Home Articles posted by Web Desk (Page 313)
Articles Health Homepage Featured

എല്ലാ ദിവസവും സാലഡിൽ നാരങ്ങ നീര് ചേർത്താൽ എന്ത് സംഭവിക്കും?

സാലഡുകൾ ആരോഗ്യകരമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ മിശ്രിതമാണ് സാലഡ്. ഒലിവ് ഓയിൽ, യോഗർട്ട്,എന്നിവയും പലപ്പോഴും ചേർക്കാറുണ്ട്. പലപ്പോഴും സാലഡുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചേരുവയാണ് നാരങ്ങ. ഇവ സാലഡ് രുചികരമാക്കുന്നതിനൊപ്പം ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അറിയാം.
Homepage Featured News World

ട്രംപിന്റെ വിജയശിൽപ്പി ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരിച്ചു

വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനത്തിന്റെ വക്താവും പ്രസം​ഗികനുമായ ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരണപ്പെട്ടു. അമേരിക്കയിലെ യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ചാർളിയുടെ പ്രസം​ഗം കേൾക്കാൻ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങളാണ് തടിച്ചു
Finance Homepage Featured Personal Finance

2 വർഷത്തേക്ക് 2 ലക്ഷം നിക്ഷേപിക്കാമോ? 31000 രൂപ പലിശയായി കയ്യിൽ വാങ്ങാം

ചുരുങ്ങിയ കാലയളവിനുള്ളിൽ ഉയർന്ന വരുമാനം തേടുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ബാങ്ക് എഫ്‌ഡികൾ. 5 ലക്ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു യാതൊരു റിസ്‌കും ഇല്ലെന്നതാണ് മറ്റൌരു സവിശേഷത. കാരണം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കുറഞ്ഞ തുകയിൽ എഫ്ഡികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരഞ്ഞെടുക്കാം. നിക്ഷേപകരുടെ മനം കവരുന്ന
Cinema Entertainment Homepage Featured

കാന്താരയെ ചൊല്ലി അടിച്ചു പിരിയുമോ മലയാള സിനിമ? ചർച്ച ഈ മാസം 17ന്

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. ഇത് ഒരു അന്യഭാഷ ചിത്രത്തെ ചൊല്ലിയാണ് എന്നതാണ് ശ്രദ്ധേയം. കന്നട ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ മലയാള പ്രവേശനമാണ് തർക്കത്തിൽ ആയിരിക്കുന്നത്. നിർമ്മാതാക്കൾ ആവശ്യപ്പെട്ട തീയറ്റർ വിഹിതം നൽകുന്നത് സംബന്ധിച്ച കാര്യമാണ് കേരളത്തിലെ സിനിമാ തിയറ്ററുകളെ രണ്ടായി പകുത്തത്. റിലീസിന് ശേഷമുള്ള രണ്ടാഴ്ച്ചത്തെ തിയേറ്റർ
Kerala News

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; സൗബിന്‍ ഷാഹിറിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള നടൻ സൗബിന്‍ ഷാഹിറിന്റെ ഹർജി ഹൈക്കോടതി തള്ളി. അവാർഡ് ഷോയിൽ പങ്കെടുക്കാൻ വിദേശ യാത്രാനുമതി ആവശ്യപ്പെട്ടാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സൗബിൻ ഉൾപ്പെടെയുള്ളവർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി, സൗബിൻ നേരത്തെ വിചാരണ
Cricket Homepage Featured Sports

സഞ്ജുവിനെ അഞ്ചാമനാക്കിയത് തന്ത്രം; കൈവിടില്ലെന്ന് ഗംഭീറിന്റെ ഉറപ്പുണ്ട്

ഏഷ്യാ കപ്പിലെ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത് പലരെയും ആശ്ചര്യപ്പെടുത്തി. സഞ്ജുവിനു സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെങ്കില്‍ ഓപ്പണര്‍ സ്ഥാനമാണ് വേണ്ടത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമില്‍ ഉള്ളപ്പോള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍
Kerala Lead News News

അഴിമതി പുറത്തറിഞ്ഞാൽ ജലീൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; പി കെ ഫിറോസ്

കോഴിക്കോട്: കെ ടി ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി രം​ഗത്തെത്തി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. നാണം കേട്ട് രാജിവെച്ചതുകൊണ്ടുള്ള പക മാത്രമല്ല ജലീലിനുള്ളതെന്നും മന്ത്രിയായിരുന്നപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്ന വെപ്രാളമാണ് കാണിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു. ‘ഈ അഴിമതി കൂടി പുറത്തു വന്നാൽ തലയിൽ മുണ്ടിട്ട് പുറത്തു നടക്കേണ്ടി വരുമോ
Homepage Featured Kerala News

വീണ്ടും പൊലീസ് അതിക്രമം; ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം; പരിക്കേറ്റ 28കാരന് ശസ്ത്രക്രിയ നാളെ

തൃശ്ശൂര്‍: വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. തൃശൂർ അരിമ്പൂർ ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് അഖിൽ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മർദ്ദനം. കള്ളകേസിൽപെടുത്തി തന്നെ
Homepage Featured Kerala News

എയര്‍ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക്; ഐസക്കിന്‍റെ ഹൃദയം ഇനി അജിന്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എയര്‍ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലൻസിൽ എത്തിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ
Economy Finance Homepage Featured

വീട് വാങ്ങുന്നതോ ഓഹരിയിൽ നിക്ഷേപിക്കുന്നതോ? സമ്പത്ത് വർധിപ്പിക്കാൻ ഏതാണ് മികച്ചത്

സ്വന്തമായി ഒരു വീട് എന്നത് പലരും ജീവിത വിജയത്തിന്റെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കുന്നു. സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച വഴിയാണെന്ന് കരുതി വർഷങ്ങൾ കൊണ്ട് സമ്പാദിച്ച പണം വസ്തു വാങ്ങാനായി വിനിയോഗിക്കുന്നു. ചിലർ, ഭവന വായ്പകൾ എടുത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായ്പ അടയ്ക്കുന്നതിനായി ചെലവഴിക്കുന്നു. എന്നാൽ, ഈ ആശയം എപ്പോഴും നല്ലതായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ