മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ദൃശ്യം 3’. ദൃശ്യത്തിന്റെ ഫൈനല്‍ പാര്‍ട്ട് ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും നാലാം ഭാഗവും വന്നേക്കാമെന്ന സൂചന സംവിധായകന്‍ ജീത്തു ജോസഫ് നല്‍കുന്നു. അതിനിടയിലാണ് ദൃശ്യം 3 ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട ചില
മോഹൻലാലിനുള്ള അംഗീകാരം മലയാളത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല സിനിമകളിലും മോഹൻലാലിന്റെ കഥാപാത്രങ്ങൾ അയൽപക്കത്തെ കഥാപാത്രത്തെപ്പോലെ തോന്നിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാനായി ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു
2022 ലെ വലിയ വിജയമായ കാന്താരയുടെ പ്രീക്വല്‍ ആയി ഇന്നലെ തിയറ്ററുകളിലെത്തിയ ‘കാന്താര ചാപ്റ്റര്‍ 1’ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. റിലീസ് ദിനം 60 കോടിക്കു മുകളിലാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കാന്താര-ചാപ്റ്റര്‍ 1 നേടിയത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 60 കോടിക്കു മുകളില്‍ നെറ്റ് കളക്ഷന്‍ കാന്താര സ്വന്തമാക്കിയതായി സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൽഹി: ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ഐശ്വര്യ റായും പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഒക്കെയാണെന്നായിരിക്കും പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നത്. ചിലർക്ക് നയൻതാരയേയും ആലിയാ ഭട്ടിനേയുമൊക്കെ ഓർമ വരും. എന്നാൽ ഇതിനിടെ പുറത്തു വന്ന ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയനുസരിച്ച് മറ്റൊരു താരത്തിനാണ് ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ളത്. ജൂഹി ചൗളയാണ് ആ മൂല്യമേറിയ
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയമായിരിക്കുകയാണ്. ലോകഃ ഇത്രത്തോളം ജനകീയമാക്കിയതില്‍ ദുല്‍ഖര്‍ എന്ന നിര്‍മാതാവിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. റിലീസിനു മുന്‍പു ഓവര്‍ ഹൈപ്പ് നല്‍കാതെ പടം ക്ലിക്കായെന്നു കണ്ടപ്പോള്‍ പ്രേക്ഷകരെ രണ്ടാമതും തിയറ്ററുകളിലെത്തിക്കാന്‍ വേണ്ടി നടത്തിയ കിടിലന്‍
ഏറെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം പാട്രിയറ്റിനെ ശ്രദ്ധേയമാക്കുന്നത് മൾട്ടിസ്റ്റാർ ചിത്രം എന്ന രീതിയിലാണ്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി,ദർശന എന്നിവർ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടീസർ പുറത്തിറങ്ങിയതിന് ശേഷം
കൊച്ചി: ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും ചെയ്ത് അഭിനയിക്കുന്ന കാന്താര: ചാപ്റ്റർ 1- എ ലെജൻഡ് എന്ന കാന്താര 2 തീയറ്ററുകളിലെത്തി. ആദ്യ റിപ്പോർട്ടുകളനുസരിച്ച് ഒന്നാം ഭാഗത്തേക്കാളും മികച്ച ദൃശ്യവിരുന്നാണ് ഋഷഭ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജനപ്രിയ നടൻ ജയറാമിനും ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്. പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണങ്ങളായാണ് കാന്താരയെന്ന കാടിനു നേരെയും അവിടെ
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ (ഒക്ടോബര്‍ 2) പുറത്തുവിടും. ടൈറ്റിലിനൊപ്പം ടീസറും നാളെ എത്തും. മമ്മൂട്ടിയും മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Mammootty: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ആറ് മാസത്തിലേറെയായ വിശ്രമ ജീവിതത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലേക്ക്. രോഗം പൂര്‍ണമായി മാറിയ ശേഷം കഴിഞ്ഞ ഒരു മാസത്തോളമായി ചെന്നൈയിലെ വീട്ടില്‍ തുടരുകയായിരുന്നു മമ്മൂട്ടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. മഹേഷ് നാരായണന്‍
ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ എമ്പുരാനും തുടരുമിനും സാധിക്കാത്തതാണ് ലോകഃ കൈപിടിയിലാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇന്ത്യ ഗ്രോസ് കളക്ഷന്‍ 142.08 കോടി ആണ്. ലോകഃയുടേത് 142.90


























