ബോക്‌സ്ഓഫീസ് രാജാവ് മോഹന്‍ലാലിനും ‘ലോകഃ’യുടെ പടയോട്ടത്തിനു തടയിടാനായില്ല. ഓണം വിന്നര്‍ ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്ത വിധം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയാണ്. റിലീസ് ചെയ്തു ഏഴാം ദിവസത്തിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് ഒൻപത് കാട്ടാനകളുടെ ജഡം. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാൽ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാം എന്നാണ് അനുമാനം. വനമേഖലയിലുണ്ടായ
മുന്‍ താരം എസ്.ശ്രീശാന്തിന്റെ പരുക്കുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമിനായി സുപ്രീം കോടതി കയറി രാജസ്ഥാന്‍ റോയല്‍സ്. ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുടെ നിയമപോരാട്ടം. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് 2012 ഐപിഎല്‍ സീസണില്‍ ശ്രീശാന്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് രാജസ്ഥാന്റെ വാദം. ഐപിഎല്ലിനിടെയാണ് ഈ പരുക്കുണ്ടായതെന്നും ഇന്‍ഷുറന്‍സ്
ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. നിലവിലെ 4 സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. ഇത് സംസ്ഥാനങ്ങള്‍ക്ക്
കൊച്ചി: ഈ വർഷത്തെ ഓണാഘോഷം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളും സദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ലുലുമാളിലെ ജീവനക്കാർ ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിലെ ഓണാഘോഷം അരങ്ങേറുന്നത്. സമഗ്ര ശിക്ഷാ അഭിയാന്റെ കീഴിലുള്ള എറണാകുളം ഗേൾസ് ഹൈസ്കൂളിലെ പ്രത്യേക പരിഗണനയിലുൾപ്പെടുന്ന 30ലധികം വരുന്ന
ബിഗ്ബോസ് സീസൺ 7ൽ അപ്രതീക്ഷിത സംഭവങ്ങളാണ് എന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേയാണ് അഞ്ച് വൈൽഡ്കാർഡ് എൻട്രികളുടെ കടന്നു വരവ്. ഇപ്പോൾ വീട്ടിലുളളവരുടെ ഇടയിൽ ചർച്ചയായി മാറിയിരിക്കുന്നത് അനുമോൾ ജിസേലിനും ആര്യനുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ്. ആര്യനും ജിസേലും പുതപ്പിനുള്ളിൽ ഉമ്മ വെക്കുന്നത് കണ്ടുവെന്നാണ് അനു അവർക്കെതിരായി ഉന്നയിച്ചിരിക്കുന്നത്. വൈൽഡ് കാർഡ്
കേരള ക്രിക്കറ്റ് ലീഗ് അവസാനിപ്പിച്ച് സഞ്ജു സാംസണ്‍ യുഎഇയിലേക്ക്. കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു ഏഷ്യാ കപ്പിനായാണ് യുഎഇയിലേക്ക് പോകുന്നത്. അതിനാല്‍ കെസിഎല്ലില്‍ ഇനി സഞ്ജു കളിക്കില്ല. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉപനായകസ്ഥാനം സഞ്ജു ഒഴിഞ്ഞു. മുഹമ്മദ് ഷാനുവാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
ഓറഞ്ചിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെയുണ്ട്. പ്രഭാത ഭക്ഷണത്തിൽ ജ്യൂസ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസോ പാവയ്ക്കോ ജ്യൂസോ കുടിക്കുന്നതിനുപകരം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് എല്ലാ ദിവസവും കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
ഓണം റിലീസായി ഒരേ ദിവസം തീയറ്ററുകളിലെത്തിയ മലയാളം സിനിമകളാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഹൃദയപൂർവ്വവും കല്യാണി പ്രിയദർശൻ, നെസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലോകഃ ചാപ്റ്റർ വണ്ണും. ഓണത്തോട് അനുബന്ധിച്ച് തീയേറ്ററുകൾ സജീവമാക്കാൻ ഇരു ചിത്രങ്ങൾക്കും സാധിച്ചെങ്കിലും ലോകഃയാണ് ഹൃദയപൂർവ്വത്തേക്കാൾ സാമ്പത്തിക നേട്ടമുണ്ടാക്കി മുന്നേറുന്നതെന്നാണ് കണക്കുകൾ
2020 ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ വിദ്യാര്‍ഥി നേതാക്കള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഇവരടക്കം ഗൂഢാലോചനക്കേസില്‍ പ്രതികളായ ഒന്‍പത് പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികളും അറസ്റ്റിലായ ദിവസവും: ഷര്‍ജീല്‍ ഇമാം (2020 ജനുവരി 28), ഉമര്‍ ഖാലിദ് (2020 സെപ്റ്റംബര്‍ 13), അതര്‍ ഖാന്‍ (2020 ജൂണ്‍ 29), ഖാലിദ് സയ്ഫി (2020, ഫെബ്രുവരി


























