കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ
തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും, അതോടെ നടൻ ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പ്രമുഖ ജോത്സ്യനും നടനുമായ കെ.പി പണിക്കർ മാസ്റ്റർ. പറഞ്ഞ തുക തരാതെയിരുന്നുവെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും കിട്ടാതെയുമിരുന്നതോടെ സ്വന്തം കൈയ്യിൽ നിന്ന് പണം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനിയനെപ്പോലെ കണ്ട ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും
ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടിന്റെയും റൺബീർ കപൂറിന്റെയും മുംബൈയിലെ നിർമ്മാണത്തിലിരിക്കുന്ന വീട് വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. 250 കോടി രൂപ ചെലവ് വരുന്ന വീടിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പാപ്പരാസികൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് ആലിയ ആറ് നിലയുള്ള പുതിയ വീട് പണിയുന്നത്.
ഹൈദരാബാദ്: ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. തെന്നിന്ത്യൻ സിനിമ പ്രേമികൾ ആഘോഷമാക്കിയ കന്നഡ ചിത്രമാണ് കാന്തര. ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടിട്ടാണ് മരണ പരമ്പര തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവിലായി ദിനേശ് മംഗളൂരുവിന്റെ മരണംകൂടി സ്ഥിരീകരിച്ച
ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വ്യാപകമായതിനെ തുടർന്ന് പ്രതികരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി.ടിക് ടോക് അടക്കം ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകൾ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020ല്‍ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും
മലയാള സിനിമ പ്രേമികൾ ഏറെ ആഘോഷമാക്കിയ പ്രണയകഥകളിൽ ഒന്നാണ് ജയറാമിന്റെയും പാർവ്വതിയുടെയും. സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ ആരാധിച്ചിരുന്ന നടനെ പിന്നീട് ജീവിത പങ്കാളി ആക്കുകയായിരുന്നു. ‘അപരൻ’ സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ചിത്രത്തിൽ പാർവ്വതി ജയറാമിന്റെ സഹോദരിയായി ആണ് അഭിനയിച്ചത്, പിന്നീട് നായികാനായകന്മാരായി നിരവധി ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ
കൊച്ചി: വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നടുവിൽ ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് നേടിയ വിജയം, മലയാള സിനിമയുടെ ചരിത്രത്തിലെ പുതിയ ചുവടുവയ്പ്പാണ്. ഏറെക്കാലമായി വനിതകൾ നേതൃനിരയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്ന അമ്മയിൽ പുതിയ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രവർത്തകർ കാണുന്നത്. 30 വർഷത്തെ സംഘടന ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ്,