ഗൂഗിളില്‍ തപ്പിയാല്‍ സൗബിന്‍ ഷാഹിറിന്റെ പഴയൊരു ഫോട്ടോ കാണാം. അമല്‍ നീരദ് ചിത്രം അന്‍വറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പൈപ്പും പിടിച്ചുനില്‍ക്കുന്ന സൗബിനെയാണ് കാണുക. അന്ന് അമല്‍ നീരദിന്റെ സഹസംവിധായകനാണ് സൗബിന്‍. ഇന്നലെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ

















