സത്യൻ അന്തിക്കാട് എന്ന സംവിധായകനെയും തിരക്കഥാകൃത്തിനെയും എല്ലാവർക്കും പരിചിതമാണ്. എന്നാൽ സത്യൻ എന്ന ഗാനരചയിതാവിനെ എത്രപേർക്ക് അറിയാം? മോഹൻലാലും സത്യൻ അന്തിക്കാടും ഒരിടവേളയ്ക്ക് ശഷം ഒന്നിക്കുന്ന പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ
നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍- യേശുദാസിനെപ്പോലെ പാടണമെന്നു കുട്ടിക്കാലത്ത്