‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വിജയ ചിത്രമാണെങ്കിലും ഇനിവരുന്ന ലോകഃ ചാപ്റ്ററുകള്‍ ആ റെക്കോര്‍ഡുകളെല്ലാം ഈസിയായി മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം ചാപ്റ്റര്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതിനിടയിലും ലോകഃയില്‍
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യില്‍ മമ്മൂട്ടി സുപ്രധാന കാമിയോ വേഷം അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മലയാള സിനിമയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആമിര്‍ അലി എന്ന
അരുൾനിധിയും, മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘മൈ ഡിയർ സിസ്റ്റർ’ സിനിമയുടെ ടൈറ്റിൽ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തിൽ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂർത്തത്തെ ആസ്പദമാക്കിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്‌മൈൻസ് എന്നീ പ്രൊഡക്ഷനുകളുടെ
കൊച്ചി: അവസാനമായി ഭാര്യ രഹ്നയ്ക്കുവേണ്ടി നടൻ നവാസ് പാടിയ ഗാനം പങ്കുവെച്ച് മക്കൾ. വാപ്പിച്ചിയുടെ നിർദ്ദേശപ്രകാരം വേരു പിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചി ചെടിയെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മധുരം ജീവാമൃതബിന്ദു.. ഹൃദയം..പാടും..ലയ സിന്ധു’ എന്ന വരികളായിരുന്നു നവാസ് ഭാര്യയ്ക്കായി അവസാനമായി പാടിയത്. ഓഗസ്റ്റ് എട്ടിന് ഉമ്മച്ചി
കീർത്തി സുരേഷ് ഒരു മാസ്സ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ‘റിവോൾവർ റിറ്റ’ നവംബർ 28-ന് റിലീസിനൊരുങ്ങുന്നു. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ, നർമ്മം, നിഗൂഢത എന്നിവ കൂട്ടിക്കലർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് ഒരു മുഴുനീള എന്റർടൈനർ
ചെന്നൈ: നടൻ വിജയ് സിനിമ മതിയാക്കി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ മകന്‍ ജേസണ്‍ സഞ്ജയ്‍ തന്റെ ആദ്യ ചിത്രവുമായി എത്തുകയാണ്. ജേസണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. സിഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുദീപ് കിഷൻ ആണ് നായകൻ. വിജയ്‌യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം
ഹോളിവുഡിലെ മുൻ പവർ ദമ്പതികൾ തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിൽ. ബ്രാഡ് പിറ്റ് തന്റെ മുൻ ഭാര്യ ആഞ്ജലീന ജോളിക്കെതിരെ അവരുടെ സഹ ഉടമസ്ഥതയിലുള്ള ഒരു വൈനറിയിലെ ഓഹരി വിറ്റതിന് 35 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. 2021-ൽ ചാറ്റോ മിറാവലിലെ തന്റെ ഓഹരികൾ വിറ്റതുമായി ബന്ധപ്പെട്ട് ബ്രാഡ് പിറ്റിന്റെ നിയമസംഘം ആഞ്ജലീന ജോളിയുടെ ടീമുമായി നടത്തിയ ആശയവിനിമയങ്ങളുടെ
കൊച്ചി: ഇറച്ചി വെട്ടുകാരിയായി ഹണി റോസ് എത്തുന്നു. ഹണി കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു
‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആസ്പദമാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലും മേജര്‍ രവിയും സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി ഒന്നിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ ആസ്പദമാക്കിയുള്ള ചിത്രമാണ് താന്‍ ചെയ്യാന്‍
കമൽഹാസൻ- മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്. 38 വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്ന ‘നായകൻ’ നവംബര്‍ ആറിന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4k റിമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ലോകമാകെ 450ലധികം സ്ക്രീനുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ മാത്രം 45ലധികം സെൻ്ററുകളിൽ എത്തുന്നു. കമൽ ഹാസന്റെ 71-ാം


























