കൊച്ചി: ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി മുന്നേറുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്രപാത്രമായി എത്തിയ ലോകഃ – ചാപ്റ്റർ 1. റിലീസായി ഏഴാം ദിവസം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് ലോകഃ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന
കൊച്ചി: രജനീകാന്ത് നായകനായ കൂലി, കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നടത്തിയ ജൈത്രയാത്ര പത്തൊൻപതു ദിവസം കടന്നപ്പോൾ നേരിയ മന്ദഗതിയിലായി. കൂലി ഇന്ത്യയിൽ ഒട്ടാകെ 280 കോടി രൂപ കടന്നു. അതേസമയം ലോകമെമ്പാടുമായി 500 കോടി രൂപ മറികടന്നു എന്നാണ് റിപ്പോർട്ട്. രജനീകാന്തിന്റെ കൂലി തിയേറ്ററുകളിൽ എത്തിയതുമുതൽ ചർച്ചാവിഷയമാണ്, ആദ്യ ആഴ്ചകളിൽ റെക്കോർഡുകൾ തകർക്കുകയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും
ബോക്‌സ്ഓഫീസ് രാജാവ് മോഹന്‍ലാലിനും ‘ലോകഃ’യുടെ പടയോട്ടത്തിനു തടയിടാനായില്ല. ഓണം വിന്നര്‍ ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്ത വിധം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയാണ്. റിലീസ് ചെയ്തു ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ തന്നെ ‘ലോകഃ’ നൂറ് കോടി ഉറപ്പിച്ചുകഴിഞ്ഞു. മറുവശത്ത് മോഹന്‍ലാല്‍
ഓണം റിലീസായി ഒരേ ദിവസം തീയറ്ററുകളിലെത്തിയ മലയാളം സിനിമകളാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഹൃദയപൂർവ്വവും കല്യാണി പ്രിയദർശൻ, നെസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലോകഃ ചാപ്റ്റർ വണ്ണും. ഓണത്തോട് അനുബന്ധിച്ച് തീയേറ്ററുകൾ സജീവമാക്കാൻ ഇരു ചിത്രങ്ങൾക്കും സാധിച്ചെങ്കിലും ലോകഃയാണ് ഹൃദയപൂർവ്വത്തേക്കാൾ സാമ്പത്തിക നേട്ടമുണ്ടാക്കി മുന്നേറുന്നതെന്നാണ് കണക്കുകൾ
ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയ ഓണ ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ഹൃദയപൂർവ്വവും ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ എത്തിയ ലോകഃയും. പത്ത് വർഷത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ, തീയേറ്ററുകളിൽ കൂടുതൽ ആളെ കയറ്റിയത് ലോകഃയാണ്. ബുക്കിംഗ് സൈറ്റുകളിലെ കണക്കുകൾ വ്യക്തമാക്കുന്നത് ഓണവധികൂടി
ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്ര. അഞ്ച് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. അഞ്ച് ദിവസത്തിനുള്ളിൽ, ഇന്ത്യയിൽ നിന്ന് ചിത്രത്തിന്റെ മൊത്തം കളക്ഷൻ 31.05 കോടി രൂപയായി. മോഹൻലാൽ നായകനായ ഹൃദയപൂർവം അടക്കമുള്ള മറ്റെല്ലാ ഓണം റിലീസുകളെയും മറികടന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ
ചെന്നൈ: ചലച്ചിത്ര നിർമ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ വെട്രിമാരൻ. വാർത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങി ഒട്ടേറെ ചർച്ചയായ തമിഴ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. സംവിധാനരംഗത്ത് പ്രശസ്തിയിൽ തുടരുമ്പോഴും . കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങിയ തമിഴില്‍ ഏറെ പ്രശംസ നേടിയ
മേജർ രവിയുടെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് കീർത്തി ചക്ര. ഇന്ത്യൻ ആർമി കഥാപശ്ചാത്തലം ആയി വരുന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പകരം പ്രധാന കഥാപാത്രമായി കണ്ടിരുന്നത് ബിജു മേനോനെയാണെന്നും എന്നാൽ പിന്നീട് അതിൽ മാറ്റം വരുത്തേണ്ടി വന്നെന്നും, വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുകയാണ് മേജർ രവി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം
കൊച്ചി: ജയസൂര്യക്ക് പിറനാൾ സമ്മാനവുമായി കത്തനാർ ടീം. ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് തീയറ്ററുകളിലേക്ക് എത്തുക. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നാണ് വിലയിരുത്തൽ. താരത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമൊരുക്കിയാണ് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളില്‍ തരംഗമാകുകയാണ്. ന്യൂജനറേഷന്‍ മാത്രമല്ല പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും തിയറ്ററുകളിലേക്ക് ഓടിയെത്തുകയാണ്. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ സീരിസാണ് മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അനൗണ്‍സ്‌മെന്റ് തൊട്ടുതന്നെ ‘സര്‍പ്രൈസ്’ നിലനിര്‍ത്തിയിരുന്നു ‘ലോകഃ’. ഒരു വലിയ യൂണിവേഴ്‌സ്, അതിനു നാല്