മമ്മൂട്ടിയുടെ അണ്ടര്‍റേറ്റഡ് മാസ് കഥാപാത്രങ്ങളിലൊന്നാണ് ബ്ലാക്കിലെ കാരിക്കാമുറി ഷണ്‍മുഖന്‍. 2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ അത്ര വലിയ വിജയമായില്ലെങ്കിലും മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന
മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുമ്പോഴും മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. മമ്മൂട്ടിയുടെ താരമൂല്യത്തെ മനസിലാക്കി ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ സിനിമ ആരും ചെയ്യുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ വലിയ പരാതി. ഒടുവില്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നതോടെ
2025, നായകന്‍മാരെ പോലെ തന്നെ നായികമാരും തിളങ്ങിയ വര്‍ഷം. ‘എക്കോ’യിലെ മ്ലാത്തി ചേടത്തിയെ അവതരിപ്പിച്ച മേഘാലയക്കാരി ബിയാന മോമിന്‍ മുതല്‍ ‘രേഖാചിത്ര’ത്തിലെ രേഖയായി തിളങ്ങിയ അനശ്വര രാജന്‍ വരെ 2025 ലെ മികച്ച കഥാപാത്രങ്ങള്‍ നിരവധി. രേഖാചിത്രത്തിലെ രേഖ എന്ന കഥാപാത്രമായി അനശ്വര രാജന്‍ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചു. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി
ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം. 2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്‍’ സിനിമയിലെ ബേസില്‍ ജോസഫിന്റെ അജേഷ് പി.പി എന്ന കഥാപാത്രം.
നടന്‍ മോഹന്‍ലാലിനോടു ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാല്‍ ‘അമ്മ’യെന്നാകും ഉത്തരം. സ്‌ക്രീനില്‍ നിറഞ്ഞാടുന്ന മോഹന്‍ലാലിനെ പോലെയാണ് കുട്ടിയായ ലാലും. അതുകൊണ്ട് ആ മകനു ചുറ്റും ശാന്തകുമാരി വിശ്രമമില്ലാതെ ഓടിയിട്ടുണ്ടാകണം. അങ്ങനെ ഓടുന്ന അമ്മമാര്‍ക്കു കുസൃതിക്കാരായ മക്കളോടു ഇഷ്ടം കൂടുതലുണ്ടാകും. ലാലിന്റെ കുസൃതിയെ കുറിച്ച് ശാന്തകുമാരി അമ്മ പലപ്പോഴും
2025 പൂര്‍ത്തിയാകുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മോഹന്‍ലാല്‍ ആണ്. ബോക്സ്ഓഫീസില്‍ മാത്രമല്ല പ്രകടനം കൊണ്ടും മോഹന്‍ലാല്‍ ഞെട്ടിച്ച വര്‍ഷമാണ് 2025. മോഹന്‍ലാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് 2025 ല്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവിനു തുടക്കം കുറിച്ചത്. വേള്‍ഡ് വൈഡായി എമ്പുരാന്‍ 266 കോടി നേടി. ‘തുടരും’,
ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമ മേഖലയില്‍ കൈവച്ച മേഖലകളിലെല്ലാം ശ്രീനി താരമായി. സിനിമയില്‍ ഊഷ്മളമായ ഒട്ടേറെ സൗഹൃദങ്ങളും ശ്രീനിവാസനു ഉണ്ടായിരുന്നു. തന്റെ രജിസ്റ്റര്‍ വിവാഹം നടക്കാന്‍ വേണ്ടി മമ്മൂട്ടിയും ഇന്നസെന്റും സാമ്പത്തികമായി സഹായിച്ച സംഭവം പഴയൊരു അഭിമുഖത്തില്‍ ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച ഭാനുപ്രിയ ഇപ്പോള്‍ മറവിരോഗത്തോടു മല്ലടിക്കുകയാണ്. നൃത്തചുവടുകളില്‍ സംശയങ്ങളില്ലാത്ത അതുല്യ കലാകാരിക്ക് ഇപ്പോള്‍ കൂട്ടിനുള്ളത് ചിതറികിടക്കുന്ന ഓര്‍മകള്‍ മാത്രമാണ്. ഒന്നിനുമൊരു തെളിച്ചമില്ല, കടന്നുപോയ വഴികളെ ഓര്‍ത്തെടുക്കാന്‍ പാടുപെടുന്നു. 1992 ല്‍ മോഹന്‍ലാല്‍ ചിത്രം
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളില്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം വിനായകന്‍, സംവിധായകന്‍ ജിതിന്‍ കെ ജോസ് എന്നിവരും പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമാണ്. കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവലില്‍
Nelvin Gok ‘മുഹമ്മദ് കുട്ടി’യെന്നു വേഗത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞുനോക്കിയാല്‍ മമ്മൂട്ടിയാകും. മുഹമ്മദ് കുട്ടിയെ ‘മമ്മൂട്ടി’യെന്ന കുറിയ പേരിലേക്ക് കോളേജ് സുഹൃത്തുക്കള്‍ മാറ്റിയപ്പോള്‍ അതുതന്നെയാകട്ടെ തന്റെ ഐഡന്റിറ്റിയെന്നു ആ പൊടിമീശക്കാരന്‍ കരുതിക്കാണും. അപ്പോഴും ഭാവിയില്‍ ആ പേര് നടന്‍, സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍, ഭരത്, പത്മശ്രീ തുടങ്ങിയ


























