ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും നുണപ്രചാരണവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ അപേക്ഷിച്ചുവെന്നും ഇടപെടാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിർബന്ധിച്ചെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വാദം. ബെൽജിയത്തിലെ ബ്രസ്സൽസിൽ പാക്ക് പ്രവാസികളെ
ന്യൂഡൽഹി: ഏഷ്യ കപ്പ് ടൂർണ്ണമെന്റ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ടെ, ശിവം ദുബെ, അക്സർ പട്ടേൽ, ജിരേഷ് ശർമ്മ, ജസ്പ്രീത് ബുംറ, അർഷ്ദീപ്
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വലിയ ബാനർ ഉയർത്തിപ്പിടിച്ച് എംപിമാർ പ്രതിഷേധ പ്രകടനം നടത്തി. “വോട്ട് ചോർ”, “സൈലന്റ് ഇൻവിസിബിൾ റിഗ്ഗിംഗ്” എന്നീ വാക്കുകൾക്കൊപ്പം, സിഇസി ഗ്യാനേഷ് കുമാറിന്റെയും പാനലിലെ മറ്റ്
കൊച്ചി: ഒടുവിൽ കാത്തിരുന്ന വാർത്തയെത്തുന്നു, ആരോഗ്യം വീണ്ടെടുത്ത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തിരിച്ചെത്തുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മമ്മൂട്ടി. ചികിത്സ തുടരുന്നു എന്നല്ലാതെ മറ്റൊരറിയിപ്പും ഇത് സംബന്ധിച്ച് ആരിൽ നിന്നും ഉണ്ടായിരുന്നില്ല. നിർമ്മാതാവും മമ്മൂട്ടിയുടെ സന്തത
റിയാദ്: സുരക്ഷാനിയമങ്ങൾ ലംഘിച്ച കാരണത്താൽ സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 21,997 നിയമലംഘകർ പിടിയിലായിരുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,787 പേർ അറസ്റ്റിലായി. ഇവരിൽ 64 ശതമാനവും
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. യോഗത്തിൽ ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര്
അബുദബി: യു.എ.ഇയിലെ റീട്ടെയിൽ മേഖലയിൽ റെക്കോർഡ് വളർച്ചയുമായി യൂണിയൻ കോപ്. 2025 വർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക ഫലങ്ങൾ നേടിയതായി യൂണിയൻ കോപ്പിന്റെ സിഇഒ മുഹമ്മദ് അൽ ഹാഷെമി വെളിപ്പെടുത്തി. തന്ത്രപരമായ റീട്ടെയിൽ വികാസം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയ പരിപാടികൾ എന്നിവയാണ് നേട്ടത്തിന് കാരണമായതെന്ന് യൂണിയൻ കോപ് പ്രസ്താവിച്ചു. 2025 പകുതിയിൽ
കൊച്ചി: കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യയിൽ നിർണ്ണായക ചോദ്യം ചെയ്യലുകൾക്ക് പോലീസ് തയ്യാറെടുക്കുന്നു. പ്രതിചേർക്കപ്പെട്ട എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ആത്മഹത്യ പ്രേരണ കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നതെങ്കിലും മത പരിവർത്തനം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഇവർക്കെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം അന്വേഷണ നടപടികൾ പൂർത്തീകരിക്കാനാണ് പോലീസ്
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് അസം പോലീസ്. ‘ദി വയറി’ന്റെ സ്ഥാപക പത്രാധിപനാണ് സിദ്ധാര്‍ത്ഥ് വരദരാജൻ, വയറിലെ മുതിർന്ന മാധ്യമപ്രവർത്തകനാണ് കരണ്‍ ഥാപ്പര്‍. ഓഗസ്റ്റ് 22 ന് ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കടുക്. വിഭവങ്ങളുടെ രുചി കൂട്ടാനായി ഒട്ടുമിക്ക കറികളിലും കടുക് ചേർക്കാറുണ്ട്. കടുക് കാണാൻ ചെറുതാണെങ്കിലും അവയ്ക്ക് നിരവധി പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്. കടുക് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. കടുകിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ അറിയാം. ദഹനാരോഗ്യത്തിന് ഗുണം ചെയ്യും ദഹന ആരോഗ്യം നിലനിർത്താൻ