണ് കളിക്കുന്നതെന്നാണ് മസ്താനി പറഞ്ഞത്. അന്നു മുതൽ തന്നെ മസ്താനിയും വീടിനുള്ളിലുള്ള മറ്റ് മത്സരാർഥികളും തമ്മിൽ
കല്യാണി സൂപ്പർഹീറോ വേഷത്തിലെത്തുന്ന ലോകഃ ചാപ്റ്റർ 1: ചന്ദ്ര വൻ ഹിറ്റായി പ്രേക്ഷക മനസ്സ് കവരുന്നതിനിടയിൽ മകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടിയുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ. കല്യാണിയെ ഒരു നടിയായി കണ്ടിട്ടില്ലെന്നും താനും ഭാര്യ ലിസ്സിയും ഇന്നും മകളിൽ പഴയ കൊച്ചു കല്യാണിയേയാണ് കാണുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന്
മലയാള സിനിമയിലെ ക്രൗഡ് പുള്ളർ എന്ന പേരിൽ ശ്രദ്ധ നേടിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രം മലർവാടി ആർട്സ് ക്ലബിലൂടെയാണ് നിവിൻ സിനിമയിലെത്തിയത്. എന്നാൽ അദ്ദേഹത്തെ താരപദവിയിലേക്ക് ഉയർത്തിയത് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വൻ വിജയമാണ്. തുടർന്ന് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ഹിറ്റുകൾ വഴി യുവാക്കളുടെ പ്രിയതാരമായി മാറിയ നിവിൻ,