Home Articles posted by Web Desk (Page 307)
Homepage Featured India News

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കൊല്ലും: വിജയ്

ചെന്നൈ: ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കൊല്ലുമെന്നും അതിർത്തി നിർണ്ണയം ദക്ഷിണേന്ത്യയെ ദുർബലപ്പെടുത്തുമെന്നും നടൻ വിജയ്. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് അരിയല്ലൂരിൽ നടത്തിയ സമ്മേളനം ഉദ്‌ഘാടനം ചെയ്തു
Homepage Featured Kerala News

റോഡ് ഉദ്ഘാടനം വിവാദം: ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയ്ക്ക് സസ്പെൻഷൻ

കൊച്ചി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനം വിവാദമായതിനെ തുടർന്ന് ട്രാഫിക് എസ്‌ഐക്കെതിരെ നടപടി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചടങ്ങിൽ പങ്കെടുത്തതിനാലാണ് ട്രാഫിക് എസ്‌ഐ കെ.പി. സിദ്ദിഖിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. നവീകരണ
Homepage Featured India News

പുതിയതും പഴയതുമായ എല്ലാ എതിരാളികൾക്കും വെല്ലുവിളി; സ്റ്റാലിനെ പ്രശംസിച്ച് രജനീകാന്ത്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രശംസിച്ച് സൂപ്പർതാരം രജനീകാന്ത്. സംഗീതജ്ഞൻ ഇളയരാജയുടെ 50 വർഷം പൂർത്തിയാക്കിയ ആഘോഷ വേദിയിലായിരുന്നു രജനിയുടെ വാക്കുകൾ. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ നേരിടുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തെളിഞ്ഞ നക്ഷത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കേന്ദ്രത്തിൽ ഭരിക്കുന്ന സർക്കാരിന് മാത്രമല്ല പുതിയതും
India Lead News News

ജനങ്ങളാണ് എന്റെ ദൈവം; തന്റെ വേദനകൾ അവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജനങ്ങളാണ് തന്റെ ദൈവവും യജമാനന്മാരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിഷമങ്ങൾ ജനങ്ങളോടല്ലാതെ വേറെ ആരോടാണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അസമിലെ ധരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി. താൻ ശിവഭക്തനാണെന്നും കോൺഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.  ‘‘കോൺഗ്രസ് പാർട്ടി ഒന്നാകെ എന്നെ
Career Homepage Featured Job Listing

പത്താം ക്ലാസ് യോ​ഗ്യതയുണ്ടോ? ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാം, 69,100 രൂപ വരെ ശമ്പളം

ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അവസരങ്ങൾ. ബ്യൂറോയുടെ സബ്സിഡിയറികളിൽ സുരക്ഷാ അസിസ്റ്റന്റ് തസ്തികയിലേക്ക് 455 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ 9 ഒഴിവുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ്/ തത്തുല്യമാണ് അപേക്ഷിക്കാനുള്ള യോഗ്യത. എൽഎംവി ഡ്രൈവിങ് ലൈസൻസ്, മോട്ടർ മെക്കാനിസത്തിൽ
Homepage Featured News World

നേപ്പാളിൽ മാർച്ച് 5 ന് തെരഞ്ഞെടുപ്പ്; കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: നേപ്പാൾ പ്രതിനിധി സഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നും മാർച്ച് 5 ന് തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു. ആഴ്ചകളോളം നീണ്ടുനിന്ന അക്രമാസക്തമായ ജെൻ സി പ്രതിഷേധങ്ങളെത്തുടർന്ന് 51 പേർ മരിക്കുകയും 1,300 ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാർ രക്ഷപ്പെടുകയും
Lifestyle Travel

കറു കറുത്ത വെള്ളം, നോക്കി നിന്നാൽ മരണം ഉറപ്പ്, നിഗൂഢതകൾ ഉറങ്ങുന്ന അഗ്രസെൻ കി ബാവോലി

നോക്കിനിൽക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു പടിക്കിണർ. എത്ര ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും അകത്തു ഒറ്റയ്ക്ക് നടക്കുമ്പോൾ മനസ്സിൽ ഉയർന്നു വരുന്ന ഒരു ഭയം. കേട്ടു പഴകിയ കഥകൾ കൊണ്ടും പേടിപ്പിക്കുന്ന ചരിത്രങ്ങൾ കൊണ്ടും ഡൽഹിയിൽ എത്തുന്ന സഞ്ചാരികളിൽ പലരും ഇവിടേക്ക് പോകാറില്ല. പക്ഷെ ഡൽഹിയിൽ എത്തുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരിടം ആണ്  അഗ്രസെൻ കി ബാവോലി. 
Homepage Featured News World

ചൈനയ്ക്കും താക്കീത്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100% തീരുവയെന്ന് ട്രംപ്

വാഷിങ്ങ്ടൺ: ലോക രാജ്യങ്ങൾക്ക് താക്കീതുമായി വീണ്ടും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇത്തവണ നിലപാട് കടുപ്പിച്ചിരിക്കുന്നത് ചൈനയ്ക്കെതിരെയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 മുതൽ 100 ശതമാനം വരെ അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയ്ൻ യുദ്ധം
Homepage Featured India News

ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ബഹിഷ്‌കരണം രൂക്ഷമാകുന്നു; നേതാക്കന്മാർ രണ്ടു തട്ടിൽ ?

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനെതിരെ രാജ്യ വ്യാപകമായ വിമർശനം ഉയർന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോടും അതിർത്തിയിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികരോടും ഉള്ള അപമാനമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഭീകരത അവസാനിക്കുന്നതുവരെ, പാകിസ്ഥാനുമായി ഒരു ബന്ധവും നിലനിർത്തരുത് എന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ ശനിയാഴ്ച മുംബൈയിൽ നടത്തിയ
Cinema Entertainment Homepage Featured

നാടോടി കഥകളുടെ മാന്ത്രികതയെ അനശ്വരമാക്കുന്ന അഞ്ച് മലയാള സിനിമകൾ

എല്ലാ കാലത്തും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് നാടോടി കഥകൾ. കാലാതീതമായ ആകർഷണീയതയും, നിഗൂഢ ഘടകങ്ങളും, ഒരിക്കലും അവസാനിക്കാത്ത സാംസ്കാരിക സമ്പന്നതയും നിറഞ്ഞതാണ് നാടോടി കഥകൾ. ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ വിജയത്തിനുശേഷം, മലയാള സിനിമ വീണ്ടും നാടോടി കഥകളെ സ്‌ക്രീനിൽ ജീവസുറ്റതാക്കുന്നതിലുള്ള വൈദഗ്ദ്ധ്യം വീണ്ടും തെളിയിക്കുകയാണ് മലയാള സിനിമ. ഇതുപോലുള്ള സിനിമകൾ അമാനുഷിക