Home Articles posted by Web Desk (Page 350)
Finance Personal Finance

ദിവസം 50 രൂപ മാറ്റിവച്ചാൽ 35 ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസിന്റെ സുരക്ഷിത സ്കീം

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ തപാൽ വകുപ്പ് നിരവധി സ്കീമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സുരക്ഷിത നിക്ഷേപത്തിനൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പു നൽകുന്നൊരു സ്കീമും പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും സെമി- അർബൻ പ്രദേശങ്ങളിലെയും ആളുകളെ ലക്ഷ്യം വെച്ചു കൊണ്ടാണ്
Health Wellness

വയറിന്റെ മുകൾഭാഗത്ത് വേദനയുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം

വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഈ അവയവം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോ​ഗങ്ങളിലൊന്നാണിത്. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ്
Auto Lifestyle

കിടിലൻ ഓഫറുമായി ഡ്യുക്കാറ്റി ! ഒരാഴ്ചക്കുള്ളിൽ വാങ്ങിയാൽ 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ്

മുംബൈ: ഈ മാസം 31 നു മുൻപായി ഇറ്റാലിയൻ സൂപ്പ‍‍ർ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റിയുടെ ഡെസേർട്ട്എക്സ് റാലി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ് ലഭിക്കും. വരും ദിവസങ്ങളിൽ അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ പദ്ധതിയിടുന്നവർക്കായി കിടിലൻ ഓഫറാണ് ഡ്യുക്കാറ്റി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി ബൈക്കിന് നേരിട്ടാവില്ല ഓഫർ നൽകുന്നത്. ഡ്യുക്കാട്ടി സ്റ്റോറിൽ
Culture Lifestyle

300 കഴിഞ്ഞിട്ടും, തലയെടുപ്പോടെ നിലമ്പൂർ കോവിലകം

പോയകാലത്തിന്റെ പ്രതാപവും പേറി, ചാലിയാറിന്റെ കരയില്‍ തലയെടുപ്പോടെ ഇന്നും നിൽക്കുന്ന ഒരു കോവിലകം ഉണ്ട് അതാണ് നിലമ്പൂര്‍ കോവിലകം. കോവിലകങ്ങള്‍ ഓര്‍മകള്‍ മാത്രമായി മാറുന്നിടത്ത് അല്ലെങ്കില്‍ റിസോര്‍ട്ടുകള്‍ ആയി മാറുന്നിടത്താണ് നിലമ്പുർ കോവിലകം തലയെടുപ്പോടെ നിൽക്കുന്നത്. ഒരുകാലത്ത് കോവിലകത്ത് എഴുപത്തിയൊന്ന് ആനകള്‍ വരെ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടുത്തെ ഏഴ്
Entertainment Features Homepage Featured

കാലത്തിനു മുന്‍പേ നടന്ന പത്മരാജന്‍; ആകാശത്തെ താങ്ങിനിര്‍ത്താന്‍ ശേഷിയുള്ള മമ്മൂട്ടിയുടെ സക്കറിയ

ഗന്ധര്‍വ്വനാക്കി റൊമാന്റിസൈസ് ചെയ്യപ്പെടേണ്ട എഴുത്തുകാരനോ സംവിധായകനോ അല്ല പത്മരാജന്‍. പ്രണയത്തെയും രതിയെയും കുറിച്ച് മാത്രമല്ല പത്മരാജന്‍ എഴുതിയിട്ടുള്ളത്, മറിച്ച് മനുഷ്യന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞ പത്മരാജന്‍ സിനിമകളുണ്ട്, സമയം തെറ്റിയിറങ്ങിയ അല്ലെങ്കില്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ച സിനിമകള്‍ ! അതില്‍ പ്രഥമസ്ഥാനത്തുണ്ടാകും 1986 ല്‍ പുറത്തിറങ്ങിയ
Career Job Listing

മികച്ച അവസരങ്ങളുമായി സിഡിറ്റ്: 23 ഒഴിവുകൾ, 80,000 രൂപ വരെ ശമ്പളം

തിരുവന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റ്) വിവിധ പ്രോജക്റ്റുകൾക്കു കീഴിൽ താൽക്കാലിക നിയമനം. 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 25 വരെ www.careers.cdit.org വഴി സമർപ്പിക്കാവുന്നതാണ്. ഇൻഫർമാറ്റിക്സ് വിഭാഗത്തിലേക്ക് 15 ഒഴിവുകളാണ് ഉള്ളത്. സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ്‌വെയർ എൻജിനീയർ, യുഐ/യുഎക്സ്
Homepage Featured Kerala News

രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് ധാർമികത: ഷാഫി പറമ്പിൽ എം പി

വടകര: രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്നും ആരോപണം വന്നയുടനെ രാഹുൽ ‌രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറഞ്ഞു. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാ​ഗമായിട്ടാണ്. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺ​ഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺ​ഗ്രസ്
Business Finance

ഫോറം മാളിലെ ലുലു ഡെയിലിയിൽ വാർഷികാഘോഷം; തകർപ്പൻ ഓഫറുകളും 

കൊച്ചി: ​ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ ഷോപ്പ് ചെയ്യാൻ അവസരമൊരുക്കി മരട് ഫോറം മാളിലെ ലുലു ഡെയ്ലിക്ക് രണ്ട് വയസ്. രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാ​ഗമായി നിരവധി ഓഫറുകളും ലുലു ഡെയിലിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ  നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം. രണ്ട് വർഷത്തിനുള്ളിൽ 26 ലക്ഷം സന്ദർശകരാണ് ഫോറം മാളിലെ ലുലു ഡെയ്ലിയിലേക്ക് എത്തിയത്.
Homepage Featured News World

ട്രംപിന്റെ വിശ്വസ്തൻ മാത്രമല്ല! എന്തുകൊണ്ട് 38കാരൻ സെർജിയോ ​ഗോറിനെ യുഎസ് അംബാസിഡറാക്കി?

വാഷിങ്ടൺ: താരിഫ് ഭീഷണികൾ മൂലം  ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കുന്ന സമയത്താണ്, ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ യുഎസ് അംബാസഡറുടെ നാമനിർദ്ദേശം. 38 വയസ്സുള്ള സെർജിയോ ​ഗോറാണ് ഇന്ത്യയിലെ യുഎസ് അംബാസിഡർ. ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ​ഗോർ പ്രവർത്തിക്കുമെന്ന് ട്രംപ് അറിയിച്ചു.  2023 മെയ് മുതൽ 2025 ജനുവരി വരെ അംബാസഡറായി സേവനമനുഷ്ഠിച്ച എറിക് ഗാർസെറ്റിയുടെ
Kerala Lead News News

രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചേക്കും; സൂചന നൽകി വി.ഡി സതീശൻ

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യത. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.  ആരോപണമുന്നയിച്ച