രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്ന് പോലും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിനിടയിലാണ് ലോകേഷിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച
അത്ര വലിയ രോഗമല്ല, എങ്കിലും ജീവനോളമായ സിനിമയില്‍ നിന്ന് ആറ് മാസത്തോളം മമ്മൂട്ടി മാറിനില്‍ക്കണമെങ്കില്‍ അതൊരു ചെറിയ രോഗവുമായിരിക്കില്ല. ഒടുവില്‍ ആ പരീക്ഷയും പാസായി 74 ലും കുട്ടിയായ മമ്മൂട്ടി തിരിച്ചുവരികയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ആ തിരിച്ചുവരവ് ആഘോഷിക്കുന്നു. മമ്മൂട്ടിയെ മലയാളിക്ക് മടുക്കാത്തത് അയാളിലെ നടനില്‍ ഒരിക്കലും ‘ആവര്‍ത്തന വിരസത’
കൊച്ചി: ഒടുവിൽ കാത്തിരുന്ന വാർത്തയെത്തുന്നു, ആരോഗ്യം വീണ്ടെടുത്ത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തിരിച്ചെത്തുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മമ്മൂട്ടി. ചികിത്സ തുടരുന്നു എന്നല്ലാതെ മറ്റൊരറിയിപ്പും ഇത് സംബന്ധിച്ച് ആരിൽ നിന്നും ഉണ്ടായിരുന്നില്ല. നിർമ്മാതാവും മമ്മൂട്ടിയുടെ സന്തത
ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കോമഡി ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2-ന്റെ റിലീസ് മാറ്റിവച്ചു. അജയ് ദേവ്ഗണും മൃണാല്‍ ഠാക്കൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ജൂലൈ 25ന് റിലീസ് ചെയ്യാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്നു രാവിലെ അണിയറക്കാര്‍ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് സണ്‍ ഓഫ് സര്‍ദാര്‍ 2- പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിലേറെയായി നടന്‍ മമ്മൂട്ടി മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ മമ്മൂട്ടി നായകനായ ‘ബസൂക്ക’ തിയറ്ററുകളിലെത്തിയെങ്കിലും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. ചികിത്സയുടെ ഭാഗമായി ചെന്നൈയില്‍ താമസിക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍
ഓണം സീസണ്‍ മലയാള സിനിമ ബോക്‌സ്ഓഫീസിനു ചാകര കാലമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമയുണ്ടെങ്കില്‍ തിയറ്ററുകളില്‍ ഉത്സവപ്രതീതിയായിരിക്കും. ഇത്തവണയും ഓണത്തിനു മലയാളികള്‍ക്കു ആഘോഷിക്കാനുള്ള സിനിമകള്‍ തിയറ്ററിലെത്തും. ‘മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം’ എന്നൊരു ടാഗ് ലൈന്‍ മാത്രം മതി ‘ഹൃദയപൂര്‍വ്വ’ത്തിനു തിയറ്ററുകള്‍ നിറയാന്‍. കുടുംബ പ്രേക്ഷകരെ രസിപ്പിക്കാന്‍