സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് നടിയും മോഡലുമായ സന അല്‍ത്താഫ്. സനയുടെ റീല്‍സുകളും ഡാന്‍സും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈയിടെ തനിക്കു ലഭിച്ചൊരു ഡേറ്റിങ് റിക്വസ്റ്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സന ഇപ്പോള്‍. ഇ-മെയില്‍ വഴിയാണ് സനയ്ക്കു ഡേറ്റിങ് റിക്വസ്റ്റ് എത്തിയത്. ഇതിന്റെ
മമ്മൂട്ടി – മോഹന്‍ലാല്‍ – മഹേഷ് നാരായണന്‍ ചിത്രം അവസാനഘട്ടത്തിലേക്ക്. ഏപ്രിലില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളുടെ ചിത്രീകരണം അടക്കം നടക്കുന്നുണ്ട്. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി ഏതാനും ദിവസം വിശ്രമത്തിലായിരിക്കും. അതിനുശേഷം വിഖ്യാത
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗാനവണ്ടി ഇന്ന് ഉരുണ്ടുതുടങ്ങും. കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന്റെ ആദ്യ പരിപാടി ഇന്ന് രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കും. ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാവരും പിന്തുണയ്ക്കണമെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു ‘കളങ്കാവല്‍’ സിനിമയുടെ ഇതുവരെയുള്ള ഓരോ അപ്‌ഡേറ്റുകളും. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രി റിലീസ് ഇവന്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരുപാട് സസ്‌പെന്‍സുകളുടെ ചുരുളഴിക്കുന്നതായിരുന്നു. അതില്‍ പലതും വെളിപ്പെടുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെ ! മമ്മൂട്ടി, വിനായകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരുടെ കഥാപാത്രങ്ങളെ മാത്രമേ
ആദ്യ മമ്മൂട്ടിയെത്തും, പിന്നാലെ ദിലീപും നിവിനുമുണ്ട്; സിനിഫൈല്‍സിന്റെ പോക്കറ്റ് കാലിയാകും ഡിസംബറില്‍
ഒരിടവേളയ്ക്കു ശേഷം മലയാളം ബോക്‌സ്ഓഫീസില്‍ സൂപ്പര്‍താരങ്ങളുടെ പോരാട്ടം. ഡിസംബറില്‍ തിയറ്ററിലെത്തുന്ന സിനിമകളില്‍ മമ്മൂട്ടി മുതല്‍ നിവിന്‍ പോളി വരെയുള്ള താരചിത്രങ്ങളുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ
പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’ ബോക്‌സ്ഓഫീസില്‍ ഞെരുങ്ങുന്നു. ആദ്യദിനം ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ക്കു പിന്നാലെ കളക്ഷന്‍ കുത്തനെ ഇടിയുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ വീക്കെന്‍ഡിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പൃഥ്വിരാജ് ചിത്രത്തിനു സാധിച്ചില്ല. റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 3.79 കോടി മാത്രമാണ് വിലായത്ത് ബുദ്ധയുടെ
2017 ലെ ഹിറ്റ് കോമഡി ചിത്രമായ “ഗേൾസ് ട്രിപ്പ് ” രണ്ടാം ഭാഗം ഒരുങ്ങുന്നു. നടി ടിഫാനി ഹാഡിഷ് ആണ് ആരാധകർക്കായി ആ സന്തോഷം നിറഞ്ഞ വിവരം പങ്കു വെച്ചത്. “നമ്മൾ എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി എനിക്കറിയില്ല, പക്ഷേ അത് എവിടെയോ അസാധാരണമാണെന്നും നമ്മൾ സാധാരണയായി പോകാത്ത എവിടെയോ ആണെന്നും എനിക്കറിയാം, പക്ഷേ നമ്മൾ കഴിയുന്നത്ര പോകണം,” എന്നാണ് ടിഫാനി ഒരു പുതിയ
ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ‘മമ്മൂട്ടി കമ്പനി’. അതേസമയം ബോക്‌സ്ഓഫീസില്‍ ‘മമ്മൂട്ടി കമ്പനി’ സിനിമകള്‍ക്കു വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തത് പോരായ്മയുമാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയായ ‘കളങ്കാവല്‍’ നവംബര്‍ 27 നു തിയറ്ററുകളിലെത്തുമെന്ന് നേരത്തെ
മുംബൈ: പ്രമുഖ മീഡിയ കണ്‍സല്‍ട്ട് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. ഒന്നാം സ്ഥാനം തെന്നിന്ത്യൻ താരം സാമന്തയാണ് രണ്ടാമതായി ആലിയ ഭട്ട് തുടരുന്നു. മൂന്നാം സ്ഥാനത്തും പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യൻ താരമായ കാജല്‍ അഗര്‍വാളാണ്. നാലാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. അഞ്ചാമത് തമിഴ്
എല്ലാ ദിവസവും വർഗീയതയും വിദ്വേഷവും വിളമ്പുന്ന ഒരു രാഷ്ട്രീയത്തിനൊപ്പം നിന്നിരുന്ന സമയത്ത് ഏറെ പ്രയാസം അനുഭവിച്ചിരുന്നു എന്ന് സന്ദീപ് വാര്യർ. ഇത്തരം റിജിഡ് ആയിട്ടുള്ള ഒരു ഐഡിയോളജിയുടെ പ്രയോക്താവായി ഇരിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണെന്നും ഏകദേശം ഇരുപത് വർഷക്കാലത്തോളം പ്രവർത്തിച്ച ഒരു പരിസരത്തുനിന്നാണ് താൻ മാറുന്നത് എന്നും അദ്ദേഹം പറഞ്ഞു. യെസ് 27 ഓൺലൈനിൽ രജനീഷ് വി


























