പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’ ബോക്‌സ്ഓഫീസില്‍ ഞെരുങ്ങുന്നു. ആദ്യദിനം ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ക്കു പിന്നാലെ കളക്ഷന്‍ കുത്തനെ ഇടിയുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ വീക്കെന്‍ഡിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പൃഥ്വിരാജ് ചിത്രത്തിനു
2017 ലെ ഹിറ്റ് കോമഡി ചിത്രമായ “ഗേൾസ് ട്രിപ്പ് ” രണ്ടാം ഭാഗം ഒരുങ്ങുന്നു. നടി ടിഫാനി ഹാഡിഷ് ആണ് ആരാധകർക്കായി ആ സന്തോഷം നിറഞ്ഞ വിവരം പങ്കു വെച്ചത്. “നമ്മൾ എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി എനിക്കറിയില്ല, പക്ഷേ അത് എവിടെയോ അസാധാരണമാണെന്നും നമ്മൾ സാധാരണയായി പോകാത്ത എവിടെയോ ആണെന്നും എനിക്കറിയാം, പക്ഷേ നമ്മൾ കഴിയുന്നത്ര പോകണം,” എന്നാണ് ടിഫാനി ഒരു പുതിയ
ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ‘മമ്മൂട്ടി കമ്പനി’. അതേസമയം ബോക്‌സ്ഓഫീസില്‍ ‘മമ്മൂട്ടി കമ്പനി’ സിനിമകള്‍ക്കു വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തത് പോരായ്മയുമാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയായ ‘കളങ്കാവല്‍’ നവംബര്‍ 27 നു തിയറ്ററുകളിലെത്തുമെന്ന് നേരത്തെ
‘കാന്ത’ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന തന്റെ സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്. തന്റെ വാപ്പിച്ചിയും മലയാളത്തിന്റെ പ്രിയനടനുമായ മമ്മൂട്ടിയ്‌ക്കൊപ്പം ‘ലയണ്‍ കിങ്’ സിനിമ കണ്ട അനുഭവം ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ആണുങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍
മലയാള സിനിമയ്ക്കു പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറം പേരും പെരുമയും നേടിത്തന്ന ആദ്യകാല സംവിധായകരില്‍ ഒരാളായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമ ചെയ്യുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയായിരിക്കും അടൂരിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. 2016 ല്‍ ദിലീപിനെയും കാവ്യ മാധവനെയും പ്രധാന
വിസ്മയ മോഹൻലാലും ആശിഷ് ജോ ആന്റണിയും ഒന്നിക്കുന്ന തുടക്കം ചിത്രീകരണം ആരംഭിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്താണ് നടക്കുന്നത്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ അരങ്ങേറിയിരുന്നു. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം
ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കവുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ച് നടി മീര വാസുദേവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഡിവോഴ്‌സ് വാര്‍ത്ത അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്ന് മീര പറഞ്ഞു. ‘ഞാന്‍, നടി മീര വാസുദേവന്‍, 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു
Nelvin Gok നെപ്പോ കിഡില്‍ നിന്ന് താരത്തിലേക്കും അവിടെ നിന്ന് ഇരുത്തം വന്ന നടനിലേക്കുമുള്ള ദൂരമാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കാന്ത’. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സെന്ന നിലയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസിക്കുകയും ചെയ്യേണ്ട കഥാപാത്രമാണ് ‘കാന്ത’യിലെ ടി.കെ.മഹാദേവന്‍. ഒന്നുമില്ലാത്തിടത്തു നിന്ന് നടനാകുകയും അവിടെ നിന്ന് സൂപ്പര്‍
തിരുവനന്തപുരം: ‘ബൊഗെയ്ൻവില്ല’ ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാനാകാത്തതിൽ ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നിവേദനം പരിഗണിക്കണമെന്ന് കോടതി. അമൽ നീരദ് സംവിധാനം ചെയ്ത മലയാള ചിത്രം സാങ്കേതിക തകരാറുമൂലം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയിലാണ് കോടതി ഇടപെട്ടത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രം ‘തീയവർ കുലൈ നടുങ്ക’ നവംബര്‍ 21ന് ആഗോള റിലീസ് ആയി എത്തും. അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീയവർ കുലൈ നടുങ്ക’യുടെ ട്രെയിലർ റിലീസ് ആയി. ജിഎസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ക്രൈം


























