ലഖ്‌നൗ: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ. 28 വിഷയങ്ങളിലായി മൊത്തം 1253 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തസ്തികകളിലേക്കുള്ള യോഗ്യത തീരുമാനിക്കുന്നതിനായി 75 മാർക്കിന്റെ എഴുത്തുപരീക്ഷയും 25 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും. ഏറ്റവും
ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ അവസരങ്ങൾ. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 80 ഒഴിവുകളാണുള്ളത്. നിയമനം താൽക്കാലികമായിരിക്കും. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എഞ്ചിനീയർ എന്നീ വിഭാഗങ്ങളിൽ ട്രെയിനി എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനീയറിങ്
പത്താംക്ലാസ്, പ്ലസ് ടു യോഗ്യതക്കാർക്ക് സതേൺ റയിൽവേയിൽ അപ്രന്റീസ്ഷിപ്പ്, കേരളത്തിൽ മാത്രം 710 ഒഴിവുകൾ
ചെന്നൈ ∙ സതേൺ റെയിൽവേയിൽ 3518 അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ. വിവിധ വിഭാഗങ്ങളിലായി തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര എന്നീ ഡിവിഷനുകളിലാണ് അവസരം. 10ാം ക്ലാസ്, 12ാം ക്ലാസ്, ഐ.ടി.ഐ എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒന്ന് മുതൽ രണ്ട് വർഷം വരംയാണ് പരിശിലന സമയം. ഫ്രഷർ വിഭാഗത്തിലേക്ക് ഫിറ്റർ, പെയിന്റർ, വെൽഡർ എന്നീ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി- വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) പ്രോജക്റ്റിൽ അവസരങ്ങൾ. പ്രോജക്റ്റ് അസിസ്റ്റന്റ്, പ്രോജക്റ്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് 29 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ. പ്രോജക്റ്റ് എക്സിക്യൂട്ടീവിന് ബിഎസ്സി അഗ്രികൾച്ചർ അല്ലെങ്കിൽ എഞ്ചിനിയറിങ്ങ്
ദുബായ് സർക്കാർ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തി പ്രവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് ദുബായ്. ആരോഗ്യ മേഖല, സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് നിലവിൽ അവസരങ്ങൾ ഉള്ളത്. ഓട്ടോമേഷൻ, നിർമിത ബുദ്ധി തുടങ്ങിയവ തൊഴിൽ മേഖലയെ കീഴടക്കുമ്പോൾ കഴിവുള്ള പ്രവാസികൾക്ക് ദുബായിൽ കൂടുതൽ അവസരങ്ങളുണ്ട്. മികച്ച കരിയർ വളർച്ച, ആകർഷകമായ ശമ്പളം,
തിരുവന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റ്) വിവിധ പ്രോജക്റ്റുകൾക്കു കീഴിൽ താൽക്കാലിക നിയമനം. 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 25 വരെ www.careers.cdit.org വഴി സമർപ്പിക്കാവുന്നതാണ്. ഇൻഫർമാറ്റിക്സ് വിഭാഗത്തിലേക്ക് 15 ഒഴിവുകളാണ് ഉള്ളത്. സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ്‌വെയർ എൻജിനീയർ, യുഐ/യുഎക്സ്
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) വിഭാഗത്തിലേക്കുള്ള നിയമനത്തിന് 1,266 ഒഴിവുകൾ. ഇന്ത്യൻ നേവിയുടെ വിവിധ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയ എക്സ്സ്–നേവൽ അപ്രന്റിസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളം 19,900 മുതൽ 63,200 രൂപ വരെയായിരിക്കും. അപേക്ഷകൾ സെപ്റ്റംബർ 2 വരെ ഓൺലൈനായി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.നിലവിലെ 5,180 ഒഴിവും ബാക് ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ വിജ്‌ഞാപനം വഴി നികത്തുക. ബാക് ലോഗ് ഉൾപ്പെടെ തിരുവനന്തപുരം സർക്കിളിൽ 278 ഒഴിവുണ്ട്. അപേക്ഷകൾ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.
മുംബൈ: ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്ഷിപ്പ് അവസരം. സെൻട്രൽ റെയിൽവേയുടെ ഭാഗമായി മുംബൈ, പുണെ, ഭൂസാവൾ, നാഗ്പുർ, സോളാപുർ എന്നീ ക്ലസ്റ്ററുകളിലെ വിവിധ വർക്‌ഷോപ്പ്/യൂണിറ്റുകളിലേക്ക് ആണ് നിയമനം നടത്തുന്നത്. 2418 ഒഴിവുകളിലേക്കുള്ള അപ്രന്റീസ്ഷിപ്പിന്റെ ഒരു വർഷമാണ് പരിശീലന കാലാവധി. ഫിറ്റർ, വെൽഡർ, കാർപ്പെൻഡർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്‌ട്രീഷ്യൻ, മെഷീനിസ്റ്റ്, പ്രോഗ്രാമിങ്
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് എഞ്ചിനിയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 491 ഒഴിനുകളാണുള്ളത്. മുംബൈയിലെ കോർപ്പറേഷൻ ഓഫീസിലേക്കും രാജ്യത്തെ വിവിധ സോണൽ/ബ്രാഞ്ചുകളിലേക്കുമാണ് നിയമനം. അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ തസ്തികയിലേക്ക് 410 ഒഴിവുകളാണുള്ളത്. 30