Home Articles posted by Web Desk (Page 335)
Homepage Featured News World

ചന്ദ്രയാൻ -5 ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും ഒന്നിക്കുന്നു; കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രിമാർ

ടോക്കിയോ: ഇന്ത്യയുടേയും ജപ്പാന്റെയും ബഹിരാകാശ ഏജൻസികൾ സംയുക്തമായി നടത്തുന്ന ചന്ദ്രയാൻ -5 ദൗത്യത്തിന്റെ കരാറിൽ ഇരുരാജ്യങ്ങളും ശനിയാഴ്ച ഒപ്പുവച്ചു. സംയുക്ത പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്‌സ)
Homepage Featured Kerala News

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി, മണ്ണിടിച്ചിൽ മേഖലയിൽ വിദ​ഗ്ധ പരിശോധന നടത്തും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ ഉൾപ്പെടുള്ളവർ പങ്കെടുത്തിരുന്നു. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ
Homepage Featured India News

50 ശതമാനം പിഴ ചുങ്കം; കാരണം ട്രംപിന്റെ നോബൽ സമ്മാന മോഹം തകർത്തതോ? വെളിപ്പെടുത്തലുമായി യു.എസ് ധനകാര്യ കമ്പനി

വാഷിങ്‌ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ മധ്യസ്ഥത വാദത്തെ ഇന്ത്യ എതിർത്തതാണ് വ്യാപാര സംഘർഷത്തിലേക്ക് നയിച്ചതെന്ന് യു.എസ് ധനകാര്യ കമ്പനി. സംഘർഷത്തിൽ മധ്യസ്ഥത വ​ഹിച്ചത് താനാണെന്നും ഇന്ത്യയുമായും പാക് പ്രസിഡന്റുമായും ഫോണിൽ സംസാരിച്ച് സംഘർഷം നിയന്ത്രിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി
Cricket Sports

രോഹിത്തിനെ പുറത്താക്കാനാണ് ഈ നീക്കം; വിവാദ വെളിപ്പെടുത്തലുമായി മുൻ താരം

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിൽ നിന്നും പാഡഴിച്ച മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിൽ മാത്രമാണ് രാജ്യാന്തര തലത്തിൽ ഇപ്പോൾ രോഹിത് കളിക്കുന്നത്. വൺഡേ ഫോർമാറ്റിൽ നിന്നും ഉടൻ തന്നെ രോഹിത് വിരമിച്ചേക്കുമെന്നുള്ള വാർത്തകൾക്കിടെ രോഹിത്തിനെ മാറ്റിനിർത്താൻ ശ്രമമാണ്
India News

കോൺ​ഗ്രസുമായി കൈകോർക്കാൻ വിജയ്? വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കും

ചെന്നൈ: നടൻ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പാർട്ടി കോണ്‍ഗ്രസുമായി കൈകോർക്കാൻ ഒരുങ്ങുന്നു. വോട്ടർപട്ടകയിലെ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ വിജയിയും ഭാഗമാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസുമായി അടുക്കാനുള്ള ശ്രമങ്ങൾ വിജയ് ആരംഭിച്ചതായി ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുൽ ​ഗാന്ധിക്കും
Lifestyle Travel

നക്ഷത്രങ്ങളെ നോക്കി ഉറങ്ങാൻ മരുഭൂമിയിലെ ഒരു കണ്ണാടി കൊട്ടാരം 

കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ഒരു കൊട്ടാരം  വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള കണ്ണാടികള്‍ പതിച്ച ജനാലകളും, ചുവരുകളും. സൂര്യ കിരണങ്ങൾ പതിയുമ്പോൾ കണ്ണിന് മനോഹരമായ കാഴ്ച. നക്ഷത്രങ്ങളെ നോക്കി ഉറങ്ങാൻ ആഗ്രഹിച്ചിരുന്ന തന്റെ രാജ്ഞിയെ പ്രീതിപ്പെടുത്താൻ രാജാവ് മാൻ സിംഗ് നിർമ്മിച്ചതാണ്  ഈ കണ്ണാടികളുടെ കൊട്ടാരം. കാരണം പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് രാത്രി കാലങ്ങളിൽ തുറന്ന സ്ഥലങ്ങളിൽ
Business Finance

17-ാം വയസിൽ ബിസിനസിലേക്ക് ഇറങ്ങി, ഇന്ന് 8,000 കോടി വരുമാനം; ഫ്രൂട്ടി’യിലൂടെ ലോകശ്രദ്ധ നേടി നാദിയ ചൗഹാൻ

ചെറുപ്രായത്തിൽതന്നെ ബിസിനസിലേക്ക് ഇറങ്ങി വിജയക്കൊടി പാറിച്ച പെൺകൊടിയാണ് നാദിയ ചൗഹാൻ. നാദിയയുടെ മുത്തച്ഛൻ പാർലെ ഗ്രൂപ്പിന് തുടക്കമിട്ട മോഹൻലാൽ ചൗഹാൻ ആണ്. 17-ാം വയസിൽ കുടുംബ ബിസിനസിന്റെ ഭാഗമായ നാദിയ ഇന്ന് പാർലെ അഗ്രോയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും, ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്. പാർലെ ആഗ്രോയുടെ ചെയർ പ്രകാശ് ചൗഹാനാണ് നാദിയയുടെ പിതാവ്. കാലിഫോർണിയയിലാണ് ജനനമെങ്കിലും മുംബൈയിലാണ്
Kerala News

അപർണ വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്; ഡ്രൈവറും വാഹനവും എംവിഡി കസ്റ്റഡിയിൽ

തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ
Football Sports

മെസിയുടെ ഇന്ത്യ സന്ദർശനം; ഇടപ്പെട്ടത് റൊണാള്‍ഡീനോയും മാര്‍ട്ടിനെസും വരെ !

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും. മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കും പന്ത് തട്ടാന്‍ എത്തുന്നുണ്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മെസിയുടെയും സംഘത്തിന്റെയും കേരള സന്ദര്‍ശനം. മെസിക്ക് മുന്‍പ് ഇന്ത്യയിലെത്തിയ താരങ്ങളാണ് പെലെ, മറഡോണ, റോണാള്‍ഡീനോ, എമിലിയാനോ മാര്‍ട്ടിനെസ് എന്നിവര്‍. ലോകകപ്പ് ജയിച്ച
Finance Personal Finance

200 രൂപ മാറ്റിവച്ചാൽ 10 ലക്ഷമായി അക്കൗണ്ടിൽ എത്തും; ഈ പദ്ധതിയിൽ മടിക്കാതെ ചേർന്നോളൂ

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ കിട്ടുന്ന ഇടത്ത് നിക്ഷേപിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ബാങ്കുകളുടെ എഫ്ഡികളെയാണ്. പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ബാങ്കുകളുടേതിന് സമാനമായി പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്ക് നിക്ഷേപകർക്ക് നൽകുന്നുണ്ട്. പോസ്​റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി,