നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 3-ന് 301 നഗരങ്ങളിലായി 1,052 പരീക്ഷാ കേന്ദ്രങ്ങളി ലായാണ് പ്രവേശന പരീക്ഷ നടന്നത്. ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയിൽ പങ്കെടുത്തിരുന്നു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് പരീക്ഷ നടത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.നിലവിലെ 5,180 ഒഴിവും ബാക് ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ വിജ്‌ഞാപനം വഴി നികത്തുക. ബാക് ലോഗ് ഉൾപ്പെടെ തിരുവനന്തപുരം സർക്കിളിൽ 278 ഒഴിവുണ്ട്. അപേക്ഷകൾ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവത്തെ സന്ദർശനത്തിനായി കൊച്ചിയിൽ. വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന പരിപാടികളിലൊന്ന്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം,
മുംബൈ: പരിസ്ഥിതി, മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജാംഗനഗറിലെ അത്യാധുനിക കേന്ദ്രത്തില്‍ വെച്ച് മൃഗഡോക്റ്റര്‍മാര്‍ക്കായി പ്രത്യേക പരിശീന കോഴ്‌സ് സംഘടിപ്പിച്ച് വന്‍താര. അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി രക്ഷാ, സംരക്ഷണ സംരംഭമാണ് വന്‍താര. കണ്‍സര്‍വേഷന്‍ മെഡിസിന്‍ പശ്ചാത്തലമാക്കിയാണ് മൃഗഡോക്റ്റര്‍മാക്കായി ഓഗസ്റ്റ് 18 മുതല്‍ 20 വരെ വന്‍താര ജാംനഗറില്‍ വെറ്ററിനറി
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടുതൽ വാർത്താപ്രാധാന്യം നേടുന്നത്. വ്യാജ പ്രസിഡന്റ് എന്ന എതിർകക്ഷി ആരോപണങ്ങൾക്കിടയിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുലിന് മികച്ച കളമാണ് സമ്മാനിച്ചത്. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവ് വന്ന പാലക്കാട് സീറ്റിൽ നറുക്ക്
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്‌തമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ആൺകുട്ടയ്ക്കുകൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനാണ് ഇപ്പോൾ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധന ഫലം വന്നതായും ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. വീടിന് സമീപത്തെ കുളത്തിൽ കുട്ടിയും കുളിച്ചിരുന്നു. ഇതോടെ
മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100
കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും, എല്ലാവര്‍ക്കും താങ്ങാനാകുന്ന പ്ലാനുകളും റിലയന്‍സ് ജിയോയുടേതെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎന്‍പി പാരിബ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങൾ പറയുന്നത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകള്‍ വിലയിരുത്തിയാണ് ബിഎന്‍പി പാരിബ
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിനായി കെ.മുരളീധരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന് ഉറപ്പായി. സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് തന്നെയാകും എല്‍ഡിഎഫിനായി മത്സരിക്കുക. ബിജെപി സ്ഥാനാര്‍ഥിയായി കെ.മുരളീധരന്റെ സഹോദരി പത്മജ എത്തുമോ? ഉറപ്പിച്ച് മുരളീധരന്‍ തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്