Home Articles posted by Web Desk (Page 349)
Kerala News

രാഹുനെതിരായ ലൈം​ഗിക ആരോപണങ്ങൾ; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍.വിഷയത്തിൽ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോട് ഉടനടി റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടു. രാഹുൽ കുറ്റം ചെയ്തതിന് അനുബദ്ധമായ തെളിവുകൾ ലഭിച്ചാൽ കൂടുതൽ നടപടികളിലേക്ക്
Kerala News

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; ബി​ഗ്ബോസ് താരം ജാസ്മിനെതിരെ പരാതി 

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം നടത്തിയ ബി​ഗ്ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ള്യുവൻസറുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തി, കലാപാഹ്വാനം എന്നിവ ചൂണ്ടിക്കാട്ടി  ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്.  ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ
Cricket Sports

രോഹിത്തിന്റെ‌ പകരക്കാരൻ സഞ്ജുവോ? ഗില്ലിനൊപ്പം പരിഗണനയിൽ മൂന്ന് താരങ്ങൾ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം ഇന്ത്യ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയൻ പര്യടനമാണ്. ഇന്ത്യ ഓസ്‌ട്രേലിയയിൽ കളിക്കാൻ പോകുന്നത് മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉൾപ്പെടുന്ന പരമ്പരയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഓസീസ് ഏകദിന പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. നായകനും സൂപ്പർ ഓപ്പണറുമായ രോഹിത് ശർമയുടേയും ഇതിഹാസ താരം വിരാട് കോഹ്ലിയുടേയും അവസാന പരമ്പരയായിരിക്കും ഇതെന്നാണ്
Kerala Lead News News

ചാടി ചവിട്ട് തരും, കൊല്ലാൻ എത്ര സെക്കന്റ് വേണമെന്ന് രാഹുൽ; കൊല്ലാന്‍ ആണ് തോന്നുന്നതെങ്കില്‍ കൊല്ലെന്ന്‌ യുവതി

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ, ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്നത് ഓഡിയോയിൽ വ്യക്തമാണ്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്. എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ്
Football Homepage Featured Sports

വാമോസ് മെസി; ഒരുങ്ങി മലയാളക്കര

കാറ്റും കോളും ഒഴിഞ്ഞു, ഫുട്‌ബോള്‍ മിശിഹ സാക്ഷാല്‍ ലയണല്‍ മെസി മലയാളക്കരയിലേക്ക്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം കേരളത്തിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും ആവേശത്തിലാഴ്ത്തുന്നു. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. കായിക
Kerala Lead News News

ചെല്ലുന്നിടത്തെല്ലാം കേറി, മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരൻ; രാഹുലിനെ പരിഹസിച്ച് വെള്ളാപ്പള്ളി 

കൊച്ചി: യുവതിയെ ​ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ച വിവാദത്തിൽ  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ സ്ത്രീതൽപ്പരനാണെന്നും പൊയ്മുഖമാണ് രാഹുലിന്റേതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ് രാഹുൽ. രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും
Health Wellness

കൊളസ്ട്രോൾ കുറയ്ക്കണോ? അടുക്കളയിലുണ്ട് പോംവഴികൾ

കൊളസ്ട്രോൾ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും അളവിൽ കൂടുതലായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന അളവിലുള്ള ‘മോശം’ കൊളസ്ട്രോൾ (എൽഡിഎൽ), ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നുകൾക്കു പുറമേ, ഡയറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Cinema Entertainment

‘ദൃശ്യം’ അവസാനിക്കുമ്പോള്‍..!

മലയാളത്തിലെ ഒരു ബെഞ്ച് മാര്‍ക്ക് സിനിമയാണ് ദൃശ്യം. ആദ്യഭാഗം തിയറ്ററുകളില്‍ വലിയ വിജയമായപ്പോള്‍ രണ്ടാം ഭാഗം ഒടിടി സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തി മലയാളത്തിനു പുറത്തും ചര്‍ച്ചയായി. ഇപ്പോള്‍ ഇതാ മൂന്നാം ഭാഗവും ആരംഭിക്കാന്‍ പോകുകയാണ്. ഇത് അവസാനത്തേത് ദൃശ്യം സീരിസിലെ അവസാന ഭാഗമാണ് ആരംഭിക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ 16 നു തൊടുപുഴയില്‍ വെച്ചാണ് ചിത്രീകരണം തുടങ്ങുന്നത്.
Business Finance Homepage Featured

കഴുതപ്പാലിൽനിന്നും ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ; കോളേജ് വിദ്യാർത്ഥിനി സംരംഭകയായി മാറിയ കഥ

2016-ൽ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന പൂജ കൗൾ, മഹാരാഷ്ട്രയിലെ സോളാപൂരിലൂടെ സർക്കാർ ബസിൽ സഞ്ചരിക്കുകയായിരുന്നു. അവളുടെ മനസ് മുഴുവൻ തന്റെ കരിയറിനെ രൂപപ്പെടുത്തുന്ന കോളേജ് പ്രോജക്ടിനെക്കുറിച്ചായിരുന്നു. ആ സമയത്താണ്, റോഡരികിൽ കിടന്നുറങ്ങുന്ന ഒരു കൂട്ടം കഴുതകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവൾ ബസിൽ