Home Articles posted by Web Desk (Page 317)
Homepage Featured India News

സിപി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി; 767 ല്‍ 452 വോട്ടുകള്‍ നേടി

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകൾക്കാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധിയായ പി സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയത്. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി
News World

നേപ്പാൾ ഇടക്കാല സർക്കാരിന്റെ തലവനാവാൻ ബാലേന്ദ്ര ഷാ?

കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ചതോടെ ഇടക്കാല സർക്കാരിനെ നയിക്കാൻ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയത് മേയറായ ബാലന്ദ്ര ഷായുടെ പേരാണ്. നേപ്പാളിൽ സൈനിക അട്ടിമറിയുണ്ടാവാതിരിക്കാൻ ഇടക്കാല സർക്കാരിനെ നിയമിക്കണമെന്ന ആവശ്യവുമായി സാമുഹിക മാധ്യമങ്ങളിൽ പ്രചാരണം ഉയർന്നു. ബാലേന്ദ്ര ഷായെ തലവനാക്കാനായിരുന്നു ആവശ്യം. യുവജനങ്ങളുടെ ഇടയിൽ വലിയ
Homepage Featured India News

സി​യാ​ച്ചി​നി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ന്യൂ​ഡ​ൽ​ഹി: ഹിമാചൽ പ്രദേശിലെ സി​യാ​ച്ചി​നിലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ര​ണ്ട് അ​ഗ്നി​വീ​റു​ക​ളും ഒ​രു സൈ​നി​ക​നു​മാ​ണ് മരണപ്പെട്ടത്. ഒ​രു സൈ​നി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും ക​ര​സേ​ന അ​റി​യി​ച്ചു. സിയാച്ചിൻ ബേസ് ക്യാമ്പിൽ ചൊവ്വാഴ്ച ഉണ്ടായ ഹിമപാതത്തിൽ രണ്ട് അഗ്നിവീർ സൈനികർ ഉൾപ്പെടെ മൂന്ന്
Homepage Featured Kerala News

ഒറ്റ ദിവസംകൊണ്ട് 10.19 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: നഷ്ടത്തിന്റെ കഥയാണ് എപ്പോഴും പറയുവാനുള്ളതെങ്കിലും ഈ  ഓണം സീസണിൽ കെഎസ്ആര്‍ടിസി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അവരുടെ  ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ  (ഓപ്പറേറ്റിംഗ് റവന്യു) സർവ്വകാല റെക്കോർഡ് ആണ് നേടിയത്. 2025 സെപ്റ്റംബർ 8-ാം തീയതി എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി നേടി  കെഎസ്ആർടിസി
Career Education

പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ലക്ഷ്യമിടുന്ന ജെൻ സിക്കാരോട്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് അതോടൊപ്പം കഴിവുകളുടെ ആവശ്യകതയും. ബിരുദം മാത്രം മതിയെന്ന കാലം കഴിഞ്ഞു. ഇന്ന്, തൊഴിലുടമകൾ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന പ്രത്യേക കഴിവുകളുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. നല്ല ആശയ വിനിമയം, വിമർശനാത്മക ചിന്ത, ഡിജിറ്റൽ/ഡാറ്റ സാക്ഷരത, ടീം വർക്ക്, വൈകാരിക ബുദ്ധി/പ്രതിരോധശേഷി, സർഗ്ഗാത്മകത/പ്രശ്നപരിഹാരം, സമയം/സ്വയം മാനേജ്മെന്റ്,
Business Finance

2.5 ലക്ഷം കയ്യിലുണ്ടോ? ഈ ബിസിനസ് തുടങ്ങൂ, മാസം 50,000 രൂപ സമ്പാദിക്കാം

ഓൺലൈൻ മാർക്കറ്റ് യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എല്ലാ ദിവസവും ലക്ഷക്കണക്കിന് പേർ ഓൺലൈനിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നു. എന്നാൽ ഈ ഉത്പന്നങ്ങളുടെ ഡെലിവറികൾ കൈകാര്യം ചെയ്യുന്ന കമ്പനികളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ എത്രത്തോളം ലാഭകരമാണ്?.  ഈ ഡിജിറ്റൽ യുഗത്തിൽ ശരിയായ ബിസിനസ് രീതിയിലൂടെ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികൾ വലിയ വരുമാനം
Homepage Featured Kerala News

നടിക്കെതിരെ അധിക്ഷേപ പരാമർശം; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

കൊച്ചി: തനിക്കെതിരെ പരാതി നൽകിയ നടി മാഫിയയുടെ നിയന്ത്രണത്തിലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട സനൽ കുമാർ, നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്റെ പോരാട്ടമെന്നും പറഞ്ഞു. നടിയെ നിയന്ത്രിക്കുന്നത് മാനേജറാണ്. നടിയുടെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകിയത് ഇയാളാണ്. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു
Homepage Featured India News

ജെൻസികളോട് മുട്ട് മടക്കി ശർമ ഓലി; നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

കാഠ്മണ്ഡു: ജെൻസി പ്രതിഷേധം രാജ്യമാകെ അക്രമാസക്തമാകുന്നതിനിടയിൽ രാജി വച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും അ​ഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി തയ്യാറെടുക്കുകയാണ്. ചികിത്സയ്ക്കായി ദുബായിലേക്ക് പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.ഹിമാലയ
Kerala Lead News News

​ഗവർണർ ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടത്, ബില്ലുകൾ റദ്ദാക്കുമ്പോൾ കാരണം വ്യക്തമാക്കണമെന്ന് കേരളം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ കേരളത്തിന്റെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി. ഗവർണർ ജനങ്ങളോട് ബാധ്യസ്ഥനാണെന്നും, എതിരാളിയല്ലെന്നും കേരളം സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിയമനിർമ്മാണ സഭയുടെ ഭാഗമായ ഗവർണർ, പാസാകുന്ന ബില്ലുകളുടെ സ്വഭാവം കൃത്യമായി അറിയാമെന്നും, ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാനം വാദത്തിൽ വ്യക്തമാക്കി. ഗവർണർ ജനങ്ങളുടെ ഇച്ഛയും രാജ്യഘടനാ
Health Homepage Featured Wellness

ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ? കണ്ടുപിടിക്കാൻ 4 വഴികൾ

ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് വരാതിരിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഭക്ഷണം കഴിക്കുകയുംതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്തതുകൊണ്ട് മാത്രം പോരാ. ധമനികളിലെ ബ്ലോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അത്ര എളുപ്പമല്ല. എന്നിരുന്നാലും, ചില ലക്ഷണങ്ങൾ സാധാരണ മെഡിക്കൽ പരിശോധനകളിലൂടെ തിരിച്ചറിയാൻ കഴിയും. അടുത്തിടെ ഒരു വീഡിയോയിൽ