തൊഴിലുടമകളും തൊഴിൽ മേഖലയിലെ പുതിയ തലമുറയും തമ്മിലുള്ള ബന്ധം വഷളാകുന്നതും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും തൊഴിലിടങ്ങളിലെ ഒരു ട്രെൻഡിംഗ് ചർച്ച വിഷയമാണ്. എല്ലാ തൊഴിൽ രംഗത്തും ഈ സംഘർഷം നിലനിൽക്കുന്നതായും അതൊരു ബുദ്ധിമുട്ടായി മാറുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടിക്കടി ജോലി മാറുക, ആരോടും

















