Home Articles posted by Web Desk (Page 318)
Lead News News World

നേപ്പാൾ ജെൻസി പ്രതിഷേധത്തിന്റെ മുഖം:  ആരാണ് സുഡാൻ ഗുരുങ്? 

നേപ്പാൾ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത യുവജന പ്രക്ഷോഭത്തിലൂടെയാണ് കടന്ന് പോകുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കി രാജ്യത്ത് സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കമായത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ
Homepage Featured News World

ആളിക്കത്തുന്ന ജെൻസി പ്രക്ഷോഭം; പ്രധാനമന്ത്രി ശർമ ഓലി രാജി വെയ്ക്കും?

കാഠ്മണ്ഡു: സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള നേപ്പാൾ ഭരണകൂടത്തിന്റെ നടപടിയിൽ ജെൻസി പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധം അതിരുകടന്നതോടെ രാജി സന്നദ്ധത അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി രം​ഗത്തെത്തി. ഉടൻ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി
Career Homepage Featured Job Listing

അസിസ്റ്റന്റ് പ്രൊഫസർ സ്വപ്നം സഫലമാക്കാം, 1.82 ലക്ഷം വരെ ശമ്പളം

ലഖ്‌നൗ: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ. 28 വിഷയങ്ങളിലായി മൊത്തം 1253 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തസ്തികകളിലേക്കുള്ള യോ​ഗ്യത തീരുമാനിക്കുന്നതിനായി 75 മാർക്കിന്റെ എഴുത്തുപരീക്ഷയും 25 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും. ഏറ്റവും കുറഞ്ഞ ശമ്പളം 57,700 രൂപയും ഉയർന്ന ശമ്പളം 1,82,400 രൂപയുമാണ്. ബന്ധപ്പെട്ട
Homepage Featured India News

സുദർശൻ റെഡ്ഡിയോ രാധാകൃഷ്ണനോ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിലാണ് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടെടുപ്പ് നടക്കുക. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ച് മുൻ സുപ്രീംകോടതി ജഡ്ജി
Homepage Featured Kerala News

നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു, അന്വേഷണവുമായി സഹകരിക്കും; അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ചോദ്യംചെയ്യിലിന്  ഹാജരായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിലെ  നിർദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വേടൻ എത്തുന്നത്. ഇന്നും നാളെയും ചോദ്യംചെയ്യലിന് എത്തണമെന്നാണ് മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദ്ദേശമുണ്ട്. യുവ ഡോക്ടറുടെ പരാതിയിൽ കേസ്
Homepage Featured Kerala News

പീച്ചി സ്റ്റേഷൻ മർദനം; സിഐ രതീഷിനെതിരായ അച്ചടക്ക നടപടി ഉടൻ

തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍  സി ഐ,പി വി രതീഷിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര
Homepage Featured India News

വോട്ട് ചോരി വിഷയം കൈകാര്യം ചെയ്ത രീതി തെറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മുൻ കമ്മിഷണർമാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാർ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തിൽ നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ. വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം ശരിയായില്ല എന്നാണ് വിമർശനം. രണ്ട് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാരും മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുമാണ് രം​ഗത്തെത്തിയത്. രാഹുൽ
Finance Lead News Products & Services

തൊട്ടാൽ പൊള്ളും പൊന്ന്; ഗ്രാമിന് 10,000 കടന്നു, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണനവില കുതിക്കുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10000 കടന്നതോടെ  റെക്കോർഡ് ഉയരത്തിലാണ് സ്വർണവില. ഗ്രാമിന് 125 രൂപ കൂടി 10110 രൂപയിലെത്തി. ഇതോടെ പവന് 1000 രൂപ വർദ്ധിച്ച് 80880 രൂപയായും ഉയർന്നും. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച തന്നെ സ്വർണവില 80000 ത്തിലേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. നിലവിലത്തെ
Homepage Featured News World

ഇന്ത്യക്കെതിരെയുള്ള നടപടി ശരിയായിരുന്നു; ട്രംപിനെ പിന്തുണച്ച് സെലൻസ്കി

കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക എടുത്ത നടപടി ശരിയായിരുന്നുവെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ എബിസിയോട് സംസാരിക്കവെ സെലൻസ്കി പറ‍ഞ്ഞു. ക്രൂഡ് ഓയിൽ വ്യാപാരത്തിലുടെ റഷ്യക്കു ലഭിക്കുന്ന സമ്പത്ത് യുക്രൈൻ യുദ്ധത്തിന്
Lifestyle Travel

മണികരണിലെ നിഗൂഢമായ ചൂട് നീരുറവകൾ

സൂചി കുത്തി ഇറക്കുന്നത് പോലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് കാലത്ത് പോലും ചുടു വെള്ളം ഒഴുകുന്ന നീരുറവകൾ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മല നിരകൾ. എവിടെ നോക്കിയാലും പൈൻ മരങ്ങളും ദേവദാരു മരങ്ങളും. അരികെ പാറകളിൽ തല്ലി തകർത്തു ഒഴുകുന്ന പാർവതി നദി. പറഞ്ഞു വരുന്നത് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർവതി താഴ്‌വരയിലെ മണികരണിനെ കുറിച്ചാണ്‌. കുളുവിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ്