Home Articles posted by Web Desk (Page 36)
Business Finance Homepage Featured

ഹോബിയായി തുടക്കം, ഇന്ന് വീട്ടിൽ താമരയും ആമ്പലും വിരിയിച്ച് അധ്യാപിക നേടുന്നത് മാസം 40,000 രൂപ

പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പൂക്കളുടെ വിപണി മൂല്യം മനസിലാക്കി അവയെ ഒരു ബിസിനസാക്കി മാറ്റി ലാഭം കൊയ്യുന്നവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ലഭ്യത വളരെ കുറഞ്ഞ താമരയും ആമ്പലും കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ച വനിതയാണ് തൃശൂർ സ്വദേശിനിയായ ലതിക സുദൻ. ഗാർഡനിങ്ങിലെ തന്റെ
Health Wellness

പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിന് കിട്ടുന്നുണ്ടോ? ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ

ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ ആവശ്യമാണ്. അസ്ഥികളുടെ ബലത്തിനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രോട്ടീൻ വേണം. പേശീബലം, ഊർജം, ആരോഗ്യകരമായ ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്കും ഇത് ആവശ്യമാണ്. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ
Homepage Featured Kerala News

മാല ഇടേണ്ട, കൈയിൽ തന്നാ മതി; ബിജെപി നേതാവിൽ നിന്നും മെഡൽ മാല തിരസ്കരിച്ച് മന്ത്രി പുത്രൻ

ചെന്നൈ: ബിജെപി തേതാവിൽ നിന്നും മെഡൽ മാല തിരസ്കരിച്ച് മന്ത്രി പുത്രൻ. 51-ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസ് പുരസ്കാരവേദിയിലാണ് സംഭവം. തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലുവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ കൈയ്യിൽ നിന്നും മെഡൽ മാല വാങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചത്. വിജയികൾക്ക് മെഡൽ നൽകുന്നതിന്റെ ഭാഗമായി മാല അണിയിക്കാനൊരുങ്ങിയ സമയത്ത് , മാല
Kerala Lead News News

സിപിഎം അധികം അഹങ്കരിക്കണ്ട, ചിലത് വരാനുണ്ട്; കേരളം ഞെട്ടുന്ന വാർത്ത ഉടൻ: വി ഡി സതീശൻ

കോഴിക്കോട്: കേരളത്തെ ഞെട്ടിക്കാൻ പോകുന്ന വാർത്ത തന്റെ കൈയിലുണ്ടെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ . സിപിഎം അധികം അഹങ്കരിക്കണ്ട, ചിലത് വരാനുണ്ട് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ അത് എന്താണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ബി ജെ പിക്കെതിരെയും പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചു.വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ.
Kerala News

കീഴ് ഉദ്യോഗസ്ഥൻ ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല; അസ്വഭാവികതയെന്ന് ഹൈക്കോടതി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി പരിഗണിക്കവേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തനിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അസാധുവാക്കിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെനന്നായിരുന്നു ആവശ്യം. കീഴ് ഉദ്യോഗസ്ഥൻ ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ലെന്നും ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള അന്വേഷണം ജില്ലാ കോടതി ജഡ്ജി
Homepage Featured Kerala News

സകലതും കൈവിട്ട് രാഹുല്‍; കോണ്‍ഗ്രസില്‍ ‘പിളര്‍പ്പ്’

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പിളര്‍പ്പ്. വലിയൊരു വിഭാഗം നേതാക്കള്‍ രാഹുലിനെ പൂര്‍ണമായി തള്ളുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പില്‍ എംപിയും മാത്രമാണ് പിന്തുണയുമായുള്ളത്. രാജി ‘സസ്‌പെന്‍ഷന്‍’ ആയി ചുരുങ്ങി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ്
Homepage Featured Kerala News

ഇനിയും നീളും…കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക്

കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് നീട്ടാനുള്ള തീരുമാനം പരിഗണനയിൽ. ഇതുസംബന്ധിച്ചു മൂന്നാം ഘട്ടം പഠനം ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലുവ അങ്കമാലി റൂട്ടാണ് പരിഗണിക്കുന്നത്. അത് യാഥാർത്ഥ്യമായാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ കഴിയും. ലോകത്തെ എല്ലാ മെട്രോകളും പരമാവധി വിമാനത്താവളങ്ങളെയും റെയിൽവേ സ്റ്റേഷനുകളെയും
Homepage Featured Kerala News

ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം; കിറ്റിൽ 14 അവശ്യവസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. 14 ഇനം അവശ്യവസ്തുക്കളാണ് ഇത്തവണ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര, വെളിച്ചെണ്ണ, തുവര,
Kerala Lead News News

അയ്യപ്പ സംഗമത്തിൽ സ്റ്റാലിനില്ല; കാരണം ബിജെപിയോ?

പത്തനംതിട്ട: ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല എന്നുറപ്പായി. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിരിക്കുന്നത്. തന്റെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിൻ അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്റ്റാലിനെ
Entertainment Homepage Featured News

ഏറ്റവും ഒടുവിൽ ദിനേശും; ‘കാന്താര’യിലെ ദുരൂഹ മരണങ്ങളിൽ വിറങ്ങലിച്ച് സിനിമ ലോകം

ഹൈദരാബാദ്: ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. തെന്നിന്ത്യൻ സിനിമ പ്രേമികൾ ആഘോഷമാക്കിയ കന്നഡ ചിത്രമാണ് കാന്തര. ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടിട്ടാണ് മരണ പരമ്പര തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവിലായി ദിനേശ് മംഗളൂരുവിന്റെ മരണംകൂടി സ്ഥിരീകരിച്ച