Home Articles posted by Web Desk (Page 360)
India News

രാജ്യദ്രോഹക്കുറ്റം: മുതിർന്ന മാധ്യമപ്രവർത്തകർ സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പര്‍ക്കും സമന്‍സ്

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് അസം പോലീസ്. ‘ദി വയറി’ന്റെ സ്ഥാപക പത്രാധിപനാണ് സിദ്ധാര്‍ത്ഥ് വരദരാജൻ, വയറിലെ മുതിർന്ന മാധ്യമപ്രവർത്തകനാണ് കരണ്‍ ഥാപ്പര്‍. ഓഗസ്റ്റ് 22 ന്
Articles Health

കടുക് ചില്ലറക്കാരനല്ല, ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കടുക്. വിഭവങ്ങളുടെ രുചി കൂട്ടാനായി ഒട്ടുമിക്ക കറികളിലും കടുക് ചേർക്കാറുണ്ട്. കടുക് കാണാൻ ചെറുതാണെങ്കിലും അവയ്ക്ക് നിരവധി പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്. കടുക് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. കടുകിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ അറിയാം. ദഹനാരോഗ്യത്തിന് ഗുണം ചെയ്യും ദഹന ആരോഗ്യം നിലനിർത്താൻ
Economy Finance

ദീർഘകാല സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകുന്ന 6 ബാങ്കുകൾ

ദീർഘകാല സമ്പാദ്യ വർധനവിന് പലരും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. പല ബാങ്കുകളും ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളുടേതിന് സമാനമായി ചെറുകിട ധനകാര്യ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ കോർപ്പറേഷനുകളും ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, ഒരേ കാലയളവിലേക്ക് വ്യത്യസ്ത
India News

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ നടപടി എടുക്കും: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം രൂക്ഷമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണത്തിന് നടപടി എടുക്കുമെന്ന് രാഹുൽ പറഞ്ഞു. വോട്ട് ചോരി ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ പരാമര്‍ശം. ബീ​ഹാറിൽ നടക്കുന്ന വോട്ട് അധികാർ യാത്രയ്ക്കിടെ നടത്തിയ
Kerala News

നിയമസഭയിലേക്കു കണ്ണുംനട്ട് ഷാഫിയും; പാലക്കാട് ‘ട്വിസ്റ്റിനു’ സാധ്യത

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കും പാലക്കാട്. ബിജെപിക്കു സ്വാധീനമുള്ള മണ്ഡലത്തില്‍ കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളായ യുഡിഎഫും എല്‍ഡിഎഫും അഭിമാനപ്പോരിനു തന്നെയാകും ഇറങ്ങുക. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലം കൂടിയാണ് പാലക്കാട്. ഷാഫിയുടെ ആഗ്രഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍
Local News

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം. അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ്
Kerala News

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും. ജസ്റ്റിസ് സി എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി.ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായതിനെ
Homepage Featured Kerala News

പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്: കൂച്ചുവിലങ്ങിട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതികരണങ്ങൾക്കു വിരാമം കുറിച്ച് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ കടുത്ത മുന്നറിയിപ്പ് നൽകി. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്. ഇനി പൊതുവേദികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ നേരിട്ട് നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2017ന് ശേഷം മരണാനന്തര അവയവ മാറ്റത്തിൽ യാതൊരു
Kerala News

ഓണത്തിന് മുൻപെങ്കിലും കേരളത്തിന്റെ കുടിശ്ശിക ഫണ്ട് കിട്ടുമോ? കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെന്നു മന്ത്രി

തിരുവനന്തപുരം: നെല്ല് സംഭരണ വിലയിൽ കേരളത്തിന്റെ കുടിശ്ശിക വിഹിതം ഓണത്തിന് മുമ്പ് നൽകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . കർഷകർക്കുള്ള നെല്ലിന്റെ വില പൂർണമായും നൽകാൻ സംസ്ഥാനം നിർബന്ധിതമാകുന്നതിനാൽ സംസ്ഥാനം കനത്ത സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 2017-18 മുതൽ സംസ്ഥാനത്തിന് കേന്ദ്ര വിഹിതം
Kerala News

റാപ്പർ വേടന്റെ മുൻകൂർ‍ ജാമ്യാപേക്ഷ; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.