Home Entertainment Archive by category Cinema
Cinema Entertainment Homepage Featured

എന്നെ മമ്മൂട്ടിയെന്നു മാത്രം വിളിച്ചാല്‍ മതി, പത്മഭൂഷണ്‍ എന്ന് എനിക്കു വിളിക്കാന്‍ പറ്റില്ല: മമ്മൂട്ടി

പത്മഭൂഷണ്‍ നേട്ടത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. നിങ്ങള്‍ക്കൊക്കെയാണ് താന്‍ മമ്മൂട്ടിയെന്നും തനിക്ക് മമ്മൂട്ടി എന്നുമാത്രമേ വിളിക്കാന്‍ കഴിയൂവെന്നും താരം പറഞ്ഞു. കെയര്‍ ആന്റ് ഷെയര്‍ 16-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മഭൂഷണ്‍ മമ്മൂട്ടിയാണെങ്കിലും തനിക്ക് അതൊരു ലെറ്റര്‍
Cinema Entertainment Homepage Featured

മമ്മൂട്ടിയുടെ പോറ്റിയും ചാത്തനും അങ്ങ് അമേരിക്കയില്‍; അഭിമാനം ഈ വാക്കുകള്‍!

മലയാള സിനിമയുടെ യശസ് വാനോളം ഉയര്‍ത്തി രാഹുല്‍ സദാശിവന്‍ ചിത്രം ‘ഭ്രമയുഗം’. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. ഫെബ്രുവരി 12 നു പ്രാദേശിക സമയം 7.30 നാണ് ‘ഭ്രമയുഗം’ പ്രദര്‍ശിപ്പിച്ചത്. സിനിമ തുടങ്ങുന്നതിനു മുന്‍പ് പരിപാടിയുടെ അവതാരക ഭ്രമയുഗത്തെ കുറിച്ചും മലയാളത്തിന്റെ മഹാനടന്‍
Cinema Entertainment Homepage Featured

വിജയ് നായകനായ ‘തെരി’ റീ റിലീസിന്; ‘ജനനായകൻ’ റിലീസ് ഫെബ്രുവരിയിലുമില്ലേ?

ചെന്നൈ: 2016-ൽ റിലീസ് ചെയ്ത വിജയ് പടം ‘തെരി’ റീ റിലീസിന്. ഫെബ്രുവരി 20നാണ് വിജയ് തകർത്താടിയ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനനായകൻ റിലീസ് വൈകുന്നതിനിടെ വിജയ് ആരാധകർക്ക് ആശ്വാസമാകുകയാണ് തെരിയുടെ റീ റിലീസ്. അറ്റ്ലീയുടെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചലച്ചിത്രമായ ‘തെരി’ അക്കാലത്തുതന്നെ ബോക്സ് ഓഫീസില്‍ 158 കോടി രൂപ
Cinema Entertainment Homepage Featured

‘പേട്രിയറ്റി’ല്‍ ഞാനാണ് വില്ലന്‍; സര്‍പ്രൈസ് പൊട്ടിച്ചോ ഫഹദ്?

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി വന്‍ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡായി ഏപ്രില്‍ 21 നു തിയറ്ററുകളിലെത്തും. പേട്രിയറ്റിനെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം
Cinema Entertainment Homepage Featured

4 കെ ദൃശ്യമികവില്‍ ‘ഉദയനാണ് താരം’; റീ റിലീസ് ഫെബ്രുവരി 6 ന്

റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം ഫെബ്രുവരി ആറിന് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. 21 വർഷത്തിനുശേഷമാണ് 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പറയാതെ അറിയാതെ എന്ന ഗാനം 4കെ ദൃശ്യമികവോടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര മേഖലയിലെ
Cinema Entertainment Homepage Featured

ധനുഷ് ചിത്രത്തില്‍ മമ്മൂട്ടി; ചരിത്രമാകാനുള്ള തിരഞ്ഞെടുപ്പെന്ന് വണ്ടര്‍ബാര്‍ ഫിലിംസ്

ധനുഷിനെ നായകനാക്കി രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘D55’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ശിവകാര്‍ത്തികേയനെ നായകനാക്കി ‘അമരന്‍’ ഒരുക്കിയ സംവിധായകനാണ് രാജ് കുമാർ
Cinema Entertainment

“കടൽ മീനുകൾ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന”കടൽമീനുകൾ” സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ (എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു. ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു.നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത,കലയുടെ സാംസ്ക്കാരികപൈതൃകം വിളിച്ചറിയിച്ച, ഇന്റർ കോളേജിയേറ്റ്
Cinema Entertainment Homepage Featured News

കിഫ്ബി-കെഎസ്‍എഫ്‍ഡിസി തർക്കം; തിയേറ്ററുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിനെന്ന് കിഫ്ബി; തിയേറ്റര്‍ പ്രവര്‍ത്തനം തടസപ്പെടുമെന്ന് കെഎസ്‍എഫ്‍ഡിസി

തിരുവനന്തപുരം: 137 കോടി 39 ലക്ഷം രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിലേക്ക് നൽകാൻ നിർദേശം. തിരിച്ചടവ് കരാർ ഒപ്പിടാനൊരുങ്ങുന്നതിനിടെയാണ് കിഫ്ബി ഈ നിർദേശം മുന്നോട്ട് വെച്ചത്. മൊത്തം വരുമാനവും എസ്ക്രൂ അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനുപുറമെ ആകെ തിയേറ്ററുകളിൽ നിന്നും ഇ-ടിക്കറ്റിംഗ് വഴി കെഎസ്എഫ്‍ഡിസിക്ക് കിട്ടുന്ന
Cinema Entertainment Homepage Featured

ധനുഷല്ല മമ്മൂട്ടിയാണ് അര്‍ഹന്‍; സംസ്ഥാന അവാര്‍ഡില്‍ ‘പേരന്‍പ്’ തഴയപ്പെട്ടതില്‍ വിമര്‍ശനം

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയെ തഴഞ്ഞതില്‍ വ്യാപക വിമര്‍ശനം. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സംസ്ഥാന പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതില്‍ 2018 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷിനെയാണ്. ‘വട ചെന്നൈ’യിലെ പ്രകടനത്തിനാണ് ധനുഷിനു പുരസ്‌കാരം. ഇതേ വര്‍ഷം തന്നെയാണ് മമ്മൂട്ടി നായകനായ തമിഴ്
Cinema Entertainment Homepage Featured News

”അപ്പീല്‍ വന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കണം”; ‘ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസിൽ തടസഹർജി നൽകി സെന്‍സര്‍ ബോര്‍ഡ്

ഡൽഹി: ‘ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസിൽ തടസഹർജി നൽകി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയിൽ അപ്പീലുമായി എത്തിയാൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ഹർജിയിൽ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ജനുവരി 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡ് നടപടികളെത്തുടർന്ന്