Home Entertainment Archive by category Features (Page 3)
Cinema Entertainment Features Homepage Featured

എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളിയെ തിരിച്ചുകിട്ടുമോ?

കഴിഞ്ഞ കുറേ നാളുകളായി മലയാളം സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത് നിവിന്‍ പോളിയുടെ തിരിച്ചുവരവിനു വേണ്ടിയാണ്. 2021 ല്‍ ഒടിടിയിലൂടെ റിലീസ് ചെയ്ത ‘കനകം കാമിനി കലഹം’ ആണ് ഫുള്‍ സ്വിങ്ങിലൊരു നിവിന്‍ പോളി ഷോ കാണിച്ചുതന്ന സിനിമ. പിന്നീട് വന്ന സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍
Entertainment Features Homepage Featured

രവിയെ പ്രണയിക്കുന്നത് ഈ രണ്ട് പേരില്‍ ഒരാള്‍; ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ വീണ്ടുമെത്തുമ്പോള്‍

27 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്‌ലഹേം വീണ്ടും തിയറ്ററുകളിലെത്തുകയാണ്. എത്ര തവണ കണ്ടാലും ഫ്രഷ്‌നെസ് നഷ്ടപ്പെടാത്ത ഇമോഷണലി പ്രേക്ഷകരെ കണക്ട് ചെയ്യുന്ന എന്തോ ഒരു മാജിക്ക് ഈ സിനിമയ്ക്കുണ്ട്. 1998 ല്‍ റിലീസ് ചെയ്ത സമ്മര്‍ ഇന്‍ ബെത്‌ലഹേം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയാണ്. സിനിമയില്‍ ജയറാം
Entertainment Features Homepage Featured

24-ാം വയസ്സില്‍ വിവാഹം, ഗൗതമിയുമായി ലിവിങ് റിലേഷന്‍ഷിപ്പ്; ഗോസിപ്പ് കോളങ്ങളിലെ കമല്‍

ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വതകളുടെ സംഗമമാണ് കമല്‍ഹാസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങി സിനിമയിലെ എല്ലാ വിഭാഗങ്ങളിലും കമല്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കരിയര്‍ പോലെ തന്നെ കമലിന്റെ വ്യക്തിജീവിതവും ചൂടേറിയതാണ്. സിനിമയില്‍ സജീവമായി തുടങ്ങുന്ന സമയത്താണ് കമലിന്റെ വിവാഹം. അന്ന് താരത്തിനു പ്രായം 24 വയസ് മാത്രം. 1978 ല്‍ പ്രശസ്ത നൃത്ത കലാകാരി
Entertainment Features Homepage Featured

ആന്റോഗോണിസ്റ്റ് വേഷപ്പകർച്ചയിൽ മമ്മൂട്ടി ! യെസ് ഹി ഡിസേർവ്സ്‌ ഇറ്റ്

Nelvin Gok നമുക്കൊക്കെ പറ്റിയ പുതിയ വല്ല എഴുത്തും കൈയിലുണ്ടോടോ’ എന്ന് ഒരു യുവ തിരക്കഥാകൃത്തിനോടു ചോദിക്കുന്ന മമ്മൂട്ടിയെ കുറിച്ച് നാം കേട്ടിട്ടുണ്ട്. സമീപകാലത്തിറങ്ങിയ ഒരു യുവസംവിധായകന്റെ സിനിമ ഇഷ്ടപ്പെട്ട ശേഷം ആ സിനിമയുടെ ടീമിനെ വീട്ടിലേക്കു വിളിച്ചു വിരുന്ന് കൊടുത്ത മമ്മൂട്ടിയെയും നമുക്ക് അറിയാം. ഉറപ്പായും ആ സംവിധായകനോടു മമ്മൂട്ടി പറഞ്ഞു കാണും, ‘ഇതുപോലെയുള്ള
Entertainment Features

ട്രെയിനുകൾ നിർത്താതെ പോകുന്ന ഇടം, അടച്ചിട്ടത് 42 വർഷങ്ങൾ; ഇന്ത്യയിലെ ഏറ്റവും ഭയക്കുന്ന പ്രേത ബാധയുള്ള റയിൽവേ സ്റ്റേഷൻ

ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതകൾ കാണും. ചില ഇടങ്ങൾ അതിന്റെ ഭംഗി, ഭക്ഷണം, വാസ്തു, ചരിത്രം അങ്ങനെ പലവിധ കാരണങ്ങളാലാവാം പ്രശസ്തമാകുന്നത്. എന്നാൽ പ്രേതബാധ കാരണം പ്രശസ്തമായ ഒരിടം ഇന്ത്യയിൽ ഉണ്ട്.തെക്ക് കിഴക്കൻ റെയിൽവേ സോണിന്റെ ഭാഗമായ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലുള്ള ബെഗുൻകോദർ റെയിൽവേ സ്റ്റേഷൻ. പ്രേതവും ഭൂതവും കെട്ടുകഥ ആണെന്ന് പറയുമ്പോഴും പ്രേതത്തെ പേടിച്ചു 42 വർഷത്തോളമാണ് ഈ
Entertainment Features

മഞ്ജു വാരിയർ: ജീവിതം തിരിച്ചുപിടിച്ച തിരിച്ചുവരവ്

മഞ്ജു വാരിയർ എന്ന പേര് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷം ആകുമ്പോഴേക്കും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയെന്നത് അക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തന്റെ 18-ാം വയസ്സിൽ തന്നെ മഞ്ജു അത് സാധ്യമാക്കി. മഞ്ജുവിന്റെ ഏറ്റവും ബോൾഡ് പെർഫോമൻസ് 1999 ൽ പുറത്തിറങ്ങിയ ടി.കെ.രാജീവ്
Entertainment Features Homepage Featured

ആ നോട്ടവും ചിരിയും; മമ്മൂട്ടിയിലെ വില്ലനും വില്ലനിസവും

പുരികം ഉള്ളിലേക്ക് വലിച്ച്, നെറ്റി ചുളുക്കി തുളു കലർന്ന മലയാളത്തിൽ ആക്രോഷിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്ന ഒരു മമ്മൂട്ടി കഥാപാത്രത്തെ നിങ്ങൾ ഓർക്കുന്നുണ്ടോ? അടൂർ എഴുതിവെച്ച ഭാസ്കര പട്ടേലറിനെ അതുപോലെ പകർന്നാടിയ വിധേയനിലെ ആ വേഷം. മലയാള സിനിമയിൽ എല്ലാ കാലത്തും ക്ലാസിക്കായി നിൽക്കുന്ന ഒരു ഫ്രെയിമുണ്ട്, കാള തല കിരീടമാക്കിയ ഭാസ്കര പട്ടേലറുടേത്. അടൂർ ബ്രില്ല്യൻസിനപ്പുറത്ത്
Entertainment Features

മമ്മൂട്ടി ‘മമ്മൂട്ടി’യായ കഥ; മഹാനടന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ ‘വല്ല്യേട്ടന്‍’ മമ്മൂട്ടിക്ക് പ്രായം 74 ആയി. എല്ലാ സെപ്റ്റംബര്‍ ഏഴിനും മമ്മൂട്ടിയെന്ന പേര് മലയാള സിനിമാലോകം ആഘോഷിക്കുന്നത് അപരിചിതത്വമില്ലാത്ത കാഴ്ചയാണ്. ചില്ലറ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ജന്മദിനത്തില്‍ മലയാളികള്‍ ആഘോഷിക്കുന്നത്. മമ്മൂട്ടി ‘മമ്മൂട്ടി’യായത്
Entertainment Features Homepage Featured

കാലത്തിനു മുന്‍പേ നടന്ന പത്മരാജന്‍; ആകാശത്തെ താങ്ങിനിര്‍ത്താന്‍ ശേഷിയുള്ള മമ്മൂട്ടിയുടെ സക്കറിയ

ഗന്ധര്‍വ്വനാക്കി റൊമാന്റിസൈസ് ചെയ്യപ്പെടേണ്ട എഴുത്തുകാരനോ സംവിധായകനോ അല്ല പത്മരാജന്‍. പ്രണയത്തെയും രതിയെയും കുറിച്ച് മാത്രമല്ല പത്മരാജന്‍ എഴുതിയിട്ടുള്ളത്, മറിച്ച് മനുഷ്യന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞ പത്മരാജന്‍ സിനിമകളുണ്ട്, സമയം തെറ്റിയിറങ്ങിയ അല്ലെങ്കില്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ച സിനിമകള്‍ ! അതില്‍ പ്രഥമസ്ഥാനത്തുണ്ടാകും 1986 ല്‍ പുറത്തിറങ്ങിയ
Features

ശ്രീ​വി​ദ്യ​ പഞ്ചപാവമായിരുന്നു… വിശ്വസിച്ചവർ അവരെ ചതിച്ചു!

ഒരുകാലത്തു തെന്നിന്ത്യ അടക്കിവാണ താരറാണിയായിരുന്നു ശ്രീവിദ്യ. ആ സൗന്ദര്യത്തിടന്പിനു മുന്നിൽ ആരാധനയോടെ നിൽക്കാത്തവർ ചലച്ചിത്രലോകത്ത് അപൂർവം! നിരവധി പ്രണയകഥയിലെ നായികയായിരുന്ന ശ്രീവിദ്യയെ എല്ലാവരും ചതിച്ചുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശ്രീവിദ്യ-കമൽഹാസൻ പ്രണയം വിവാഹം വരെ എത്തിയതാണ്. പക്ഷേ ഇരുവരും പിരിയുകയായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും അവരുടെ മനസിൽ ഇടം