കാന്താര ചാപ്റ്റര്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു. ഒടിടിയില്‍ എത്തിയിട്ടും കാന്താര കാണാൻ ജനം തിയറ്റുകളിലേക്ക് ഒഴുകുകയാണ്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 827.75 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് 55 കോടി രൂപ നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന്
ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും.തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ കൂടിയാണ് ഇവർ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാക്കാൻ പോകുന്നു എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ ഇതുവരെ തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ
കൊച്ചി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ അണിയറയിൽ ദുരൂഹത തേടി കേന്ദ്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബന്ധപ്പെട്ട വൃത്തങ്ങളുടെ അനുമതിയില്ലാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന പുതിയ വിവാദമാണ് ഉയരുന്നത്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സൂചനകൾ
മുംബൈ: കഴിഞ്ഞ ഏഴര വർഷമായി താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ട്രൈജെമിനൽ ന്യൂറാൽജിയ എന്ന രോഗം കാരണം കടുത്ത വേദനയിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്നും ഈ രോഗത്തെത്തുടർന്ന് തന്റെ കവിളിലും താടിയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായും സൽമാൻ പറയുന്നു. ഒരു ടിവി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സൽമാൻ ഇക്കാര്യം
ഒന്നിലേറെ ലൈംഗിക അതിക്രമകേസിൽ ആരോപണവിധേയനായ റാപ്പർ വേടനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിൽലുണ്ടായ വിമർശനങ്ങളിൽ മറുപടിയുമായി റാപ്പർ അറിവ് രംഗത്തെത്തി. വേടനൊപ്പം അറിവും മാരി സെൽവരാജ് ചിത്രമായ ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഒരു ഗാനം പാടിയിരുന്നു. ഈ പാട്ടിന്റെ റിലീസിന് പിന്നാലെയാണ് വേടനും മാരി സെൽവരാജിനുമൊപ്പം നിൽക്കുന്ന ചിത്രം അറിവ്
പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാർഗ് അന്തരിച്ചു.52 വയസ്സായിരുന്നു. സിംഗപൂരില്‍ വച്ചായിരുന്നു അന്ത്യം. സെപ്റ്റംബർ 20, 21 തീയതികളിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയതായിരുന്നു. ഒഴിവുസമയത്ത് സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂർ ജനറല്‍ ആശുപത്രിയില്‍
മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ചിത്രങ്ങളില്‍ സഹനടനായി സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. പിന്നീട് ഈ സൗഹൃദം ദൃഢമാകുകയും മലയാളത്തിലെ മികച്ച കോംബോകളില്‍ ഒന്നാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും വര്‍ഷങ്ങളോളം പരസ്പരം മിണ്ടാതെ നടന്ന ‘കഥ’ അറിയുമോ? കരിയറിന്റെ ഇടക്കാലത്താണ് ഇരുവരും തമ്മില്‍
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ ജയസൂര്യ. നടനും ഒരു സുഹൃത്തും കൂടി ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോഴാണ് രണ്ടു കൈയ്യിലും സഞ്ചിയുമായി ഒരു ഷോർട്ട് സ്ലീവ് ടീ ഷർട്ടും ട്രാക്ക് പാൻ്റുമിട്ട് എതിരെ നടന്നുവരുന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ കാണുന്നത്. ഇരുവരും തമ്മിലുള്ള കുശലാന്വേഷണങ്ങൾക്ക് ശേഷം സുഹൃത്തിനോട്
കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടി പലിടങ്ങളിലും രൂക്ഷമായി. പൊലീസ് ലാത്തിചാർജും വെടിവെപ്പും
തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും, അതോടെ നടൻ ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പ്രമുഖ ജോത്സ്യനും നടനുമായ കെ.പി പണിക്കർ മാസ്റ്റർ. പറഞ്ഞ തുക തരാതെയിരുന്നുവെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും കിട്ടാതെയുമിരുന്നതോടെ സ്വന്തം കൈയ്യിൽ നിന്ന് പണം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനിയനെപ്പോലെ കണ്ട ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും


























