Home Articles posted by Web Desk (Page 310)
Cinema Entertainment Homepage Featured

വിദേശത്ത് നിന്ന് മാത്രം 100 കോടി; ചരിത്ര നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി ലോകഃ

ചരിത്രം തിരുത്തിയെഴുതി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1. കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിച്ച ചിത്രം വിദേശ ബോക്സ് ഓഫീസിലും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ലോകഃ.
Kerala News

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും

മാനന്തവാടി: വയനാട്ടില്‍ ജീവനൊടുക്കിയ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്ന ആളുകളുടെ മൊഴിയെടുക്കാനും തീരുമാനമായി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് ജോസ് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. മൂന്ന് നേതാക്കളുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ്
Health Homepage Featured Wellness

മദ്യം ഉപേക്ഷിക്കാനാവുന്നില്ലേ? മദ്യത്തിനായി തലച്ചോർ കൊതിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം

യുഎസിൽ ഏകദേശം 14.5 ദശലക്ഷം ആളുകൾ മദ്യപാനികളാണെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. ചെറിയ അളവിലുള്ള മദ്യത്തിന്റെ ഉപഭോഗം പോലും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധരും സംഘടനകളും പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും, എന്തിനാണ് ആളുകൾ മദ്യപിക്കുന്നത്?. ആരോഗ്യത്തിനും കുടുംബ ബന്ധങ്ങൾക്കും ഹാനികരമാകുമ്പോഴും മദ്യം
Homepage Featured Kerala News

അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയോ​ഗം അം​ഗീകാരം നൽകി. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കുള്ള ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദന മരം വനം വകുപ് അനുമതിയോടെ മുറിക്കാം. വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റി വെച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ
Homepage Featured India News

സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപടികൾ തുടങ്ങി, ആശങ്കയുമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ

ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. 2026 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു. കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ
Homepage Featured News World

റഷ്യയിൽ സുനാമി സാധ്യത; കാംചത്ക മേഖലയിൽ ഭൂകമ്പം

മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിലെ കിഴക്കൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 190 മൈൽ ചുറ്റളവിലുള്ള റഷ്യയുടെ തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക്
Homepage Featured Kerala News

വിവാദ ശബ്ദരേഖ ചോർച്ച; ശരത്തിനെതിരെ നടപടി വന്നേക്കും

തൃശൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നൽകണം എന്നാണ് പാർട്ടി നിർദേശം . മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചത്. തൃശ്ശൂരിലെ സിപിഎം
Homepage Featured Local News

തൂങ്ങിമരിച്ച നിലയിൽ ഭർത്താവ്, കഴുത്തിൽ മുറിവുമായി ഭാര്യ, മക്കൾ ഉറക്കത്തിലും; ഞെട്ടൽ മാറാതെ കുറ്റിക്കോൽ

കുറ്റിക്കോൽ: കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ നാടിനെ ഞെട്ടിച്ച സംഭവങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. ഗ്രഹനാഥനെ വിടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ മുറിവുമായി സഹായമഭ്യർത്ഥിച്ച് എത്തിയ ഭാര്യയെ നാട്ടുകാർ ആശുപത്രിയലുമെത്തിച്ചു. ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു വീടിനുള്ളിൽ രണ്ട് പിഞ്ചോമനകൾ. കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന്‍ (50) ആണ് മരിച്ചത്.
Finance Homepage Featured Personal Finance

ജോലിക്കൊപ്പം അധിക വരുമാനമായി 9250 രൂപ നേടാം, ഇവിടെ നിക്ഷേപിക്കൂ

ജീവിതത്തിൽ അപ്രതീക്ഷിത ചെലവുകൾ ഏതു സാഹചര്യത്തിലും വരാം. അതിനാൽ തന്നെ ഏതെകിലും നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് സുരക്ഷിത മാർഗമാണ്. വ്യത്യസ്ത പലിശ നിരക്കിൽ നിരവധി ബാകുകൾ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്കിൽ നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. പോസ്‌​റ്റ് ഓഫീസ് റെക്കറിങ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ അവയിൽ
Kerala Lead News News

രാഹുലിനെ നിയമസഭയിലെത്തിക്കരുത്; നിലപാട് കടുപ്പിച്ച് സതീശൻ, കോൺഗ്രസിൽ ഭിന്നത

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നേരിടുന്ന മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെചൊല്ലി കോൺഗ്രസ്സിൽ വീണ്ടും ഭിന്നത. തിങ്കളാഴ്ച 12 ദിവസത്തെ സമ്മേളനത്തിനായി നിയമസഭ ചേരാനിരിക്കെയാണ് രാഹുൽ വീണ്ടും ചർച്ച വിഷയമാകുന്നത്. രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നിയമസഭ