Home Career Archive by category Education (Page 2)
Career Education

കണ്‍സര്‍വേഷന്‍ മെഡിസിനിൽ വെറ്ററിനറി പരിശീലന കോഴ്സ് സംഘടിപ്പിച്ച് വന്‍താര

മുംബൈ: പരിസ്ഥിതി, മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജാംഗനഗറിലെ അത്യാധുനിക കേന്ദ്രത്തില്‍ വെച്ച് മൃഗഡോക്റ്റര്‍മാര്‍ക്കായി പ്രത്യേക പരിശീന കോഴ്‌സ് സംഘടിപ്പിച്ച് വന്‍താര. അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി രക്ഷാ, സംരക്ഷണ സംരംഭമാണ് വന്‍താര. കണ്‍സര്‍വേഷന്‍ മെഡിസിന്‍ പശ്ചാത്തലമാക്കിയാണ്
Career Education

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100
Career Education

എന്താണ്  സിഎംഎ? ജോലി സാധ്യത മുതൽ വരുമാന പ്രതീക്ഷകൾ വരെ, അറിയേണ്ടതെല്ലാം

പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്.  എന്താണ് സിഎംഎ? മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പവും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതും  അധിക പഠനച്ചിലവില്ലാ
Career Education

സൈബർ സുരക്ഷ റിസേർച്ചർ ആകൂ, ശമ്പളം നിങ്ങൾക്ക് തീരുമാനിക്കാം

നിങ്ങൾ ഒരു സൈബർ സുരക്ഷ റിസേർച്ചർ ആണോ എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ശമ്പളം തീരുമാനിക്കാം. ഇന്റർനെറ്റിന്റെ ഉപയോഗവും ഡാറ്റാ സയൻസ് വിപുലപ്പെടുതുന്നതിനോടൊപ്പം തന്നെ ആ മേഖലയിലെ സുരക്ഷാ ഭീഷണികളും വർധിച്ചു വരുന്നു. സൈബർ ഭീഷണികളിൽ നിന്നും ഹാർഡ് വെയർ, സോഫ്റ്റ്‌വെയർ, ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള ഇന്റർനെറ്റുമായി ബന്ധപെട്ടിട്ടുള്ള എല്ലാ സിസ്റ്റങ്ങളെയും സംരക്ഷിക്കുകയാണ് സൈബർ സുരക്ഷയിലൂടെ