ദിലീപിന് ശേഷം മിമിക്രി വേദികളിൽ നിന്നെത്തി സിനിമയിൽ തിളങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന താരങ്ങളിലൊരാളാണ് അബി. എന്നാൽ വെള്ളിത്തിരയിൽ അത്ര വലിയ ചലനം സൃഷ്ടിക്കാൻ അബിക്ക് സാധിച്ചതുമില്ല. ഇതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. വിചാരിച്ചത് പോലെ അബിക്ക് സിനിമയിൽ
മലയാളത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ കോംബിനേഷനുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ‘ഹൃദയപൂര്‍വ്വ’ത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണത്തെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം തിയറ്ററുകളിലെത്തുന്നത്. പത്ത് വര്‍ഷത്തിനു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും 2015 ല്‍ പുറത്തിറങ്ങിയ
ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ടോക്സിക്. യാഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കന്നഡ ചിത്രം കൂടിയാണ്. ഗീതു സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കിയവയുമാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയിട്ട് രണ്ട് വർഷമായി എപ്പോഴും ഷൂട്ട് നീണ്ടുപോകുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ടോക്സിക്കിനെക്കുറിച്ച് ചില റിപ്പോർട്ടുകൾ
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രം ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളിലെത്തുകയാണ്. ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് വേള്‍ഡ് വൈഡായി ‘ലോകഃ’ റിലീസ് ചെയ്യുന്നത്. ഓണത്തിനു മലയാളി പ്രേക്ഷകര്‍ ഏറ്റവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ലോകഃ’. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സീരിസ് നാല്
മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്, അടുത്തിടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താര പുത്രന്റെ ആദ്യ ചിത്രം ‘കുമ്മാട്ടിക്കളി’യായിരുന്നു. എന്നാൽ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. മാത്രമല്ല ചിത്രത്തിലെ മാധവിന്റെ അഭിനയം സിനിമ പ്രേമികളെ ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. കുമ്മാട്ടിക്കളി തീയറ്ററുകളിൻ വൻ പരാജയം
ഇന്ന് മലയാളത്തിലും, തമിഴിലും, കന്നടയിലും ഏറെ ആരാധകരുള്ള പ്രശസ്ത നടിമാരിൽ ഒരാളാണ് ഭാവന. 2002ൽ കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജിഷ്ണു രാഘവനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും പ്രധാനകഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ, രേണുക മേനോനും, ഭാവന മേനോനുമായിരുന്നു നായികമാരായത്. പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ
മലയാളത്തിലെ ഒരു ബെഞ്ച് മാര്‍ക്ക് സിനിമയാണ് ദൃശ്യം. ആദ്യഭാഗം തിയറ്ററുകളില്‍ വലിയ വിജയമായപ്പോള്‍ രണ്ടാം ഭാഗം ഒടിടി സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തി മലയാളത്തിനു പുറത്തും ചര്‍ച്ചയായി. ഇപ്പോള്‍ ഇതാ മൂന്നാം ഭാഗവും ആരംഭിക്കാന്‍ പോകുകയാണ്. ഇത് അവസാനത്തേത് ദൃശ്യം സീരിസിലെ അവസാന ഭാഗമാണ് ആരംഭിക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ 16 നു തൊടുപുഴയില്‍ വെച്ചാണ് ചിത്രീകരണം തുടങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് മലയാള സിനിമ രംഗത്തോക്ക് ചുവട് വയ്ക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം സിനിമയിലാണ് ഇവാൻ വുകോമനോവിച്ചിന്റെ പുതിയ ചുവട്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിനീത് ശ്രീനിവാസനും വിശാഖ്
‘തുടരും’ നേടിയ വമ്പന്‍ ജയത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി കേരള ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ക്കാന്‍ എത്തുകയാണ്. ‘എന്നും എപ്പോഴും’ ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ‘ഹൃദയപൂര്‍വ്വം’. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ഹൃദയപൂര്‍വ്വം സിനിമയുടെ പ്രൊമോഷന്‍
2000ൽ രാജീവ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ, തമിഴ് സിനിമയിലെ മോഡേൺ ക്ലാസ്സിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. താര നിരയോടൊപ്പം ചിത്രത്തിൽ എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ