റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ
‘തുടരും’ നേടിയ വമ്പന്‍ ജയത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി കേരള ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ക്കാന്‍ എത്തുകയാണ്. ‘എന്നും എപ്പോഴും’ ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ‘ഹൃദയപൂര്‍വ്വം’. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ഹൃദയപൂര്‍വ്വം സിനിമയുടെ പ്രൊമോഷന്‍
ന്യൂയോർക്ക്: ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളടക്കം 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയവരായിരുന്നു യാത്രക്കാർ. അപകടത്തില്‍ 30 ഓളം പേർ പരിക്കുകളുമായി ആശുപത്രിയിലാണ്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക്
തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ ആ സന്തോഷ വാർത്തയെത്തി. മെസ്സിയും ടീമും കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ പീഡന പരാതിയിൽ പ്രതിഷേധിച്ച് മഹിള മോർച്ച നടത്തിയ പ്രകടനത്തിൽ കോഴിയെ കെട്ടിത്തൂക്കിയതിൽ പരാതി. മിണ്ടാപ്രാണികളോട് ക്രൂരതയെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഹരിദാസാണ് പരാതി കൊടുത്തിരിക്കുന്നത്. മൃഗസംരക്ഷണ മേധാവിക്കും ആനിമൽ വെൽഫെയർ ബോർഡിനും പാലക്കാട് എസ്.പിക്കും പരാതി നൽകി. മിണ്ടാ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഒണസമ്മാനമായി റെക്കോർഡ് ബോണസ്.1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസായി നല്‍കുക. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹെഡ്ക്വാട്ടേഴ്സിലെയും കടകളിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകാനും തീരുമാനമായി. കഴിഞ്ഞ വര്‍ഷം 95,000
2000ൽ രാജീവ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ, തമിഴ് സിനിമയിലെ മോഡേൺ ക്ലാസ്സിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. താര നിരയോടൊപ്പം ചിത്രത്തിൽ എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ
ന്യൂഡൽഹി: അലഞ്ഞ് തിരിയുന്ന പത്ത് ലക്ഷം തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാനൊരുങ്ങി ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഡൽഹിയിലെ തെരുവ് നായ്ക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നു എന്നാണ് കണക്ക്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന നീക്കത്തെ എതിർത്ത് മൃഗസ്നേഹികളും ഹർജിയുമായി രംഗത്തെത്തിയതോടെ അടിയന്തര നടപടി സ്വീകരിക്കാനാണ് സുപ്രിംകോടതി നിർദേശം. നോയിഡ,
കൊച്ചി. സമരങ്ങളെക്കാളധികം ചാനൽ ചർച്ചകളിലൂടെ ഉയർന്നുവന്ന പേരാണ് രാഹുൽ മങ്കൂട്ടത്തിന്റേത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്ന രീതിയിൽ രാഹുലിനൊപ്പം ഒരുപറ്റം യുവാക്കൾ ഉയർന്നു വന്നതോടെ അവർക്കുള്ള സ്വീകാര്യതയും കൂടി. സമൂഹമാധ്യമങ്ങളിൽ സി പി എമ്മിന്റെ കടന്നൽക്കൂട്ടങ്ങളെ നേർക്കുനേർ നിന്ന് തിരിച്ചടിച്ചപ്പോൾ അണികൾക്കും അത് ആവേശമായി. ഈ ആവേശം