നോർക്ക റൂട്ട്‌സ് മുഖേന കേരള സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ യാഥാർത്ഥ്യമാകുന്നു. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട പരിരക്ഷയും ലഭിക്കുന്ന പദ്ധതി സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ മലയാളികളെയും
കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭം ജയിലുകളിലേക്കും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി വഷളായി. 1500ലേറെ തടവുകാരാണ് കലാപത്തിനിടയിൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ നിന്ന് രക്ഷപ്പെട്ടവരിൽ നേപ്പാളിലെ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷട്രീയ പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിവരും ഉൾപ്പെട്ടിട്ടുണ്ട്. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ
ശരീര ഭാരം കുറയ്ക്കാനായി ക്ഷമയും സ്ഥിരതയും ആവശ്യമാണ്. ദിവസവും ജിമ്മിൽ പോയതുകൊണ്ടോ കാലറി ഉപഭോഗം നിയന്ത്രിച്ചതുകൊണ്ടോ മാത്രം ശരീര ഭാരം കുറയില്ല. ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. ഈ ശീലങ്ങൾ പലരുടെയും സംഭാഷണത്തിന്റെ ഭാഗമാണെങ്കിലും, അവ എല്ലായ്പ്പോഴും പ്രായോഗികമാക്കാറില്ല. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും പതിവായി
ആപ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 17 സീരീസ് കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന പരിപാടിയിൽ കമ്പനി പുറത്തിറക്കി. പരിപാടിയിൽ ഏറെ ആകർഷണീയമായത് ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണ്. ഐഫോൺ 17, ഐഫോൺ 17 പ്രോ എന്നിവയും ആപ്പിൾ പ്രേമികളുടെ ഇഷ്ടം നേടുന്നവയായിരുന്നു. അടിസ്ഥാന മോഡലിൽ സ്‌ക്രീൻ വലുപ്പം അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെങ്കിലും രണ്ടു ഫോണുകളും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്.
കൊച്ചി: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉരുണ്ട് കളിച്ച് കേന്ദ്രം. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകാതെ വീണ്ടും സാവകാശം തേടുകയായിരുന്നു കേന്ദ്രം. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ
കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ പദവി തർക്കത്തിൽ രജിസ്ട്രാർ അനിൽ കുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണം എന്ന ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ് യോഗം വിളിക്കാനും ഹൈക്കോടതി ചുമതലപ്പെടുത്തി. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണ്
ബെംഗളൂരു: ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13, 14 തീയതികളിൽ ഉത്തര കന്നഡ, ഗോവ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ സെയിലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സെയിലിന്റെ വസതിയിൽ നിന്ന് 1.4 കോടി രൂപയും ശ്രീലാൽ
തിരുവന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു’ എന്ന് കൂടെ ചേർക്കണമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കോ, നിവേദനങ്ങൾക്കോ മറുപടി നൽകുമ്പോൾ ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്ന് ചേർക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സാധാരണയായി മറുപടി നൽകുമ്പോൾ ചില കത്തുകളിൽ മാത്രമാണ് ഇങ്ങലെ
ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് റാപ്പർ വേടനെ വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്ന നിർദ്ദേശമാണ് തൃക്കാക്കര പോലീസ് നൽകിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ തന്റെ പക്കലുള്ള തെളിവുകൾ പോലീസിന്
മഞ്ജു വാരിയർ എന്ന പേര് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷം ആകുമ്പോഴേക്കും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയെന്നത് അക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തന്റെ 18-ാം വയസ്സിൽ തന്നെ മഞ്ജു അത് സാധ്യമാക്കി. മഞ്ജുവിന്റെ ഏറ്റവും ബോൾഡ് പെർഫോമൻസ് 1999 ൽ പുറത്തിറങ്ങിയ ടി.കെ.രാജീവ്