Home Entertainment Archive by category Cinema (Page 9)
Cinema Entertainment Homepage Featured

ഈ വർഷം ഞങ്ങൾക്ക് സ്പെഷ്യൽ; മകൾ സിനിമയിലേക്ക്; സന്തോഷം പങ്കുവച്ച് സുചിത്ര മോഹൻലാൽ

കൊച്ചി: മകൾ മായ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന സിനിമയെ കുറിച്ച് സുചിത്ര മോഹൻലാൽ. ”കൊടുക്കാനുള്ള ഉപദേശങ്ങൾ എല്ലാം മകൾക്ക് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന്. കാരണം എന്റെ മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്ന ദിനം. കുട്ടിക്കാലത്ത് കുസൃതി പോലെ അപ്പുവും
Cinema Entertainment Homepage Featured

മമ്മൂട്ടിയും ‘മാര്‍ക്കോ’ നിര്‍മാതാക്കളും ഒന്നിക്കുമ്പോള്‍; വരുന്നത് ‘ദേശി എസ്‌കോബാര്‍’ ?

‘മാര്‍ക്കോ’യിലൂടെ ശ്രദ്ധിക്കപ്പെട്ട ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ഒരു അഡാറ് ഐറ്റത്തില്‍ കുറഞ്ഞതൊന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്നതായി നിര്‍മാണ കമ്പനി ഉടമ ഷെരീഫ് മുഹമ്മദ് സ്ഥിരീകരിക്കുമ്പോഴും ആരാണ് സംവിധായകനെന്ന് മാത്രം ഇതുവരെ
Cinema Entertainment Homepage Featured

താടി വടിക്കരുതെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമ്മതിച്ചു, ആ കഥാപാത്രത്തെ കുറിച്ച് രഹസ്യമായി വെച്ചു: സിബി മലയില്‍

ജയറാം, സുരേഷ് ഗോപി, മഞ്ജു വാരിയര്‍, കലാഭവന്‍ മണി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. 1998 ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അതിഥി വേഷവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി. മഞ്ജു വാര്യർ ചെയ്ത അഭിരാമി എന്ന
Cinema Entertainment Homepage Featured

ദുല്‍ഖറിന്റെ തന്ത്രം ക്ലിക്കായി; ലോകഃ ഒടിടിയിലേക്ക് എത്തുമ്പോള്‍

ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര ഒടിടിയിലെത്തുകയാണ്. ഒക്ടോബര്‍ 31 മുതലാണ് ലോകഃ ഒടിടിയില്‍ ലഭ്യമാകുക. ജിയോ ഹോട്ട്‌സ്റ്റാറിനാണ് ലോകഃയുടെ ഒടിടി സംപ്രേഷണാവകാശം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളില്‍ ഒടിടിയില്‍ കാണാം. നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്റെ കച്ചവടതന്ത്രം നൂറ് ശതമാനം വിജയംകണ്ടു എന്നുവേണം ലോകഃയുടെ ഒടിടി റിലീസില്‍ നിന്ന് മനസിലാക്കാന്‍.
Cinema Entertainment Homepage Featured

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ബ്ലാക്ക്, പ്രാഞ്ചിയേട്ടന്‍, പാലേരിമാണിക്യം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചതാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായേക്കുമെന്നാണ് വിവരം. രഞ്ജിത്തും മമ്മൂട്ടിയും തമ്മില്‍ പ്രാഥമിക
Cinema Entertainment

മൈസൂരിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്; ആദ്യ ഗാനം പുറത്തിറങ്ങി

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്.
Cinema Entertainment Homepage Featured

കാന്താര ചാപ്റ്റർ 1 കേരളത്തിൽ ചരിത്രം കുറിക്കുന്നു; 55 കോടി കളക്ഷൻ നേടി കാന്താരയുടെ കുതിപ്പ് തുടരുന്നു!

കേരളത്തിൽ അതുല്യമായ റെക്കോർഡ് സ്വന്തമാക്കി ഹോംബാലെ ഫിലിംസിന്റെ “കാന്താര ചാപ്റ്റർ1. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിതീകരിച്ചു. പ്രിത്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡോടെ 55 കോടി കളക്ഷൻ ചിത്രം നേടി. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത
Cinema Entertainment Homepage Featured

ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1 ; വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1. വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കാന്താര. സിനിമ കാണുന്നതിന് ഭാഷ ഒരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. എസ് എസ് രാജമൌലിയുടെ ബാഹുബലിയില്‍ നിന്ന് ആരംഭിച്ച സ്വീകാര്യതയാണ് അത്. ഇന്ന് അത് കാന്താര ചാപ്റ്റര്‍ 1 വരെ എത്തിനില്‍ക്കുന്നു. ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം പല
Cinema Entertainment

ഒരുത്തന്‍ കാട്ടുതീ, മറ്റവന്‍ കൊടുങ്കാറ്റ്; പോരടിക്കാന്‍ ടൊവിനോയും ബേസിലും

ടൊവിനോ തോമസും ബേസില്‍ ജോസഫും ഏറ്റുമുട്ടാന്‍ പോകുന്നു. ‘ഒരുത്തന്‍ കാട്ടുതീയെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റ്’ എന്നാണ് ‘അതിരടി’ സിനിമയിലെ ഇരുവരുടെയും കഥാപാത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത്. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെയും
Cinema Entertainment Homepage Featured

Mammootty in Chatha Pacha: മമ്മൂട്ടിയെത്തുന്നത് റെസ്ലിങ് പഠിപ്പിക്കാനോ?

റെസ്ലിങ് പ്രമേയമാക്കി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. റെസ്ലിങ് കോച്ചായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. രണ്ടാം പകുതിയില്‍ വളരെ നിര്‍ണായകമായ രംഗങ്ങളിലായിരിക്കും മമ്മൂട്ടിയെ കാണാന്‍ സാധിക്കുകയെന്നാണ് വിവരം. റെസ്ലിങ് ആക്ഷന്‍ കോമഡി ഴോണറിലാണ്