Home Articles posted by Web Desk (Page 331)
Homepage Featured Kerala News

ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ചെങ്ങറ: ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍
Homepage Featured News World

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ മോദി അവഗണിച്ചോ? ചൈനയില്‍ സംഭവിക്കുന്നത്

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം വഷളായ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം ചൈനയില്‍ നടക്കുന്ന ഷാന്‍ഹായ് സഹകരണ ഉച്ചകോടിയിലൂടെ രമ്യതയിലേക്ക് എത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ഉച്ചകോടി വേദിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടു അടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി സംസാരിക്കാനോ
Homepage Featured News World

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; 800 മരണം, 3000 പേർക്ക് പരുക്ക്; അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ

കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം 800 പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ സർക്കാർ റേഡിയോ ടെലിവിഷൻ അഫ്ഗാനിസ്ഥാൻ (ആർ‌ടി‌എ) റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്.
Homepage Featured Kerala News

ചരിത്ര വില; പവന് ഏറ്റവും ഉയർന്ന വിലയുമായി സ്വർണ വിപണി; വിവാഹ വിപണിയെ ബാധിക്കുമോ?

തിരുവനന്തപുരം: ചരിത്ര വിലയുമായി സ്വർണ വിപണി കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി 77000 കടന്നു. 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 77,640 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ
Homepage Featured India News

നിർബന്ധിത മതപരിവർത്തനം:കടുത്ത ശിക്ഷയുമായി രാജസ്ഥാൻ; നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ

ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷകൾ കൂടുതൽ കർശനമാക്കാൻ രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ദളിത്, ​ഗോത്ര വിഭാ​ഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ പറയുന്നത്. പുതിയ നിയമപ്രകാരം ഏതെങ്കിലും ഒരാൾ അയാളുടെ പൂർവ്വികരുടെ മതത്തിലേക്ക്
Homepage Featured Kerala News

വ്യപാരികൾക്ക് ആശ്വാസം, വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വിലയിൽ കുറവ്

ന്യൂഡൽഹി: രാ‍ജ്യത്ത് എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. സെപ്റ്റംബർ 1 മുതൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 51.50 രൂപ കുറയും. പ്രതിമാസ പരിഷ്കരണ പരമ്പരയിലെ ഏറ്റവും പുതിയ വിലയാണിത്. ഈ മാറ്റത്തോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1,580 രൂപയും കേരളത്തിൽ 1587 രൂപയുമായിരിക്കും എന്ന് എണ്ണ കമ്പനികൾ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില
Homepage Featured India News

കേന്ദ്രത്തിന് മുന്നറിയിപ്പായി വോട്ടർ അധികാർ യാത്ര; സമാപനം ഇന്ന് പട്‌നയിൽ; ബിജെപി നേതാക്കൾ അസ്വസ്ഥരോ ?

പട്‌ന: കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അവിശുദ്ധ ബന്ധത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് പട്‌നയിൽ സമാപിക്കും. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര സംഘടിപ്പിച്ചത്. ബിഹാറിനെ ഇളക്കിമറിച്ച് ഇൻഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി സമാപന സമ്മേളനം നടത്തും. പത്ത് ലക്ഷത്തിലധികം ആളുകൾ
Homepage Featured Kerala News

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്നാണ് കാരണമായി കേന്ദ്രം പറയുന്നത്. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്. അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം
Homepage Featured Kerala News

അമീബിക് മസ്തിഷ്കജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 3 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മരണം. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ
Homepage Featured News World

ഒറ്റക്കെട്ടായി നേരിടും; ട്രംപിന് മുന്നറിയിപ്പുമായി പുടിൻ

ബെയ്ജിങ്:  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ബ്രിക്സ് രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന നിലപാടുമായി  ട്രംപ്  മുന്നോട്ട് വന്നതിനു പിന്നാലെയാണ് ശക്തമായ മറുപടിയുമായി പുടിൻ രംഗത്തെത്തിയിരിക്കുന്നത്. ബ്രിക്സ് അം​ഗരാജ്യങ്ങൾക്കുമേൽ വരുന്ന ഏതൊരു ഉപരോധത്തെയും ഒറ്റക്കെട്ടായി നേരിടുമെന്നും, ഇതിനെതിരെ റഷ്യയും