Home Entertainment Archive by category Cinema (Page 10)
Cinema Entertainment

സുരേഷ് ഗോപിക്കായി നീക്കിവെച്ച കഥാപാത്രമാണ് പിന്നീട് ശരത് കുമാര്‍ ചെയ്തത്; പഴശ്ശിരാജ പിന്നാമ്പുറക്കഥ

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാജ റിലീസ് ചെയ്തിട്ടു 16 വര്‍ഷം തികയുന്നു. 2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. 40 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ പഴശ്ശിരാജയ്ക്കു സാധിച്ചിരുന്നു. മമ്മൂട്ടി, ശരത് കുമാര്‍, മനോജ് കെ ജയന്‍,
Cinema Entertainment Homepage Featured

ആമിര്‍ അലിയായി പൃഥ്വിരാജ്; സൂപ്പര്‍താരത്തിന്റെ ജന്മദിനത്തില്‍ ‘ഖലീഫ’ അപ്‌ഡേറ്റ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ഗ്ലിംപ്‌സ് പുറത്തിറക്കി. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റിവീല്‍ ചെയ്തുകൊണ്ടുള്ള ഗ്ലിംപ്‌സില്‍ വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ കാണുന്നത്. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ്
Cinema Entertainment Homepage Featured Tech

മെറ്റാ എഐയുടെ പുതിയ ശബ്ദമായി ദീപിക പദുക്കോൺ; ഇനി ദീപികയുടെ ശബ്ദത്തിൽ ചാറ്റ് ചെയ്യാം

മെറ്റാ എഐയുടെ പുതിയ ശബ്ദമായി ബോളിവുഡ് താരം ദീപിക പദുക്കോൺ കരാറൊപ്പിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിലൂടെയാണ് ദീപിക ഈ സഹകരണം പ്രഖ്യാപിച്ചത്. എഐ അസിസ്റ്റൻ്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ദീപിക. പുതിയ സംരംഭത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ താരം ആവേശം പ്രകടിപ്പിച്ചു. “ഇത് വളരെ മികച്ച കാര്യമാണ് എന്ന് ഞാൻ കരുതുന്നു! ഞാൻ ഇപ്പോൾ മെറ്റാ എഐയുടെ
Cinema Entertainment

27 വർഷങ്ങൾക്ക് ശേഷം പരമേശരൻ വരുന്നു; ഉസ്താദ് റീ റിലീസിന് തയ്യാറായി

വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. അടുത്തത് ഉസ്താദിന്റെ വരവാണ്. രഞ്ജിത്ത് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത ഈ ആക്‌ഷൻ ത്രില്ലർ ചിത്രം 1999 ലാണ് പുറത്തിറങ്ങിയത്. കൺട്രി ടോക്കീസിൻ്റെ
Cinema Entertainment Homepage Featured

മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍

മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍; 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് സൈനിക പശ്ചാത്തല ചിത്രത്തിൽ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രം ഒരുക്കുക. പ്രൊജക്ടുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ
Cinema Entertainment

അച്ഛന്‍ ലാലേട്ടനോടു മാപ്പ് പറഞ്ഞു; വെളിപ്പെടുത്തി ധ്യാന്‍

മോഹന്‍ലാലിനെ പലതവണ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീനിവാസന്‍. എന്നാല്‍ ഇരുവരും ഒരുസമയത്ത് അടുത്ത സുഹൃത്തുക്കളുമായിരുന്നു. താന്‍ പറഞ്ഞ കുത്തുവാക്കുകള്‍ക്ക് ഈയടുത്ത് ശ്രീനിവാസന്‍ മാഹന്‍ലാലിനോടു നേരിട്ട് ക്ഷമാപണം നടത്തിയെന്ന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വിദേശത്തു സംഘടിപ്പിച്ച
Cinema Entertainment Homepage Featured

ലാലേട്ടാ, ഞാൻ ഷറഫുദ്ദീനാണേ.. ആക്ടർ ഷറഫുദ്ദീൻ; രാവണപ്രഭുവിന്റെ റിലീസ് തീയതി മാറ്റാൻ ആവശ്യവുമായി മോഹൻലാലിന് ഫോൺ കോൾ

കൊച്ചി: നടൻ ഷറഫുദ്ദീൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിനെ ഫോണിൽ വിളിച്ച് ഷറഫുദ്ദീൻ ലാലേട്ടനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആന്റണി പെരുമ്പാവൂർ ലാലേട്ടന് ഫോൺ കൈമാറുന്നു. പെറ്റ് ഡിറ്റക്ടീവ് എന്ന പുതിയ ചിത്രമുണ്ടെന്നും വളരെ കഷ്ടപ്പെട്ട് തന്റെ കയ്യിലുള്ള പണമെല്ലാം ഇട്ടിട്ടാണ് പടം ചെയ്യുന്നതെന്നും പറയുന്നു. കൊള്ളാലോ നല്ല
Cinema Entertainment Homepage Featured

ധ്വജപ്രണാമം വേണ്ട; ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് കത്രികയുമായി സെൻസർ ബോർഡ്

കൊച്ചി: ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തൽ നിർദേശവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കള്‍. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,ധ്വജ
Cinema Entertainment Homepage Featured

ചരിത്രം പിറന്നു; ലോക 300 കോടി ക്ലബില്‍, അത്ഭുതനേട്ടത്തില്‍ മലയാള സിനിമ

ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’. ആദ്യമായി 300 കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന നേട്ടം സ്വന്തമാക്കി. റിലീസ് ചെയ്തു 41-ാം ദിവസമാണ് ആഗോള തലത്തില്‍ 300 കോടിയെന്ന അപൂര്‍വ നേട്ടം ലോക കൈവരിച്ചത്. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ മറികടന്ന് ലോക ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്
Cinema Entertainment Homepage Featured

അർധനഗ്‌നയായി കിണറ്റുകരയിൽ കുളിക്കുന്ന നായിക; മലയാള സിനിമയിൽ ചരിത്രമായി റിമ കല്ലിങ്ങൽ

മലയാള സിനിമ ചരിത്രത്തിൽ ഇന്ന് വരെ പരീക്ഷിക്കപ്പെടാതെ പോയ ഒരു സീനിലൂടെ ശക്തമായ സാന്നിധ്യമായി മാറുകയാണ് നടി റിമ കല്ലിങ്ങൽ. തന്റെ നിലപാടുകളെക്കുറിച്ചും പുതിയ സിനിമ വിശേഷങ്ങളെക്കുറിച്ചും യെസ് 27 ചാനലിൽ വി ആർ രജനീഷിനോട് മനസ് തുറക്കുകയാണ് റിമ. “ഞാൻ വളെരെ ബഹുമാനിക്കുന്ന ടൂൾ ആണ് എന്റെ ശരീരം. അതുകൊണ്ടു തന്നെ എന്റെ ശരീരത്തെ സെക്ഷ്വലൈസ് ചെയ്യുമ്പോൾ അത്രത്തോളം അരോചകമായി തോന്നും.