തിരുവനന്തപുരം: കെല്‍ട്രോണില്‍ ആരംഭിക്കുന്ന 2026 അധ്യയന വര്‍ഷത്തെ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പ്രിന്‍റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക്
തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഐടിയുമായും അക്കൗണ്ടിങ്ങുമായും ബന്ധപ്പെട്ട കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം)കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി എന്നീ മൂന്ന് കോഴ്സുകളിലേക്കാണ് പ്രവേശനം തുടരുന്നത്. എസ്‍സി/ എസ്‍ടി/ ഒഇസി/ ഒബിസി (എച്ച്)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ (CM.LRRP 2.0) പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയ്ക്കായി എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച സൂപ്രണ്ടിങ് എൻജിനിയർമാർക്കും, എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനപരിചയമുള്ളവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കണക്ട് ടു വർക്ക് എന്ന പദ്ധതിയുടെ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി. 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. UPSC, PSC, ബാങ്കിംഗ്,
സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ, ടെയ്ലർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുകൾ ; ശനിയാഴ്ച (06-12-2025) തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് അഭിമുഖം കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച റീട്ടെയ്ൽ ശൃംഖലയായ ലുലുവിന്റെ വിവിധ തസ്തികകളിലേക്ക് തൊഴിലന്വേഷകർക്ക് മികച്ച അവസരം. സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ,
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 21 തസ്തികകളിലേക്ക് പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വെബ്സൈറ്റിൽ. ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മിനറൽസ് ആൻഡ് മെറ്റൽസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്, കേരള ഓട്ടമൊബീൽസ്,
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിൽ (KFON) അവസരങ്ങൾ. ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തസ്തികയിലേക്ക് മൂന്ന് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ബിഇ/ബിടെക് (ഇസിഇ/ഇഇഇ/ഇഐഇ) ബിരുദത്തിൽ 60 ശതമാനം മാർക്കോടെ പാസായിരിക്കണം എന്നതാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് ഈ മേഖലയിൽ കുറഞ്ഞത് മൂന്ന്
മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 110 ഒഴിവുകളാണ് ഉള്ളത്. ഒക്ടോബർ 30 മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 62,500 മുതൽ 1,26,100 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് മാനേജർ ജനറൽ വിഭാഗത്തിൽ 56 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന ഐ.ഐ.എ-പി.യു പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.കോർ കോഴ്‌സുകളായ ഇൻട്രൊഡക്ഷൻ ടു ഫ്‌ലൂയിഡ്സ് ആൻഡ് പ്ലാസ്മ, റേഡിയോ ആക്ടീവ് പ്രോസസസ് ഇൻ അസ്‌ട്രോഫിസിക്‌സ്, ന്യൂമറിക്കൽ ആൻഡ്
ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ 194 ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരാണ് ഈ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.


























