തിരുവന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റ്) വിവിധ പ്രോജക്റ്റുകൾക്കു കീഴിൽ താൽക്കാലിക നിയമനം. 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 25 വരെ www.careers.cdit.org വഴി സമർപ്പിക്കാവുന്നതാണ്. ഇൻഫർമാറ്റിക്സ് വിഭാഗത്തിലേക്ക് 15 ഒഴിവുകളാണ്
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) വിഭാഗത്തിലേക്കുള്ള നിയമനത്തിന് 1,266 ഒഴിവുകൾ. ഇന്ത്യൻ നേവിയുടെ വിവിധ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയ എക്സ്സ്–നേവൽ അപ്രന്റിസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളം 19,900 മുതൽ 63,200 രൂപ വരെയായിരിക്കും. അപേക്ഷകൾ സെപ്റ്റംബർ 2 വരെ ഓൺലൈനായി
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 3-ന് 301 നഗരങ്ങളിലായി 1,052 പരീക്ഷാ കേന്ദ്രങ്ങളി ലായാണ് പ്രവേശന പരീക്ഷ നടന്നത്. ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയിൽ പങ്കെടുത്തിരുന്നു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് പരീക്ഷ നടത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവയില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.നിലവിലെ 5,180 ഒഴിവും ബാക് ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ വിജ്‌ഞാപനം വഴി നികത്തുക. ബാക് ലോഗ് ഉൾപ്പെടെ തിരുവനന്തപുരം സർക്കിളിൽ 278 ഒഴിവുണ്ട്. അപേക്ഷകൾ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.
മുംബൈ: പരിസ്ഥിതി, മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജാംഗനഗറിലെ അത്യാധുനിക കേന്ദ്രത്തില്‍ വെച്ച് മൃഗഡോക്റ്റര്‍മാര്‍ക്കായി പ്രത്യേക പരിശീന കോഴ്‌സ് സംഘടിപ്പിച്ച് വന്‍താര. അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി രക്ഷാ, സംരക്ഷണ സംരംഭമാണ് വന്‍താര. കണ്‍സര്‍വേഷന്‍ മെഡിസിന്‍ പശ്ചാത്തലമാക്കിയാണ് മൃഗഡോക്റ്റര്‍മാക്കായി ഓഗസ്റ്റ് 18 മുതല്‍ 20 വരെ വന്‍താര ജാംനഗറില്‍ വെറ്ററിനറി
മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100
മുംബൈ: ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്ഷിപ്പ് അവസരം. സെൻട്രൽ റെയിൽവേയുടെ ഭാഗമായി മുംബൈ, പുണെ, ഭൂസാവൾ, നാഗ്പുർ, സോളാപുർ എന്നീ ക്ലസ്റ്ററുകളിലെ വിവിധ വർക്‌ഷോപ്പ്/യൂണിറ്റുകളിലേക്ക് ആണ് നിയമനം നടത്തുന്നത്. 2418 ഒഴിവുകളിലേക്കുള്ള അപ്രന്റീസ്ഷിപ്പിന്റെ ഒരു വർഷമാണ് പരിശീലന കാലാവധി. ഫിറ്റർ, വെൽഡർ, കാർപ്പെൻഡർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്‌ട്രീഷ്യൻ, മെഷീനിസ്റ്റ്, പ്രോഗ്രാമിങ്
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് എഞ്ചിനിയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 491 ഒഴിനുകളാണുള്ളത്. മുംബൈയിലെ കോർപ്പറേഷൻ ഓഫീസിലേക്കും രാജ്യത്തെ വിവിധ സോണൽ/ബ്രാഞ്ചുകളിലേക്കുമാണ് നിയമനം. അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ തസ്തികയിലേക്ക് 410 ഒഴിവുകളാണുള്ളത്. 30
പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്. എന്താണ് സിഎംഎ? മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പവും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതും അധിക പഠനച്ചിലവില്ലാ
നിങ്ങൾ ഒരു സൈബർ സുരക്ഷ റിസേർച്ചർ ആണോ എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ശമ്പളം തീരുമാനിക്കാം. ഇന്റർനെറ്റിന്റെ ഉപയോഗവും ഡാറ്റാ സയൻസ് വിപുലപ്പെടുതുന്നതിനോടൊപ്പം തന്നെ ആ മേഖലയിലെ സുരക്ഷാ ഭീഷണികളും വർധിച്ചു വരുന്നു. സൈബർ ഭീഷണികളിൽ നിന്നും ഹാർഡ് വെയർ, സോഫ്റ്റ്‌വെയർ, ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള ഇന്റർനെറ്റുമായി ബന്ധപെട്ടിട്ടുള്ള എല്ലാ സിസ്റ്റങ്ങളെയും സംരക്ഷിക്കുകയാണ് സൈബർ സുരക്ഷയിലൂടെ