തിരുവനന്തപുരം: മാതൃഭൂമി ക ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.മാതൃഭൂമി എം ഡി എം വി ശ്രേയാംസ്കുമാറിനും ചടങ്ങിന്റെ ഉദ്ഘാടകനായ നടൻ മോഹൻലാലിനുമൊപ്പം ഇലക്ട്രിക് ഓട്ടോയിലാണ് യൂസഫലി ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. മാതൃഭൂമിയുമായി കാലങ്ങളായുളള അടുപ്പം
ബോക്സ്ഓഫീസില്‍ പ്രതീക്ഷിച്ച രീതിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കാതെ ‘ചത്താ പച്ച’. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയിട്ടും ചിത്രത്തിനു പ്രേക്ഷകരുടെ തള്ളിക്കയറ്റം ഇല്ലെന്നാണ് ബോക്സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ജനുവരി 22 നു തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് 3.4 കോടി കളക്ട് ചെയ്തിരുന്നു. എന്നാല്‍
പത്മഭൂഷണ്‍ കിട്ടിയത് മമ്മൂട്ടിക്കല്ല, മമ്മൂട്ടിയെ കിട്ടിയത് പത്മഭൂഷണിനാണ് ! ഇനിയും വൈകിയിരുന്നെങ്കില്‍ അവഗണനയ്ക്കുമപ്പുറം മമ്മൂട്ടിയോടുള്ള കടുത്ത നീതികേടാകുമായിരുന്നു അത്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ‘മമ്മൂട്ടിക്കു പത്മഭൂഷണ്‍’ എന്ന പ്രഖ്യാപനം എത്തുന്നത്. തുടര്‍ച്ചയായ അവഗണനകളുടെ കാഠിന്യം അല്‍പ്പമൊന്നു ലഘൂകരിക്കാന്‍ ഇങ്ങനെയൊരു
മലയാള സിനിമയുടെ മുഖശ്രീ ആയി വാഴ്ത്തപ്പെടുന്ന, നടി ശാരദയെ തേടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജെ സി ഡാനിയേൽ പുരസ്കാരം എത്തിയിരിക്കുകയാണ്. ജന്മം കൊണ്ട് ആന്ധ്ര സ്വദേശിനിയാണെങ്കിലും മലയാള സിനിമ പ്രേമികൾക്ക് ശാരദാമ്മ എന്നെന്നും തനി മലയാളി തന്നെയാണ്. 1945 ജൂൺ 25 ന് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ വെങ്കിടേശ്വര റാവുവിൻ്റെയും സത്യവതിദേവിയുടേയും മകളായി ജനനം. സത്യവതി ദേവിയുടെ
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യുടെ അപ്ഡേറ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. കാരണം വേറൊന്നുമല്ല, മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു എന്നതാണ് ‘ചത്താ പച്ച’ ടീം പുറത്തുവിട്ട പുതിയ അപ്ഡേറ്റ്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ വേഷത്തിലുണ്ടെന്ന കാര്യം
ആരാധകരെ ആവേശത്തിലാക്കി ‘ചത്താ പച്ച’യുടെ പുതിയ അപ്ഡേറ്റ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള അപ്ഡേറ്റില്‍ വലിയൊരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ചത്താ പച്ചയില്‍ മമ്മൂട്ടി കാമിയോ വേഷത്തിലെത്തുന്നതായി നേരത്തെ വ്യക്തമായിരുന്നു. മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ട്രെയ്ലറില് മമ്മൂട്ടിയുടെ
2026 ല്‍ മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ പ്രൊജക്ടാണ് നിതീഷ് സഹദേവ് ചിത്രം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മമ്മൂട്ടി ഒരു സര്‍ക്കസുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഫാലിമി’ക്കു ശേഷം മമ്മൂട്ടി ചിത്രം ചെയ്യാനാണ് നിതീഷ്
ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴിലേക്ക്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുക മമ്മൂട്ടിയായിരിക്കുമെന്ന് ഉറപ്പായി. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 മാര്‍ച്ചിനു ശേഷം ആരംഭിക്കാനാണ് സാധ്യത. ശിവകാര്‍ത്തികേയനെ നായകനാക്കി ‘അമരന്’ ഒരുക്കിയ രാജ് കുമാർ ഇത്തവണ ഒരു മാസ് എന്റര്ടെയ്നര് ചെയ്യാനാണ് ഒരുങ്ങുന്നത്. അമരന്
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും പ്രധാന വേഷത്തില്‍. ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലന്‍ വേഷമാണ് സൂര്യ ചെയ്യുകയെന്നാണ് വിവരം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് ചെയ്യുന്ന ചിത്രമാണിത്. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂക്കയ്ക്കു ഇഷ്ടപ്പെട്ടെന്നും ഈ
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ജയിലര്‍ 2 ന്റെ ഭാഗമാണ്. ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായാണ് ലാല്‍ രണ്ടാം ഭാഗത്തിനും എത്തുക. അതേസമയം ‘ജയിലര്‍ 2’ വുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന


























