Home Articles posted by Web Desk (Page 347)
Homepage Featured Kerala News

ഉമ തോമസിൽ നിന്നുണ്ടായത് ഒരമ്മയുടെ പ്രതികരണം; സൈബർ അക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ

കൊച്ചി: രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് എംഎൽഎ ഉമാ തോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. എംഎൽഎക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ ഷാഫിയുടെയും രാഹുലിന്റെയും വെട്ടുകിളി കൂട്ടം ആണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഡിവൈഎഫ്ഐ
Kerala Lead News News

രാജി ആവശ്യപ്പെടാനുള്ള ധാർമികത ആർക്കുമില്ല, പാർട്ടി സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളും: സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത ആർക്കുമില്ലെന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പാർട്ടി ഗൗരവമായി കാണുന്നു. വാർത്ത വന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഒഴിഞ്ഞു മാതൃക കാട്ടിയിരുന്നു. തുടർനടപടികളെ സംബന്ധിച്ചു
Homepage Featured India News

ധർമ്മസ്ഥലയിൽ സത്യം തിരഞ്ഞ് വട്ടം കറങ്ങി അന്വേഷണസംഘം

ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാകുന്നത്. തെളിവിനായി ഹാജരാക്കിയ തലയോട്ടി
Homepage Featured Kerala News

രാഹുലിനെതിരായ ആരോപണം: വാട്സാപ്പ് ഗ്രൂപ്പ് നിശ്ചലം, അഡ്മിൻ ഒൺലിയാക്കി പ്രതിരോധം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾ കടുത്തതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സമഗ്ര മാറ്റം വരുത്താൻ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് വിലക്ക്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയക്കാവുന്ന രീതിയിൽ അഡ്മിൻ ഒൺലിയാക്കുകയും ചെയ്തു. വിമര്‍ശനങ്ങളും മറുപടികളും വഴി കലുഷിതമായ
Career Education Homepage Featured

സ്കോളർഷിപ്പോടെ പഠിക്കാം; 2025ൽ ഇന്ത്യക്കാർക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന 5 രാജ്യങ്ങൾ

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് അവസരങ്ങൾ കാത്ത് ഇപ്പോഴും നാട്ടിലുള്ളത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽ ഭാരിച്ച ട്യൂഷൻ ഫീസ് ഈടാക്കുമ്പോൾ നിരവധി രാജ്യങ്ങൾ സൗജന്യമായി പഠിക്കാനുള്ള അവസരങ്ങൾ  ഒരുക്കുന്നുണ്ട്. ജർമ്മനി, നോർവേ, നെതർ ലാൻഡ്, ഫിൻലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഭാഗികമോ,
Kerala Lead News News

ടെലഗ്രാമിലെ ചാറ്റുകൂടി പുറത്തുവിടട്ടേ; വാട്‌സ്ആപ്പിൽ മാന്യനെന്ന് അവന്തിക

കൊച്ചി: ലൈം​ഗിക ചൂഷണ  ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം തള്ളി ട്രാൻസ്ജെൻഡർ യുവതി അവന്തിക. രാഹുൽ മോശമായി പെരുമാറിയിട്ടില്ലെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ രാഹുൽ പുറത്തു വിട്ടിരുന്നു. ശബ്ദ സന്ദേശം തന്റേത് തന്നെയാണെന്നും രാഹുലിനെതിരെയുള്ള തന്റെ തുറന്നു പറച്ചിലിനു മുമ്പ് ഒരു റിപ്പോർട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങൾ
Cricket Sports

സച്ചിന്റെ വാക്കുകള്‍ അനുസരിച്ചതില്‍ ഖേദം തോന്നി; രാഹുല്‍ ദ്രാവിഡിന്റെ വെളിപ്പെടുത്തല്‍ 

സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മികച്ച സൗഹൃദമുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ഇരുവരും ഒന്നിച്ച് ക്രീസില്‍ ഉണ്ടെങ്കില്‍ എതിരാളികള്‍ കുറച്ചൊന്നുമല്ല വിയര്‍ക്കുക. താനും സച്ചിനും ഉള്‍പ്പെട്ട ഒരു വിഷയത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നുപറയുകയാണ് ദ്രാവിഡ് ഇപ്പോള്‍.  സച്ചിന്റെ നിര്‍ദേശം കേട്ട് താനെടുത്ത ഒരു തീരുമാനത്തില്‍ ഖേദം തോന്നിയിട്ടുണ്ടെന്നാണ് ദ്രാവിഡ്
Cinema Entertainment

കുമ്മാട്ടിക്കളിയിൽ പിഴച്ചു, അഭിനയത്തിലെ കുറവുകളിൽ ബോധ്യമുണ്ട്: മാധവ് സുരേഷ്

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്, അടുത്തിടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താര പുത്രന്റെ ആദ്യ ചിത്രം ‘കുമ്മാട്ടിക്കളി’യായിരുന്നു. എന്നാൽ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. മാത്രമല്ല ചിത്രത്തിലെ മാധവിന്റെ അഭിനയം സിനിമ പ്രേമികളെ ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. കുമ്മാട്ടിക്കളി തീയറ്ററുകളിൻ വൻ പരാജയം
Kerala News

തൃശൂരിൽ ലുലു മാൾ വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ കടുംപിടുത്തം: എം.എ യൂസഫലി

തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു  രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്. 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ്
Kerala Lead News News

പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ല: രാഹുൽ മാങ്കൂട്ടത്തിൽ 

അടൂർ: ലൈംഗിക ചൂഷണ ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണവുമായി വീണ്ടും രംഗത്ത്. പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ. ട്രാൻസ്ജെൻഡർ യുവതിയുടെ ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. ഒരു മാധ്യമപ്രവർത്തകൻ ട്രാൻസ്ജെൻഡറായ അവന്തികയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന്