തീയേറ്ററുകളിൽ എത്തിയ ദിവസം മുതൽ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നയികയായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം ലോകഃ: ചാപ്റ്റർ 1- ചന്ദ്ര. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 5 വനിതാ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രം മറ്റൊരു റെക്കോഡ് കൂടി തകർത്തിരിക്കുയാണ് ഇപ്പോൾ.
മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ആമിനയെ അത്രവേഗം മലയാളികൾക്ക് മറക്കാൻ കഴിയില്ല. 2004-ൽ വെറും 31-ാം വയസ്സിലാണ് സൗന്ദര്യ വിമാനം ദുരന്തത്തിൽ മരിച്ചത്. ആ അപകടത്തിൽ താനുമുണ്ടായേനെയെന്ന് നടി മീന വെളിപ്പെടുത്തി. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ സംസാരിക്കവേയാണ് മീന സൗന്ദര്യയുമായുള്ള സൗഹൃദത്തെ കുറിച്ചും, ആ ദാരുണ അനുഭവത്തെ
മുംബൈ: ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹാൻസ് രാജ് കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ തരംഗമായിരുന്ന താരത്തെക്കുറിച്ചു വെളിപ്പെടുത്തൽ നടത്തുകയാണ് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. ബോളിവുഡിലെ കിംഗ് ഖാൻ ആവുന്നതിന് മുമ്പ് ഷാരൂഖ്, ഹാൻസ് രാജ് കോളേജിന്റെ എംവിപിയായിരുന്നു എന്നാണ് അനുരാഗ് പറയുന്നത്. ബുക്ക് മൈഷോയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് അനുരാഗ് ഷാരൂഖുമൊത്തുള്ള അനുഭവങ്ങൾ പങ്കു
ബോക്‌സ്ഓഫീസില്‍ ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര കുതിപ്പ് തുടരുകയാണ്. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയാകാന്‍ ലോകഃയ്ക്കു ഇനി മറികടക്കാനുള്ളത് എമ്പുരാന്‍ കടമ്പ മാത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വേള്‍ഡ് വൈഡായി കളക്ട് ചെയ്തത് 265 കോടിയാണ്. ലോകഃയുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 255 കോടിയിലേക്ക് എത്തി. എമ്പുരാനെ മറികടക്കാന്‍ ലോകഃയ്ക്കു
ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 250 കോടിയും കടന്ന് മുന്നേറുകയാണ്. ലോകഃ യൂണിവേഴ്‌സിന്റെ അടുത്ത ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടെയാണ് ചാപ്റ്റര്‍ വണ്ണിലെ മൂത്തോന്‍ എന്ന കഥാപാത്രത്തെ കുറിച്ച് നിര്‍മാതാവ് കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയത്. മമ്മൂട്ടിയാണ് മൂത്തോനെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ദുല്‍ഖര്‍ പുറത്തുവിടുകയായിരുന്നു.
ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജീത്തു ജോസഫ് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ താരങ്ങളുമായി സിനിമ ചെയ്ത ജീത്തു എന്തുകൊണ്ട് മമ്മൂട്ടിക്കായി ഒരു
മോളിവുഡിൽ അത്ഭുതം സൃഷ്ടിക്കുകയാണ് കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി ദുൽഖർ സൽമാൻ നിർമ്മിച്ച് അരുൺ ഡൊമിനിക് സംവിധാനം ചെയ്ത് തീയേറ്ററിലെത്തിയ ലോകഃ ചാപ്റ്റർ വൺ. ഓണം റിലീസായി എത്തിയ ചിത്രം തീയേറ്ററിൽ ആളുകളെ നിറച്ച് പ്രദർശനം തുടരുന്നു. ഇതിനിടയിൽ നിർണായകമായ പല നാഴികകല്ലുകളും ലോകഃ പിന്നിട്ടു കഴിഞ്ഞു. മൂന്നാം ആഴ്ചയിലും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഇതാ പുതിയൊരു
എല്ലാ കാലത്തും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് നാടോടി കഥകൾ. കാലാതീതമായ ആകർഷണീയതയും, നിഗൂഢ ഘടകങ്ങളും, ഒരിക്കലും അവസാനിക്കാത്ത സാംസ്കാരിക സമ്പന്നതയും നിറഞ്ഞതാണ് നാടോടി കഥകൾ. ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ വിജയത്തിനുശേഷം, മലയാള സിനിമ വീണ്ടും നാടോടി കഥകളെ സ്‌ക്രീനിൽ ജീവസുറ്റതാക്കുന്നതിലുള്ള വൈദഗ്ദ്ധ്യം വീണ്ടും തെളിയിക്കുകയാണ് മലയാള സിനിമ. ഇതുപോലുള്ള സിനിമകൾ അമാനുഷിക
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിര്‍ ഖാന്റെ കാമിയോ വേഷം വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പര്‍താരത്തെ ഒരു ‘കോമഡി പീസാക്കി’ എന്നായിരുന്നു കൂലി കണ്ട പ്രേക്ഷകര്‍ പരിഹസിച്ചത്. ഇതിനു പിന്നാലെയാണ് ലോകേഷ് കനകരാജും ആമിര്‍ ഖാനും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂലിയില്‍ കാമിയോ
ചരിത്രം തിരുത്തിയെഴുതി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1. കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിച്ച ചിത്രം വിദേശ ബോക്സ് ഓഫീസിലും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ലോകഃ. മറ്റ് ഇന്ത്യൻ ഭാഷകളിലും തീയേറ്ററിൽ ആളെ കയറ്റാൻ ലോകഃയ്ക്ക് സാധിച്ചിരുന്നു.
























