Home Career Archive by category Education
Career Education Homepage Featured

തിരുവനന്തപുരം എൽബിഎസ് സെന്‍ററില്‍ ഐടി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം, സംവരണം ലഭിക്കുന്നവർക്ക് ഫീസിളവ്

തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഐടിയുമായും അക്കൗണ്ടിങ്ങുമായും ബന്ധപ്പെട്ട കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം)കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി എന്നീ
Career Education Homepage Featured

കണക്ട് ടു വർക്കിന് മന്ത്രിസഭയുടെ അം​ഗീകാരം; പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം

തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കണക്ട് ടു വർക്ക് എന്ന പദ്ധതിയുടെ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭയുടെ അം​ഗീകാരം. ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി. 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത. UPSC, PSC, ബാങ്കിംഗ്,
Career Education

കേരള മെഡിക്കൽ പിജി അപേക്ഷ; അവസാന തീയതി സെപ്റ്റംബർ 22 ന്

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് – ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22 ന് വൈകിട്ടു 4 മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.cee.kerala.gov.in സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട സീറ്റുകൾ. സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ
Career Education

നിയമപഠനത്തിന് ക്ലാറ്റ് 2026; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ ഡിസംബർ 7 ന്

രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. അപേക്ഷ consortiumofnlus.ac.in വഴി ഒക്ടോബർ 31-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോധ്‌പുർ, റായ്പുർ, ഗാന്ധിനഗർ, ജി.എൻ.എൽ.യു സിൽവസ കാമ്പസ്, ലഖ്‌നൗ,
Career Education

പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ലക്ഷ്യമിടുന്ന ജെൻ സിക്കാരോട്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് അതോടൊപ്പം കഴിവുകളുടെ ആവശ്യകതയും. ബിരുദം മാത്രം മതിയെന്ന കാലം കഴിഞ്ഞു. ഇന്ന്, തൊഴിലുടമകൾ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന പ്രത്യേക കഴിവുകളുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. നല്ല ആശയ വിനിമയം, വിമർശനാത്മക ചിന്ത, ഡിജിറ്റൽ/ഡാറ്റ സാക്ഷരത, ടീം വർക്ക്, വൈകാരിക ബുദ്ധി/പ്രതിരോധശേഷി, സർഗ്ഗാത്മകത/പ്രശ്നപരിഹാരം, സമയം/സ്വയം മാനേജ്മെന്റ്,
Career Education Homepage Featured

അമേരിക്ക ഒരു ഓപ്ഷന്‍ മാത്രം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയം ജർമ്മനിയോട്

ഇന്ത്യയിലെ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ‘അമേരിക്കന്‍ സ്വപ്നം’ ഇന്നില്ല. അമേരിക്ക അല്ലെങ്കിൽ മറ്റെവിടെ എന്നായിരുന്നു ഇത്രയും കാലം വിദ്യാർത്ഥികൾ ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക ഒരു ഓപ്ഷന്‍ മാത്രമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ ജർമ്മനിയെ തിരഞ്ഞെടുക്കന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എഡ്‌ടെക് കമ്പനിയായ
Career Education Homepage Featured

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 10

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മ‌ിനിസ്ട്രേഷൻ (എംഎ) ച്ച്എ) കോഴ്സിലേക്ക് എൽ ബി. എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. സീറ്റുകൾ (1) ഗവൺമെന്റ് സീറ്റുകൾ എൽബിഎസ് സെൻ്റർ അലോട്മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകളാണ് ഗവൺമെന്റ് സീറ്റുകൾ (ii) മാനേജ്മെന്റ് സീറ്റുകൾ സർക്കാർ സീറ്റുകൾഒഴികെയുള്ള, അതത് മാനേജ്മെൻറുകൾ നികത്തുന്ന സീറ്റുകളാണ് മാനേജ്‌മെൻ്റ് സീറ്റുകൾ. എല്ലാ
Career Education

ജാമിയ മിലിയയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസിലും ചൈല്‍ഡ് ഗൈഡന്‍സിലും പുതിയ ബിരുദ കോഴ്‌സുകള്‍

ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവ്വകലാശാലയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസില്‍ പുതിയ ബിരുദ പ്രോഗ്രാമുകളും ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങില്‍  അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളും ആരംഭിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ (NEP-2020) നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.  വിദ്യാര്‍ഥികള്‍ക്ക് സാംസ്‌കാ രിക പഠനം,
Career Education Homepage Featured

സ്കോളർഷിപ്പോടെ പഠിക്കാം; 2025ൽ ഇന്ത്യക്കാർക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന 5 രാജ്യങ്ങൾ

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് അവസരങ്ങൾ കാത്ത് ഇപ്പോഴും നാട്ടിലുള്ളത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽ ഭാരിച്ച ട്യൂഷൻ ഫീസ് ഈടാക്കുമ്പോൾ നിരവധി രാജ്യങ്ങൾ സൗജന്യമായി പഠിക്കാനുള്ള അവസരങ്ങൾ  ഒരുക്കുന്നുണ്ട്. ജർമ്മനി, നോർവേ, നെതർ ലാൻഡ്, ഫിൻലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഭാഗികമോ,
Career Education

നീറ്റ്-പിജി 2025 ഫലം പ്രഖ്യാപിച്ചു

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 3-ന് 301 നഗരങ്ങളിലായി 1,052 പരീക്ഷാ കേന്ദ്രങ്ങളി ലായാണ് പ്രവേശന പരീക്ഷ നടന്നത്. ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയിൽ പങ്കെടുത്തിരുന്നു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് പരീക്ഷ നടത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവയില്‍