തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഐടിയുമായും അക്കൗണ്ടിങ്ങുമായും ബന്ധപ്പെട്ട കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ
ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം)
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി
എന്നീ മൂന്ന് കോഴ്സുകളിലേക്കാണ് പ്രവേശനം തുടരുന്നത്. എസ്‍സി/ എസ്‍ടി/ ഒഇസി/ ഒബിസി (എച്ച്) വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക്: http://lbscentre.kerala.gov.in, 0471-2560333/ 9995005055.
















