Home Articles posted by Web Desk (Page 37)
Homepage Featured Kerala News

ബലാത്സം​ഗക്കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

കൊച്ചി: ബലാത്സം​ഗക്കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഇരു വിഭാ​ഗങ്ങളുടേയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി. ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം
Homepage Featured India News

മോദിക്ക് പിന്നാലെ സ്മൃതിയും; പാസായ വിവരം പുറത്തു വിടേണ്ടെന്ന്‌ ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ പഠന വിവരം പുറത്തു വിടണ്ട എന്ന തീരുമാനത്തിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിടണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. പ്രധാനമന്ത്രി മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ
Homepage Featured Kerala News

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

ജലമാണ് ജീവൻ – ക്യാമ്പയിന്‍ ആരംഭിക്കും തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ
Lifestyle Travel

ആറുകളുടെ അളം – ആറളം, പ്രകൃതി ഒളിപ്പിച്ച ഒരു രാജ്യം

കേരളത്തിന്റെ വടക്കേയറ്റ ത്ത് 5500 ഹെക്ടറിൽ പ്രകൃതി ഒളിപ്പിച്ച മറ്റൊരു രാജ്യമാണ് ആറളം. കണ്ണൂർ ജില്ലയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള തലശ്ശേരി യിലാണ് ആറളം വന്യജീവി സങ്കേതം. പശ്ചിമ ഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ആറളം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1145 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് കട്ടിബേട്ട. കർണാടക സംസ്ഥാന ത്തിന്റെ ഭാഗമായ
Local News

മരണത്തിൽ നിന്ന് ‘പുതുപ്പള്ളി സാധു’വിനെ ജീവിതത്തിലേക്ക് നയിച്ച് ‘വനതാര’

കോട്ടയം: പുതുപ്പള്ളി സാധുവിനെ മരണമുഖത്ത് നിന്ന് തിരിച്ചെത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സ സംരഭമായ വനതാര. കേരളത്തിലെ തിടമ്പാനകളിൽ പ്രധാനിയാണ് 55 വയസ്സുള്ള പുതുപ്പള്ളി സാധു. ആന ഒരു മാസമായി പിണ്ഡം പുറം തള്ളാതിരുന്നതിനെ തുടർന്നാണ് പുതുപ്പള്ളി സാധുവിന്റെ ഉടമസ്ഥൻ പോത്തൻ വർ​ഗീസ് വനതാരയെ അറിയിച്ചത്. സംഘടയുടെ റാപ്പിഡ് റസ്പ്പോൺസ് ടീമിലെ ഡോക്ടർമാരുടെ പരിശോധനയിൽ വൻകുടലിൽ
Business Finance Homepage Featured

ഭർത്താവിന്റെ ആഗ്രഹം നിറവേറ്റി; 67-ാം വയസിൽ അച്ചാർ ബിസിനസിൽ വിജയം കൈവരിച്ച് ആലപ്പുഴക്കാരി

മരണക്കിടയിലെ തന്റെ ഭർത്താവിന്റെ അവസാന ആഗ്രഹമാണ് 67 കാരിയായ ഫിലോ തോമസിനെ ഒരു ബിസിനസുകാരിയാക്കി മാറ്റിയത്. തന്റെ ഭാര്യ അച്ചാർ ബിസിനസ് നടത്തി പ്രശസ്തയാവണമെന്നതായിരുന്നു ഫിലോ തോമസിന്റെ ഭർത്താവ് കെ.ജെ.തോമസിന്റെ അവസാനത്തെ ആഗ്രഹം. ഇന്ന് തന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ ഫിലോ തോമസ് അച്ചാർ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്.  ആലപ്പുഴക്കാരിയായ ഫിലോ തോമസിന് പാചകം എന്നു
India Lead News News

പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടണ്ട: ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടണ്ട എന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഡൽഹി സർവകലാശാലയോട് (ഡിയു) നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ
Local News

രാമനാട്ടുകര പീഡനം: പ്രതി ഫോൺ ഉപയോഗിച്ചില്ല, തന്ത്രപരമായി കുടിക്കി പൊലീസ്

രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസ് -(29) നെ ചെന്നൈയിൽ നിന്നും പിടികൂടി. കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കിവിട്ട ശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണ്മാനില്ല എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട് രാമനാട്ടുകാര ഭാഗത്ത് പോലീസ്
Health Wellness

വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

നമ്മുടെ അടുക്കളയിലും പാചക വിഭവങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷ്ണത്തിനു രുചി കൂട്ടുന്നതിനു പുറമേ, പല രോഗങ്ങൾക്കുമുള്ള വീട്ടുവൈദ്യം കൂടിയാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനപ്രവർത്തനങ്ങൾക്കും വെളുത്തുള്ളി സഹായകരമാണ്. ചിലർ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാറുണ്ട്. വെറും വയറ്റിൽ പച്ച വെളുത്തുള്ളി കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത്
Cinema Entertainment Homepage Featured

‘ലോകഃ’ വെറുമൊരു സിനിമയല്ല, മലയാളത്തിനു അഭിമാനമാകും; തിയറ്ററില്‍ തന്നെ കാണണം

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രം ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളിലെത്തുകയാണ്. ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് വേള്‍ഡ് വൈഡായി ‘ലോകഃ’ റിലീസ് ചെയ്യുന്നത്. ഓണത്തിനു മലയാളി പ്രേക്ഷകര്‍ ഏറ്റവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ലോകഃ’. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സീരിസ് നാല്