Home Articles posted by Web Desk (Page 338)
Cricket Sports

അങ്ങനെയങ്ങ് പോകനല്ല! ക്രിക്കറ്റിന്റെ ആധുനിക ഫോര്‍മാറ്റില്‍ ഒരു കൈ നോക്കാന്‍ അശ്വിന്‍

ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് രവിചന്ദ്രന്‍ അശ്വിന്റെ തീരുമാനം. കളി നിര്‍ത്തി മെന്റര്‍, പരിശീലകന്‍ ചുമതലകള്‍ അശ്വിന്‍ ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരിലേക്ക് ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. ഇനിയും കളിക്കാന്‍ തന്നെയാണ്
Health

പ്രമേഹമുള്ളവരിൽ സ്തനർബുദം കൂടുതൽ അപകടകരമാകുന്നതായി പഠനം

ജീവിതശൈലി രോഗങ്ങൾ മറ്റ് വലിയ രോഗവസ്ഥകൾക്കും കാരണമാകുന്നതായുള്ള പഠനങ്ങൾ പുറത്തു വരുന്നത് ഇതാദ്യമായല്ല. ബോസ്റ്റൺ സർവകലാശാലയിൽ നിന്നുള്ള ഒരു പുതിയ പഠനം കണ്ടെത്തിയത് ടൈപ്പ് 2 പ്രമേഹം സ്തനാർബുദത്തെ കൂടുതൽ ആക്രമണാത്മകവും ചികിത്സിക്കാൻ പ്രയാസകരവുമാക്കുവെന്നാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല, കാൻസറിനെതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെയും
Lifestyle Tech

അതായത് രമണ! പറയാനുദ്ദേശിച്ചത് തന്നെ ഇനി പറയാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുമ്പോൾ പലപ്പോഴും അയച്ചയാൾ പറയാൻ ഉദ്ദേശിച്ച രീതിയിലല്ല വായിക്കുന്നയാൾ മനസ്സിലാക്കുന്നതെന്ന പരാതി സജീവമായിരുന്നു. അതിന് പരിഹാരമെന്നവണ്ണം “റൈറ്റിംഗ് ഹെൽപ്പ്” എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിന് മുമ്പ് – പ്രൊഫഷണലായി തോന്നണമോ, രസകരമാണോ, പിന്തുണ നൽകുന്നതാണോ,
Cricket Homepage Featured Sports

സഞ്ജു സ്ട്രൈക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ് വിജയം.  ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി
Health Wellness

പകൽ സമയത്ത് ഉറക്കം വരുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ

ചെറിയ ദൈർഘ്യമുള്ള പകൽ ഉറക്കം ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് വിശ്രമം ലഭിക്കാനും ദൈനംദിന പ്രവൃത്തികൾക്ക് ഊർജം പകരാനും ഇത് സഹായിക്കും. എന്നാൽ, പകൽ സമയത്ത് എപ്പോഴും ഉറങ്ങാൻ നിങ്ങൾക്ക് തോന്നാറുണ്ടോ?. എങ്കിൽ ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ, വിഷാദം, നാർക്കോലെപ്സി, സ്ലീപ് അപ്നിയ തുടങ്ങിയ മെഡിക്കൽ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. ഇടയ്‌ക്കിടെയുള്ള പകൽ ഉറക്കം ഏകാഗ്രത, ഓർമ്മശക്തി,
Entertainment News

വാക്ക് പാലിച്ചില്ല, അതോടെ തന്ന ചെക്ക് കീറിയെറിഞ്ഞു; ദിലീപിനെതിരെ തുറന്നടിച്ച് ജ്യോതിഷി

തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും, അതോടെ നടൻ ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പ്രമുഖ ജോത്സ്യനും നടനുമായ കെ.പി പണിക്കർ മാസ്റ്റർ. പറഞ്ഞ തുക തരാതെയിരുന്നുവെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും കിട്ടാതെയുമിരുന്നതോടെ സ്വന്തം കൈയ്യിൽ നിന്ന് പണം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനിയനെപ്പോലെ കണ്ട ഒരാ‍ൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും
Kerala Lead News News

ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നത് ക്വട്ടേഷൻ ടീം അംഗം; ബന്ധം ദുരൂഹം

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം. നാലവർ സംഘത്തിൽ ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ സ്വർണം തട്ടിയെടുക്കൽ അടക്കമുള്ള കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി മിഥുൻ മോഹനാണ് സ്വർണം തട്ടിയെടുത്തതായി കേസ് നിലവിലുള്ളത്. രണ്ടാം പ്രതി അനീഷ് നാശനഷ്ടമുണ്ടാക്കിയ കേസിലും പ്രതിയാണ്. മൂന്നാം പ്രതി സോന മോൾ ചങ്ങനാശേരി
Homepage Featured Kerala News

വാട്ടര്‍മെട്രോ കൊച്ചി വിമാനത്താവളത്തിലേക്ക്; പ്രാരംഭ സാധ്യത പഠനം ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോ മാത്രമല്ല വാട്ടർ മെട്രോയും നെടുമ്പാശ്ശേരിയിലേക്ക് നീളുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം
Homepage Featured Kerala News

പുതിയ ന്യൂനമർദ്ദത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്ക് – പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിപ്രാപിക്കുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Lead News News

അയ്യപ്പ സം​ഗമം രാഷ്ട്രീയ നാടകം, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടത്? രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പുളള അയ്യപ്പ സം​ഗമം രാഷ്ട്രീയ നാടകമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ നിരീശ്വരവാദിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയും, ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അവിടെ