ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് അതോടൊപ്പം കഴിവുകളുടെ ആവശ്യകതയും. ബിരുദം മാത്രം മതിയെന്ന കാലം കഴിഞ്ഞു. ഇന്ന്, തൊഴിലുടമകൾ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന പ്രത്യേക കഴിവുകളുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. നല്ല ആശയ വിനിമയം, വിമർശനാത്മക ചിന്ത, ഡിജിറ്റൽ/ഡാറ്റ സാക്ഷരത, ടീം വർക്ക്, വൈകാരിക
ഇന്ത്യയിലെ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ‘അമേരിക്കന്‍ സ്വപ്നം’ ഇന്നില്ല. അമേരിക്ക അല്ലെങ്കിൽ മറ്റെവിടെ എന്നായിരുന്നു ഇത്രയും കാലം വിദ്യാർത്ഥികൾ ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക ഒരു ഓപ്ഷന്‍ മാത്രമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ ജർമ്മനിയെ തിരഞ്ഞെടുക്കന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എഡ്‌ടെക് കമ്പനിയായ
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എംഎ) ച്ച്എ) കോഴ്സിലേക്ക് എൽ ബി. എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. സീറ്റുകൾ (1) ഗവൺമെന്റ് സീറ്റുകൾ എൽബിഎസ് സെൻ്റർ അലോട്മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകളാണ് ഗവൺമെന്റ് സീറ്റുകൾ (ii) മാനേജ്മെന്റ് സീറ്റുകൾ സർക്കാർ സീറ്റുകൾഒഴികെയുള്ള, അതത് മാനേജ്മെൻറുകൾ നികത്തുന്ന സീറ്റുകളാണ് മാനേജ്‌മെൻ്റ് സീറ്റുകൾ. എല്ലാ
ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവ്വകലാശാലയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസില്‍ പുതിയ ബിരുദ പ്രോഗ്രാമുകളും ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളും ആരംഭിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ (NEP-2020) നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സാംസ്‌കാ രിക പഠനം,
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് അവസരങ്ങൾ കാത്ത് ഇപ്പോഴും നാട്ടിലുള്ളത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽ ഭാരിച്ച ട്യൂഷൻ ഫീസ് ഈടാക്കുമ്പോൾ നിരവധി രാജ്യങ്ങൾ സൗജന്യമായി പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട്. ജർമ്മനി, നോർവേ, നെതർ ലാൻഡ്, ഫിൻലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഭാഗികമോ,
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 3-ന് 301 നഗരങ്ങളിലായി 1,052 പരീക്ഷാ കേന്ദ്രങ്ങളി ലായാണ് പ്രവേശന പരീക്ഷ നടന്നത്. ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയിൽ പങ്കെടുത്തിരുന്നു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് പരീക്ഷ നടത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവയില്‍
മുംബൈ: പരിസ്ഥിതി, മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജാംഗനഗറിലെ അത്യാധുനിക കേന്ദ്രത്തില്‍ വെച്ച് മൃഗഡോക്റ്റര്‍മാര്‍ക്കായി പ്രത്യേക പരിശീന കോഴ്‌സ് സംഘടിപ്പിച്ച് വന്‍താര. അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി രക്ഷാ, സംരക്ഷണ സംരംഭമാണ് വന്‍താര. കണ്‍സര്‍വേഷന്‍ മെഡിസിന്‍ പശ്ചാത്തലമാക്കിയാണ് മൃഗഡോക്റ്റര്‍മാക്കായി ഓഗസ്റ്റ് 18 മുതല്‍ 20 വരെ വന്‍താര ജാംനഗറില്‍ വെറ്ററിനറി
മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100
പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്. എന്താണ് സിഎംഎ? മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പവും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതും അധിക പഠനച്ചിലവില്ലാ
നിങ്ങൾ ഒരു സൈബർ സുരക്ഷ റിസേർച്ചർ ആണോ എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ശമ്പളം തീരുമാനിക്കാം. ഇന്റർനെറ്റിന്റെ ഉപയോഗവും ഡാറ്റാ സയൻസ് വിപുലപ്പെടുതുന്നതിനോടൊപ്പം തന്നെ ആ മേഖലയിലെ സുരക്ഷാ ഭീഷണികളും വർധിച്ചു വരുന്നു. സൈബർ ഭീഷണികളിൽ നിന്നും ഹാർഡ് വെയർ, സോഫ്റ്റ്‌വെയർ, ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള ഇന്റർനെറ്റുമായി ബന്ധപെട്ടിട്ടുള്ള എല്ലാ സിസ്റ്റങ്ങളെയും സംരക്ഷിക്കുകയാണ് സൈബർ സുരക്ഷയിലൂടെ