Home Articles posted by Web Desk (Page 352)
Kerala Lead News News

ജീവനക്കാര്‍ക്ക് ബെവ്കോ ഓണസമ്മാനം; 1,02,500 രൂപ ബോണസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഒണസമ്മാനമായി റെക്കോർഡ് ബോണസ്.1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസായി നല്‍കുക. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹെഡ്ക്വാട്ടേഴ്സിലെയും കടകളിലെയും ക്ലീനിങ് സ്റ്റാഫിനും
Cinema Entertainment

ഐശ്വര്യയുടെ നായകനാകാൻ പ്രമുഖ നടന്മാർ വിസമ്മതിച്ചു, മമ്മൂട്ടി അത് കാര്യമാക്കിയില്ല

2000ൽ രാജീവ് മേനോൻ സംവിധാനത്തിൽ  പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ, തമിഴ് സിനിമയിലെ മോഡേൺ ക്ലാസ്സിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ.  താര നിരയോടൊപ്പം ചിത്രത്തിൽ എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ
Homepage Featured India News

കൂട്ടിലടയ്ക്കുന്നത് പത്ത് ലക്ഷം തെരുവ് നായകളെ; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഡൽഹി സർക്കാർ 

ന്യൂഡൽഹി: അലഞ്ഞ് തിരിയുന്ന പത്ത് ലക്ഷം തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാനൊരുങ്ങി ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഡൽഹിയിലെ തെരുവ് നായ്ക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നു എന്നാണ് കണക്ക്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന നീക്കത്തെ എതിർത്ത് മൃ​ഗസ്നേഹികളും ഹർജിയുമായി രം​ഗത്തെത്തിയതോടെ  അടിയന്തര നടപടി സ്വീകരിക്കാനാണ് സുപ്രിംകോടതി നിർദേശം. നോയിഡ,
Homepage Featured Kerala News

സതീശൻ പേരു വെട്ടി; പാർട്ടിയിൽ രാഹുലിന്റെ രാഹുകാലം തുടങ്ങിയതെപ്പോൾ? 

കൊച്ചി. സമരങ്ങളെക്കാളധികം ചാനൽ ചർച്ചകളിലൂടെ ഉയർന്നുവന്ന പേരാണ് രാഹുൽ മങ്കൂട്ടത്തിന്റേത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്ന രീതിയിൽ രാഹുലിനൊപ്പം ഒരുപറ്റം യുവാക്കൾ ഉയർന്നു വന്നതോടെ അവർക്കുള്ള സ്വീകാര്യതയും കൂടി. സമൂഹമാധ്യമങ്ങളിൽ സി പി എമ്മിന്റെ കടന്നൽക്കൂട്ടങ്ങളെ നേർക്കുനേർ നിന്ന് തിരിച്ചടിച്ചപ്പോൾ അണികൾക്കും അത് ആവേശമായി. ഈ ആവേശം
Health Wellness

ഇഞ്ചി ചായയോ തുളസി ചായയോ: മഴക്കാലത്ത് ജലദോഷത്തിനും ചുമയ്ക്കും ഏറ്റവും നല്ലത് ഏതാണ്?

മൺസൂൺ എത്തുന്നതോടെ ശരീരം സീസണൽ രോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. ചുമ, ജലദോഷം, പനി എന്നിവ മഴക്കാലത്ത് പലരെയും പിടികൂടുന്നവയാണ്. മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ പലവിധ മരുന്നുകളും ലഭ്യമാണെങ്കിലും, ചില വീട്ടുവൈദ്യങ്ങളും ഗുണം ചെയ്യും. ഏറ്റവും പ്രചാരമുള്ള രണ്ട് വീട്ടുവൈദ്യങ്ങളാണ് ഇഞ്ചി ചായയും തുളസി ചായയും. ഇവ രണ്ടും അവയുടെ ഔഷധ ഗുണങ്ങളാൽ പ്രസിദ്ധമാണ്. എന്നാൽ, മഴക്കാലത്ത് ഇവയിൽ
Business Finance Homepage Featured

മകൾക്കായി പാവകൾ നിർമ്മിച്ചു തുടങ്ങി, ഇന്ന് പ്രതിമാസം 2 ലക്ഷം രൂപയുടെ ബിസിനസ് ഉടമ

പാവകളോടുള്ള മകളുടെ പ്രിയമാണ് വീണ പീറ്റർ എന്ന വീട്ടമ്മയെ ഒരു ബിസിനസ് സംരംഭകയാക്കി മാറ്റിയത്. വീണയുടെ മകൾ താര വളർന്നപ്പോൾ പാവകളോടുള്ള അവളുടെ ഇഷ്ടവും വളർന്നു. പക്ഷേ, അവൾക്കുണ്ടായിരുന്ന മിക്ക പാവകളും പ്ലാസ്റ്റിക്, സിന്തറ്റിക് ആയിരുന്നു. അവ അധികകാലം നീണ്ടുനിന്നില്ല. വീണയുടെ മുടി മുഖത്തേക്ക് വച്ച് ഉറങ്ങുന്ന ശീലം മകൾക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു ദിവസം രാത്രിയാണ് വീണയുടെ
News World

ചൈനയ്ക്ക് സമീപം ഉത്തരകൊറിയയ്ക്ക് രഹസ്യ മിസൈൽ താവളം; അമേരിക്കയ്ക്കും ഭീഷണി

പ്യോങ്യാങ്: ചൈനീസ് അതിർത്തിക്ക് സമീപം ഉത്തരകൊറിയ ദീർഘദൂര മിസൈൽ താവളം നിർമ്മിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ  അറിവോടെ ഏറ്റവും നൂതനനും തന്ത്രപരമായ ആയുധങ്ങൾ സൂക്ഷിക്കുന്നതിനാണ് മിസൈൽ താവളം സജ്ജമായിരിക്കുന്നതെന്നാണ് വിവരം. ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ആണവശേഷി വർധിപ്പിക്കുന്നതിന്റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു.  ചൈനീസ് അതിർത്തിയിൽ നിന്ന് 27 കിലോമീറ്റർ
Homepage Featured India News

ആധാർ കാർഡ് സ്വീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദ്ദേശം

ന്യൂഡല്‍ഹി: ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പേര് പുനഃപരിശോധനയ്ക്കായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി.  ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്‍
Entertainment News

ജയിലിൽ നിന്ന് പുറത്തായ പ്രണയകഥ:‍ ജയറാമിനെ തേടി എത്തിയ പാർവ്വതിയുടെ കത്ത്

മലയാള സിനിമ പ്രേമികൾ ഏറെ ആഘോഷമാക്കിയ പ്രണയകഥകളിൽ ഒന്നാണ് ജയറാമിന്റെയും പാർവ്വതിയുടെയും. സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ ആരാധിച്ചിരുന്ന നടനെ പിന്നീട് ‍ജീവിത പങ്കാളി ആക്കുകയായിരുന്നു. ‘അപരൻ’ സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ചിത്രത്തിൽ പാർവ്വതി ജയറാമിന്റെ സഹോദരിയായി ആണ് അഭിനയിച്ചത്, പിന്നീട് നായികാനായകന്മാരായി നിരവധി ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ